General
- Jul- 2017 -4 July
നിരൂപകര്‍ക്കെതിരെ വിമര്‍ശനവുമായി അല്ലു അര്ജ്ജുന്
ഒരു സിനിമ പുറത്തിറങ്ങിയാല്‍ ഒരായിരം പേര് കാണും. അവരെല്ലാം അവരുടെതായ രീതിയില്‍ സിനിമയെ വിലയിരുത്തും. ഇത് സ്വാഭാവികമാണ്. എന്നാല്‍ ഒരു സിനിമയെക്കുറിച്ച് ഒരാളുടെ അഭിപ്രായം മാത്രമാണ് നിരൂപണം…
Read More » - 4 July
എന്തുചെയ്യണമെന്നു അറിയില്ല; രാമലീലയുടെ സംവിധായകന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഡാലോചനയില്‍ നടന് ദിലീപിനു പങ്കുണ്ടെന്ന ആരോപണം ശക്തമാകുകയും അന്വേഷണം ഊര്‍ജിതമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പുതിയ ചിത്രമായ രാമലീല…
Read More » - 4 July
നടന് ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യം ശക്തം
സിനിമാ മേഖലയില്‍ മാഫിയാ ബന്ധങ്ങള്‍ ശക്തമാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ നടന് ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ചും അന്വേഷിക്കാന്‍ ആവശ്യം ശക്തമാകുന്നു. മോഹന്‍ലാല്‍ ചിത്രമായ ശിക്കാറിന്റെ ഷൂട്ടിങ് നടന്നുവരവെ…
Read More » - 4 July
പുതിയ ദൗത്യവുമായി ലിസി ലക്ഷ്മി; ആശംസയുമായി പ്രിയദര്ശന്
ഇരുപത്തി നാല് വര്‍ഷത്തെ ദാമ്പത്യബന്ധത്തിന് വിരാമമിട്ടുകൊണ്ട് സംവിധായകന് പ്രിയദര്‍ശനും നടി ലിസിയും വേര്‍പിരിഞ്ഞത് സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. വിവാഹ മോചനത്തിന് ശേഷം ലിസി സിനിമയിലേക്ക് തിരിച്ചു…
Read More » - 4 July
മഞ്ജു വാര്യര്‍ തമിഴിലേക്ക്!!!
മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ തമിഴിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കുട്രം 23 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് അറിവഴകന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്…
Read More » - 3 July
താരസംഘനയായ അമ്മയുടെ യോഗത്തിലെ മമ്മൂട്ടിയുടെ നിലപാടിനെക്കുറിച്ച് വിനയന്
സിനിമയില്‍ തനിക്കെതിരെയുള്ള വിലക്ക് നീക്കുന്നതിന് നടന് മമ്മൂട്ടി അനുകൂലമായി സംസാരിച്ചുവെന്ന് സംവിധായന് വിനയന്. കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മയുടെ യോഗത്തിലാണ് മമ്മൂട്ടി വിനയനെതിരെയുള്ള വിലക്കിനെക്കുറിച്ച് സംസാരിച്ചത്. മമ്മൂട്ടിയുടെ…
Read More » - 3 July
മമ്മൂട്ടിയോ മോഹന്‍ലാലോ ഇഷ്ടനടന്; ദുല്‍ഖറിന്റെ മറുപടി ഇങ്ങനെ
ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവെ യൂത്ത് ഹീറോ ദുല്ഖറിനു ഒരു കുട്ടിയുടെ കുഴപ്പിക്കുന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരം നല്‍കേണ്ടി വന്നു. മലയാളത്തിലെ ” രണ്ട് സൂപ്പർസ്റ്റാറുകളിൽ മമ്മൂട്ടി…
Read More » - 3 July
ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞ അജു വര്‍ഗീസിനെതിരെ പോലീസ് കേസെടുത്തു
ആക്രമണത്തിനരയായ നടിയുടെ പേര് പറഞ്ഞ അജു വര്‍ഗീസിനെതിരെ കേസെടുത്തു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ജൂണ്‍ 26നാണ് പരാതി നല്‍കിയത്. പേര്ആ…
Read More » - 3 July
ദിലീപിന്റെ സെറ്റിൽ പൾസർ എത്തിയത് ഡ്രൈവറായി
നടി ആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക് . ദിലീപ് നായകനായി എത്തിയ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റിൽ പൾസർ എത്തിയത് ഡ്രൈവറായി ആണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.…
Read More » - 3 July
ടിക്കറ്റു നിരക്ക് കൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി തിരുവനന്തപുരം നഗരസഭ
ചരക്കു സേവന നികുതി നിലവിൽ വന്നതോടെ തിയേറ്ററുകളിൽ ടിക്കറ്റു നിരക്ക് കൂടിയെങ്കിലും തദ്ദേശവാസികൾക്ക് ആശ്വസിക്കാം. തിയേറ്ററുകളിൽ 30 രൂപ വർധിപ്പിക്കുന്നതിനുള്ള നഗരസഭയുടെ തീരുമാനം അസാധുവായതാണ് കാരണം. 130…
Read More »