General
- Sep- 2017 -15 September
മനുഷ്യസ്നേഹികളും കലാസ്നേഹികളും സെപ്തംബര്‍ 28 കരിദിനമായി ആചരിക്കണം; ശാരദക്കുട്ടി
ദിലീപ് ചിത്രം രാമലീല ഇറങ്ങുന്ന ദിവസം മനുഷ്യസ്നേഹികളും കലാസ്നേഹികളും കരിദിനമായി ആചരിക്കണമെന്നു എഴുത്തുകാരി ശാരദക്കുട്ടി. കൂടാതെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയെ ശാരദക്കുട്ടി വ്യംഗ്യമായി പരിഹസിക്കുകയും…
Read More » - 15 September
മമ്മൂട്ടിയുടെ നായിക അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നും നായികയായി മാറിയ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. മമ്മൂട്ടി നായകനായ പേരന്‍പിലൂടെ വെള്ളിത്തിരയില്‍ എത്തിയ അഞ്ജലി കോഴിക്കോട് സ്വദേശിനിയാണ്. 101 ഇന്ത്യ…
Read More » - 15 September
ഈ സിനിമക്ക് ഇത്തരത്തില്‍ ഒരു പേരുനല്കിയാല് അത് ചിത്രത്തെ ബാധിക്കുമോ എന്നതായിരുന്നു തന്റെ സംശയം; മോഹന്‍ലാല്‍
ബി ഉണ്ണികൃഷ്ണന് ഒരുക്കുന്ന വില്ലന്റെ വിശേഷങ്ങള്‍ പങ്കുവച്ച് മോഹന്‍ലാല്‍. വില്ലന്‍ എന്ന സിനിമ നല്ല സിനിമയായിരിക്കുമെന്ന് മോഹന്‍ലാല്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് മോഹന്‍ലാല്‍ മനസ് തുറന്നത്. സിനിമയുമായി…
Read More » - 15 September
ഗായികയ്ക്ക് വൃക്ക നല്കി നടി; സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനം നേടി താരം
ഗുരുതര രോഗം ബാധിച്ച് ചികിസ്തയിലായിരുന്ന ഗായികയ്ക്ക് വൃക്ക നല്കി സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് സുഹൃത്തായ നടി. പോപ്പ് ഗായിക സെലീന ഗോമസിനെയാണ് നടിയും സുഹൃത്തുമായ ഫ്രാന്‍സിയ സഹായിച്ചത്. ലൂപ്പസ്…
Read More » - 15 September
മരുമകളെ കാണാനില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നടന് പ്രകാശ് രാജിന്റെ മുന്‍ഭാര്യ
തമിഴ് സിനിമയിലെ താരസഹോദരിമാരായ ഡിസ്കോ ശാന്തിയുടെയും ലളിത കുമാരിയുടെയും മരുമകളെ കാണാനില്ലെന്ന് പരാതി. ഇവരുടെ സഹോദരനും അസിസ്റ്റന്റ് ക്യാമറാമാനുമായ ജയ് വര്‍മയുടെ മകള്‍ അബ്രിനയെയാണ് കാണാതായിരിക്കുന്നത്. 17…
Read More » - 15 September
പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം..!
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദിയില്‍ അഭിനയിക്കാന്‍ അവസരം. തരപുത്രന്‍ നായകനാകുന്ന ആദ്യ ചിത്രം ആദി ഒരുക്കുന്നത് സംവിധായകന് ജീത്തു ജോസഫ് ആണ്. ചിത്രത്തില്‍ അഭിനയിക്കാന്‍ പുതുമുഖങ്ങള്‍ക്ക്…
Read More » - 15 September
സ്റ്റേറ്റിനകത്തുള്ള യുദ്ധമാണ് നമ്മള് നിര്‍ത്തേണ്ടത്; മോഹന്‍ലാല്‍
സ്റ്റേറ്റിനകത്തുള്ള യുദ്ധമാണ് നമ്മള് നിര്‍ത്തേണ്ടതെന്ന് നടന് മോഹന്‍ലാല്‍. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരം ഇത് അഭിപ്രായപ്പെട്ടത്. നമ്മളൊക്കെ വളരെ സേഫ് സോണിലാണ് ജീവിക്കുന്നതെന്നും…
Read More » - 14 September
പരസ്യചിത്രീകരണത്തിന്റെ ഗതി മാറി; അനുഷ്കയില്‍ നിന്നു കണ്ണെടുക്കാതെ കോഹ്ലി http://bit.ly/2f7vMNd
ഇന്ത്യന്‍ ക്രിക്കറ്റ് താരം കോഹ്ലിയും ബോളിവുഡ് സൂപ്പര്‍ താരവും ഒന്നിച്ചെത്തിയ ഒരു പരസ്യ ചിത്രീകരണമാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത്. ചിത്രീകരണത്തിനിടെ അനുഷ്കയില്‍ നിന്നു കണ്ണെടുക്കാതെ…
Read More » - 14 September
“ഈ മനുഷ്യൻ എന്റെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു”; മോഹന്‍ലാലിനെക്കുറിച്ച് സിദ്ധിഖ്
നായകനായും പ്രതിനായകനായും മോഹന്‍ലാലും സിദ്ധിഖും വെള്ളിത്തിരയില്‍ മത്സരിച്ച് അഭിനയിച്ച സിനിമകള്‍ നിരവധിയാണ്. ജീവിതത്തില്‍ മോഹന്‍ലാലുമായി ആഴത്തിലുള്ള സുഹൃത്ത്ബന്ധം സൂക്ഷിക്കുന്ന മോഹന്‍ലാലിനെക്കുറിച്ച് പല വേദികളിലും സിദ്ധിഖ് പങ്കുവച്ചിട്ടുണ്ട്, തന്റെ…
Read More » - 13 September
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലെ പ്രമുഖരുടെ അസാന്നിദ്ധ്യത്തെക്കുറിച്ച് സംവിധായകന് കെ.ജി ജോര്‍ജ്ജ്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിച്ചാലും ഇല്ലെങ്കിലും താരങ്ങള്‍ പങ്കെടുക്കണമെന്ന് സംവിധായകന് കെ.ജി ജോര്‍ജ്ജ്. സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. കാണുമ്പോള്‍…
Read More »