General
- Jun- 2017 -10 June
ആ ചിത്രം വലിയ അംഗീകാരം നേടിത്തന്നതിനൊപ്പം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തെയും തകര്‍ത്തു; ഊർമ്മിള ഉണ്ണി വെളിപ്പെടുത്തുന്നു
അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ അഭിനയേത്രിയാണ് ഊർമ്മിള ഉണ്ണി. തേടി വന്ന അമ്മ വേഷങ്ങളെ അതിന്റെ പൂർണതയിൽ അവതരിപ്പിച്ച ഈ നടി സിനിമയേക്കാള്‍ അധികം സ്നേഹിച്ചത്…
Read More » - 10 June
തെന്നിന്ത്യന്‍ താര സുന്ദരി അമലപോള്ക്ക് സൈബര്‍ സദാചാരികളുടെ ഉപദേശം ഇങ്ങനെ
സ്വാതന്ത്ര്യത്തിന്റെ തുറന്ന ഇടം എന്ന് വിശേഷിപ്പിച്ചിരുന്ന സോഷ്യല്‍ മീഡിയ ഇപ്പോള്‍ സൈബര്‍ സദാചാരവാദികളുടെ ഇടമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കുന്ന നടിമാരാണ് ഈ സൈബര്‍ സദാചാര…
Read More » - 10 June
ജയറാമിനെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍
തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത് മലയാളത്തിന്റെ സ്വന്തം ജയറാമിനെ അഭിനന്ദിച്ചിരിക്കുകയാണ്. പുതിയ ചിത്രമായ അച്ചായന്‍സിലെ സാൾട് ആൻഡ് പെപ്പർ ഗെറ്റപ്പ് ഇഷ്ടപ്പെട്ടുവെന്ന് അറിയിച്ചിരിക്കുകയാണ് അജിത്ത്. തല അജിത്തിന്റെ സാൾട്…
Read More » - 10 June
ഫഹദിന്റെ വ്യാജ ചിത്രം; സിം കാര്‍ഡ് ഉടമയെ തിരിച്ചറിഞ്ഞു
ഫഹദിന്റെ ബാല്യകാലചിത്രം ഉപയോഗിച്ച് ഇതിനൊപ്പം അഭിനയിക്കാനുള്ള നായികയെയും സഹനടിമാരെയും വേണമെന്നുള്ള പരസ്യം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ഫഹദോ, താനോ അറിഞ്ഞിട്ടുള്ളതല്ലെന്നും…
Read More » - 10 June
മമ്മൂട്ടി ചിത്രത്തിനെതിരെ കേസ്; പിഴ നൽകി സംവിധായകൻ കേസ് ഒത്തുതീർപ്പാക്കി
സിനിമാ മേഖലയില്‍ എന്നും ഉയര്‍ന്നു വരുന്ന വിഷയമാണ് പകര്‍പ്പവകാശ ലംഘനം. മമ്മൂട്ടിയെ നായകനാക്കി ശ്യാമ പ്രസാദ് ഒരുക്കിയ ചിത്രമാണ് ഒരേകടല്‍. ഈ ചിത്രമാണ് വിവാദമായിരിക്കുന്നത്. ഒരേകടലിന്റെ തിരക്കഥ…
Read More » - 10 June
ഒഎന്‍വി സാര്‍ പറഞ്ഞത് പോലെ അതാണ് ബാലചന്ദ്രമേനോന്റെ വിജയം-കെ മധു
ബാലചന്ദ്രമേനോന്റെ സിനിമാ ജീവിതത്തിന്റെ 40 ആം വാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത സംവിധായകന് കെ.മധു ബാലചന്ദ്ര മേനോനെ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ച് പങ്കിടുകയാണ്. ചടങ്ങില്‍ കാണിച്ച ഹ്രസ്വ ചിത്രത്തില്‍…
Read More » - 9 June
അനുമതിയില്ല; മള്‍ട്ടിപ്ലെക്സ് സിനിമാശാലകളുടെ പ്രവര്‍ത്തനം ജില്ലാകളക്ടര്‍ തടഞ്ഞു
എംജി റോഡിലെ സെന്റര്‍ സ്ക്വയര്‍ മാളില്‍ മള്‍ട്ടിപ്ലെക്സ് സിനിമാശാലകളുടെ പ്രവര്‍ത്തനം ജില്ലാകളക്ടര്‍ തടഞ്ഞു. അനുമതിയില്ലാതെയുള്ള പ്രവര്‍ത്തനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പിന്റെ എന്‍ഒസി…
Read More » - 9 June
കമല്‍ഹാസനെ പോലും അത്ഭുതപ്പെടുത്തി ഒരു എട്ടുവയസ്സുകാരന്
ഇന്ത്യന്‍ സിനിമയിലെ അഭിനയ ചക്രവര്‍ത്തിമാരില്‍ ഒരാളായ കമല്‍ഹാസനെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു എട്ടുവയസ്സുകാരന്. എണ്‍പതുകളില്‍ തരംഗമായിരുന്നു കമല്‍ഹാസന്റെ സാഗരസംഗമത്തിലെ ഗാനം പതിറ്റാണ്ടുകള്‍ക്കുശേഷം പാടിയാണ് ഈ പയ്യന് താരത്തിന്റെ…
Read More » - 9 June
സംവിധായകന് ബേസില്‍ ജോസഫ് വിവാഹിതനാകുന്നു
യുവ സംവിധായകന് ബേസില്‍ ജോസഫ് വിവാഹിതനാകുന്നു. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബേസില്‍ ജോസഫ്. ഈ വര്‍ഷം ഓഗസ്റ്റില്‍ വിവാഹമുണ്ടാകുമെന്ന് ബേസില്‍ തന്നെയാണ് വെളിപ്പെടുത്തിയത്.…
Read More » - 9 June
സംവിധായകനും നിര്‍മാതാവിനുമെതിരെ ഗുരുതര ആരോപണവുമായി ബാലതാരം രംഗത്ത്
സംവിധായകനും നിര്‍മാതാവിനുമെതിരെ ഗുരുതര ആരോപണവുമായി മലയാളത്തിലെ ശ്രദ്ധേയനായ ബാലതാരം ഗൗരവ് മേനോന് രംഗത്ത്. പ്രതിഫലം തരാതെ സംവിധായകനും നിര്‍മാതാവും തന്നെ പറ്റിച്ചെന്ന് മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന…
Read More »