General
- Jun- 2017 -19 June
അവസരങ്ങള്‍ കിട്ടാന്‍ കാരണം മോഹന്‍ലാല്‍ അല്ല; എം.ജി ശ്രീകുമാര്‍
മലയാള സിനിമാ ലോകത്തെ മികച്ച സൗഹൃദങ്ങളില്‍ ഒന്നാണ് പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ട്. അതുപോലെ തന്നെ മികച്ച മറ്റൊരു സൗഹൃദമാണ് മോഹന്‍ലാലിനു എം.ജി ശ്രീകുമാറിനോടുള്ളതും. എം.ജി ശ്രീകുമാറിന്…
Read More » - 19 June
സിനിമ മേഖലയില്‍ താന്‍ നേരിട്ട അപ്രഖ്യാപിത വിലക്കിനെക്കുറിച്ച് റിമ കല്ലിങ്കല്‍
വെള്ളിവെളിച്ചത്തിന്റെ മായിക ലോകം ചതിക്കുഴികളും കോക്കസും നിറഞ്ഞതാണെന്നു പല നടിമാരും വെളിപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയിലെ ബോള്‍ഡ് നായിക്ക റിമ കല്ലിങ്കലും സിനിമാ മേഖലയിലേ ചില പ്രശ്നങ്ങള്‍…
Read More » - 19 June
ആരാധികയോട് തട്ടിക്കയറി നടി പത്മപ്രിയ (വീഡിയോ)
എന്നും ആളുകള്‍ക്ക് സെലിബ്രിറ്റികള്‍ ഒരു ഹരമാണ്. കൂടെനിന്നു ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫിനായും താരങ്ങളെ കാണുമ്പോള്‍ ഓടി അടുക്കുന്നവര്‍ കുറവല്ല. പക്ഷേ പലപ്പോഴും തൊട്ടും തോണ്ടിയുമുള്ള ആരാധകരുടെ ശല്യം…
Read More » - 19 June
ആ വാക്ക് ഒഴിവാക്കണം; സല്മാന് ഖാന് ചിത്രം സെന്‍സര്‍ വിവാദത്തില്‍
ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ പുതിയ ചിത്രം സെന്‍സര്‍ വിവാദത്തില്‍. ബജ്റംഗി ഭായ്ജാന് ശേഷം കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ‘ട്യൂബ്ലൈറ്റ്’ ആണ് വിവാദത്തില്‍ കുരുങ്ങിയത്. ചിത്രത്തിന് സെന്‍സര്‍…
Read More » - 19 June
ബാല താരങ്ങളെ അഭിനയിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സർക്കാർ
കുട്ടികളെ സീരിയലുകളിലും മറ്റും ദീർഘകാലം അഭിനയിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി സർക്കാർ. ബാലവേല നിരോധന നിയമപ്രകാരം കുട്ടികളെ വിശ്രമമില്ലാതെ അഭിനയിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് സർക്കാർ പുതിയ നിയമം…
Read More » - 19 June
മരിച്ചത് ഞാന്‍ അല്ല; വ്യാജ വാര്‍ത്തയ്ക്കെതിരെ സാജന് പള്ളുരുത്തി
കഴിഞ്ഞ ദിവസം മിമിക്രി കലാകാരന് കലാഭവന്‍ സാജന് അന്തരിച്ചിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ച സാജന്റെ ചിത്രത്തിനു പകരം നടനും മിമിക്രി കലാകാരനുമായ സാജന് പള്ളുരുത്തി…
Read More » - 19 June
ഫാദേഴ്സ് ഡേയില്‍ അച്ഛനെ അനുസ്മരിച്ച് മോഹന്‍ലാല്‍
ഫാദേഴ്സ് ദിനമായ ഇന്നലെ എല്ലാവരും ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന കുറിപ്പുമായത്തിയപ്പോള് സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്റെ അച്ഛന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഫാദേഴ്സ് ദിനത്തെ അനുസ്മരിച്ചത്. പ്രണവ് മോഹന്‍ലാലിനെ എടുത്തുകൊണ്ട്…
Read More » - 19 June
നടന് കലാഭവന്‍ സാജന് അന്തരിച്ചു
തിരുവനന്തപുരം; മിമിക്രിതാരവും നടനുമായ കലാഭവന്‍ സാജന് അന്തരിച്ചു. 50 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അസുഖബാധിതനായ അദ്ദേഹത്തെ ദിവസങ്ങള്‍ക്ക് മുന്‍പേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…
Read More » - 19 June
ഷാരൂഖ് പണം നല്‍കിയില്ലെന്ന് രണ്‍ബീറിന്റെ പരാതി; പിന്നീട് സംഭവിച്ചത്
ഷാരൂഖിന്റെ പുതിയ ചിത്രമാണ് ‘ജബ് ഹാരി മെറ്റ് സെജാള്‍’ അനുഷ്ക നായികായി എത്തുന്ന ചിത്രത്തിന് ആദ്യം പേരിട്ടിരുന്നില്ല പിന്നീട് ചിത്രത്തിന് പേര് നിര്‍ദേശിച്ചത് സൂപ്പര്‍താരം രണ്‍ബീര്‍ കപൂറാണ്.…
Read More » - 19 June
നാളത്തെ താരങ്ങളാകാം: എല്‍വി പ്രസാദ് ഫിലിം&ടിവി അക്കാഡമി തിരുവനന്തപുരത്ത്
ചെന്നൈയിലെ പ്രസാദ് ഗ്രൂപ്പിന്റെ ഭാഗമായ എല്‍വി പ്രസാദ് ഫിലിം & ടിവി അക്കാഡമി തിരുവനന്തപുരത്ത് കിൻഫ്രയിൽ ആരംഭിച്ചു. 2005-ല്‍ ചെന്നൈയിലായിരുന്നു ആക്കാദമി ആദ്യം ആരംഭിച്ചത് . രണ്ടാമത്തെതാണ്…
Read More »