General
- Jun- 2017 -21 June
പ്രേക്ഷകര്‍ക്ക് നിര്‍വൃതിയേകി ജഗതിയുടെ പാട്ട്
മഹാനടന് ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരികെയെത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ജഗതി മലയാള സിനിമയില്‍ വീണ്ടും സജീവമാകുമെന്നതിന്റെ സൂചനയാണ് വൈറലായി കൊണ്ടിരിക്കുന്ന ഹാസ്യസാമ്രാട്ടിന്റെ ഗാനം. പഴയകാല ഗാനങ്ങളായ…
Read More » - 21 June
മള്‍ട്ടിപ്ളെക്സ് സമരം ഒത്തുതീര്‍പ്പിലായി
കേരളത്തിലെ മള്‍ട്ടിപ്ളെക്സുകളില്‍ റംസാന് റിലീസ് നല്‍കില്ലെന്ന നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം നടന് ദിലീപിന്റെ ഇടപെടലോടെ അവസാനിച്ചു. സമരം ഒത്തുതീര്‍ന്ന സാഹചര്യത്തില്‍ വരുന്ന വെള്ളിയാഴ്ച റംസാന് ചിത്രങ്ങള്‍ മള്‍ട്ടിപ്ളെക്സുകളിലും…
Read More » - 21 June
ബോളിവുഡ് നടന് അനധികൃതമായി നിര്‍മ്മിച്ച ബംഗ്ലാവ് കോര്പറേഷന് പൊളിച്ചു നീക്കി
ബോളിവുഡ് നടന് അനധികൃതമായി നിര്‍മ്മിച്ച ബംഗ്ലാവിന്റെ ഒരു ഭാഗം കോപ്പറേഷന് തകര്‍ത്തു. ഹിന്ദി നടന് അശ്രാദ് വാര്‍സിയുടെ അനധികൃത നിര്‍മ്മാണത്തെയാണ് മുംബൈ ബ്രിഹന്‍മുംബൈ കോര്പറേഷന് പൊളിച്ചു നീക്കിയത്.…
Read More » - 21 June
ബാഹുബലി 2 ലൂടെ മറ്റൊരു നേട്ടവുമായി ഏരീസ് പ്ലെക്സ്
ബാഹുബലിയുടെ പേരിൽ നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ തിരുവനന്തപുരം ഏരീസ് പ്ലെക്സ് തീയേറ്ററിന്റെ പേരിൽ മറ്റൊരു ചരിത്ര നേട്ടം കൂടി. ബാഹുബലിയുടെ രണ്ടാം ഭാഗമായ ദി കൺക്ലൂഷൻ റിലീസ്…
Read More » - 21 June
ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഹോളിവുഡ് നടന്റെ ആ പ്രഖ്യാപനം
ആരാധകരെ നിരാശയിലാഴ്ത്തി ഹോളിവുഡ് നടന് ഡാനിയല്‍ ഡെ ലൂവിസ്. ഹോളിവുഡിലെ മികച്ച നടന്മാരില് ഒരാളായ ഡാനിയല്‍ അഭിനയം നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ചു. ഇതൊരു സ്വകാര്യതീരുമാനമാണെന്നും ഇതുവരെ തന്നെ പിന്തുണച്ച…
Read More » - 21 June
നിര്‍മാതാവിന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് റിലീസ് പ്രതിസന്ധിയിലായ ചിത്രം തിയേറ്ററുകളിലേക്ക്
നിര്‍മാതാവിന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് റിലീസ് തടസ്സം നേരിട്ട അവരുടെ രാവുകള്‍ പ്രദര്‍ശനത്തിനെത്തുന്നു. ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍ എന്ന ചിത്രത്തിന്റെ സംവിധായകന് ഷാനില്‍ മുഹമ്മദ് ഒരുക്കുന്ന…
Read More » - 21 June
അഭിനയരംഗത്ത് ചുവടുറപ്പിക്കാന്‍ മറ്റൊരു താരപുത്രന് കൂടി
മലയാള സിനിമാ ലോകത്ത് ഇപ്പോള്‍ താരപുത്രന്മാരുടെ അരങ്ങേറ്റമാണ് ചര്‍ച്ച. മോഹന്‍ലാലിന്റെ മകന് പ്രണവും ജയറാമിന്റെ മകന് കാളിദാസും നായകന്മാരാകുന്ന ചിത്രം അണിയറയില്‍ പൂര്‍ത്തിയാവുന്നു. സുരേഷ്ഗോപി, മമ്മൂട്ടി, സിദ്ദിഖ്…
Read More » - 21 June
പിറന്നാളിന് മുന്നേ ആശംസകളുമായി തമിഴകം
ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ കേരളീയര്‍ക്കും തമിഴര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട താരമാണ് വിജയ്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയുടെ ജന്മദിനമാണ് ജൂണ്‍ 22. തമിഴ് ആരാധകര്‍ മാത്രമല്ല കേരളത്തിലെ…
Read More » - 21 June
യോഗാദിനത്തില്‍ പങ്കാളിയായി മോഹന്‍ലാലും
ഇന്ന് ഭാരതം യോഗാദിനം ആഘോഷിക്കുകയാണ്. സമൂഹത്തിലെ നിരവധി പ്രമുഖര്‍ യോഗയില്‍ മുഴുകിയിരിക്കുകയാണ്. യോഗ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് താരങ്ങള്‍ യോഗാദിനത്തില്‍ പങ്കാളികളായത്. അന്താരാഷ്ട്ര യോഗാദിനമായ…
Read More » - 21 June
സംവിധായകന് ഐ വി ശശിയും സീമയും വേര്‍പിരിയുന്നു?
സിനിമാ ലോകത്ത് ഇപ്പോഴും താര വിവാഹങ്ങളും വിവാഹ മോചനവും വാര്‍ത്തയാണ്. പ്രണയ വിവാഹിതരായി വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിഞ്ഞവര്‍ ധാരാളമുണ്ട്. ഈ പേരുകള്‍ക്കിടയില്‍ ഒരു കുടുംബവും കൂടി.…
Read More »