General
- Jul- 2017 -9 July
എന്തുകൊണ്ട് താന്‍ അമ്മയില്‍ അംഗമല്ലെന്നു ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു
അഭിനേത്രിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി താന്‍ എന്തുകൊണ്ട് താരങ്ങളുടെ സംഘടനയായ അമ്മയില്‍ അംഗമല്ലെന്നു തുറന്നു പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താന്‍ അമ്മ സംഘടനയില്‍ അംഗമല്ലെന്ന്…
Read More » - 9 July
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സെന്‍കുമാറിനെ വിമര്‍ശിച്ച് സംവിധായകന് ആഷിഖ് അബു
കഴിഞ്ഞ ദിവസം സമകാലിക മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനെ പിന്തുണയ്ക്കുന്ന രീതിയുള്ള പ്രസ്താവനകള്‍ നടത്തിയ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ വിമര്‍ശിച്ച് സംവിധായകന്…
Read More » - 9 July
നടിയുടെ പേര് തുറന്നു പറയാന്‍ കാരണം വിശദീകരിച്ച് അജു വര്‍ഗീസ്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നു വന്നിരുന്നൂ. ഈ സാഹചര്യത്തില്‍ ദിലീപിനും നാദിര്‍ഷയ്ക്കും പിന്തുണയുമായി ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍…
Read More » - 8 July
‘ഇതല്ലാതെ ഞാന്‍ എന്ത് ചെയ്യാനാണ്’ നിസഹായതയോടെ കാളിദാസ് ചോദിക്കുന്നു
ഷൂട്ടിങ്ങിനിടയിൽ ആപ്പിൾ കഴിക്കണം എന്ന് മോഹം തോന്നിയ കാളിദാസന് കിട്ടിയത് മെഴുക് പുരട്ടിയ ആപ്പിൾ. താരം ആപ്പിൾ മുറിക്കാൻ തുടങ്ങിയപ്പോൾ മെഴുക് പൊടിഞ്ഞു വരുകയായിരുന്നു. കാളിദാസ് അത്…
Read More » - 8 July
ഞാന്‍ ഒരിക്കലും ആ കാര്യങ്ങള്‍ പൊതുസ്ഥലത്ത് പറയാന്‍ പാടില്ലായിരുന്നു; ശ്രീദേവിയോട് ഖേദം പ്രകടിപ്പിച്ച് രാജമൗലി
ബാഹുബലിയിലെ അവസരം നിഷേധിച്ചതുമായി ബന്ധപ്പെട്ട് ശ്രീദേവിയെ കുറിച്ച പറഞ്ഞ കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി രാജമൗലി. ബാഹുബലിയിൽ ശിവകാമിയാകാൻ ആദ്യം മനസ്സിൽ കണ്ടത് ശ്രീദേവിയെയായിരുന്നു. എന്നാൽ ശ്രീദേവിയുടെ നിബന്ധനകൾ…
Read More » - 8 July
ജനങ്ങള്‍ ആരാണ്? അവര്‍ക്ക് എന്തിനാണ് ഈ കേസില്‍ ഇത്ര ആശങ്ക?? ഇതെല്ലാം തട്ടിപ്പാണ്; വിമര്‍ശനവുമായി ശ്രീനിവാസന്
മലയാളത്തിലെ യുവ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണത്തില്‍ പൊലീസിലെ ചേരിപ്പോര് ബാധിക്കുമെന്ന ആശങ്ക തുറന്നു പറഞ്ഞ് നടന് ശ്രീനിവാസന്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ്…
Read More » - 8 July
എമ്മയുടെ വാക്കുകള്‍ ഉദ്ധരിച്ച് റിമ കല്ലുങ്കൽ
സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ഉള്ള സംവാദമാണ് ആണിനും പെണ്ണിനും തുല്യ വേതനം. മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലും ഈ വിവേചനം നിലനിൽക്കുന്നുണ്ട്. ഇതെക്കുറിച്ച് ഹോളിവുഡ്…
Read More » - 8 July
കേസ് പിന്‍വലിക്കുമോ? നടിയുടെ സഹോദരന് പ്രതികരിക്കുന്നു
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ പല വെളിപ്പെടുത്തലും പുറത്ത് വരുന്ന സാഹചര്യത്തില്‍ കേസില്‍ നിന്നും നടി പിന്മാറാന് തയ്യാറെടുക്കുന്നു എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും…
Read More » - 8 July
ആണ് വേഷത്തില്‍ ആരാധകരെ ഞെട്ടിക്കാന്‍ മലയാളത്തിന്റെ പ്രിയ നടി
മലയാള സിനിമയുടെ അരങ്ങില്‍ നായകന്മാരുടെ പെണ്‍വേഷം ആടിത്തിമിര്‍ത്തപ്പോള്‍ ആരാധകരും മതിമറന്നു ആഘോഷിച്ചത് നമ്മള് കണ്ടു കഴിഞ്ഞതാണ്. നസീര്‍ മുതല്‍ ദിലീപ് വരെയുള്ള നായകന്മാരുടെ പെണ്‍വേഷം ആഘോഷമാക്കിയ ആരാധകര്‍ക്ക്…
Read More » - 8 July
അസഹ്യമായ രീതിയിൽ തുറിച്ചു നോക്കിയ ഫ്രീക്കനെ ഗവി കാണിച്ചു കൊടുത്ത് ദിവ്യപ്രഭ
അസഹ്യമായ രീതിയിൽ തുറിച്ചു നോക്കിയ ഫ്രീക്കനെ എറണാകുളത്തെ ഗവി കാണിച്ചു കൊടുത്തിരിക്കുകയാണ് നടി ദിവ്യ പ്രഭ. പെൺകുട്ടികളെ തുറിച്ചു നോക്കിയാൽ എന്ത് സംഭവിക്കുമെന്ന് കാണിച്ചു കൊടുത്തിരിക്കുകയാണ് ദിവ്യ…
Read More »