General
- Sep- 2017 -21 September
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ‘ഹസീനാ പാര്‍ക്കര്‍’ ശ്രദ്ധകപൂര്‍..!
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനാ പാര്‍ക്കറുടെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രം ‘ഹസീനാ പാര്‍ക്കര്‍’ വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തുന്നു. ബോളിവുഡ് സുന്ദരി ശ്രദ്ധ…
Read More » - 21 September
രാഷ്ട്രീയം വിട്ട് സംവിധാനത്തിലേയ്ക്ക്…!
മഹേഷിന്റെ പ്രതികാരം മുതല്‍ ചെറിയ വേഷങ്ങളിലൂടെ സിനിമാരംഗത്തു നിലയുറപ്പിച്ച യുവതാരം ജിനോ ജോണ്‍ സംവിധായകനാകുന്നു. മെക്സിക്കന്‍ അപാരതയിലെ പ്രസരിപ്പുള്ള രാഷ്ട്രീയ നേതാവിന്റെ മുഴുനീള വേഷമായിരുന്നു ജിനോയെ പ്രേക്ഷകരിലേക്ക്…
Read More » - 21 September
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രതിസന്ധിയില്‍..!
മലയാള സിനിമാ മേഖലയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഭിന്നതയെന്ന് സൂചന. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സുരേഷ് കുമാറിന്റെയും സെക്രട്ടറി രഞ്ജിത്തിന്റെയും നിലപാടുകള്‍ക്ക് എതിരെയാണ് ഒരു വിഭാഗം നിര്‍മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്…
Read More » - 21 September
കനത്ത മഴയ്ക്ക് കാരണം വെളിപ്പെടുത്തിയ അമിതാഭ് ബച്ചനെതിരെ ട്രോള്‍ പെരുമഴ
മുംബൈയില്‍ കനത്തമഴ തുടരുന്നു. നഗരം നിശ്ചലമായിരിക്കുന്ന ഈ സാഹചര്യത്തില്‍ നഗരവാസികളോട് സുരക്ഷിതരായിരിക്കാന്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടും പോലീസിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടും പല പ്രമുഖ താരങ്ങളും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.…
Read More » - 21 September
ബോളിവുഡ് താരം ഷക്കീല അന്തരിച്ചു
ബോളിവുഡിലെ മുന്‍കാല നായിക ഷക്കീല അന്തരിച്ചു. ആര് പാര്, സിഐഡി ചിത്രങ്ങളിലെ റോളുകളിലൂടെ ശ്രദ്ധേയായ താരം ഇപ്പോള്‍ വിശ്രമ ജീവിതത്തിലായിരുന്നു, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 82 വയസായിരുന്നു.…
Read More » - 21 September
യുവതിയ്ക്ക് അശ്ലീല സന്ദേശമയച്ച് നടന്
ബോളിവുഡിലെ പ്രമുഖ നടന് റിഷി കപൂര്‍ ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. താനും കരണ്‍ ജോഹറും തമ്മില്‍ പൊതുവായുള്ളത് എന്താണെന്നുള്ള ഒരു ചോദ്യം റിഷി കപൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.,…
Read More » - 21 September
കമലഹാസന്,മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, ആസിഫ് അലി ഇവര്‍ക്കെതിരെയും കേസ് എടുക്കണം; പരാതിയുമായി യുവജനപക്ഷം
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് വെളിപ്പെടുത്തിയതിന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. , അജു വര്‍ഗ്ഗീസ് എന്നിവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ സിനിമാ താരങ്ങളായ കമലഹാസന്,മഞ്ജു…
Read More » - 21 September
രാമലീല വിവാദത്തില്‍ ചലച്ചിത്ര അക്കാദമിയെ വലിച്ചിഴക്കരുതെന്ന് സെക്രട്ടറി
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലായതോടെ വിവാദത്തില്‍ ആയത് ദിലീപിന്റെ പുതിയ ചിത്രം രാമലീലയാണ്. ചിത്രത്തെയും ദിലീപിനെയും പിന്തുണച്ചു ധാരാളം ആളുകള്‍ എത്തുമ്പോഴും പല…
Read More » - 21 September
മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും മമ്മൂട്ടി പിന്‍വാങ്ങാന്‍ കാരണം ഇതാണ്
മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങള്‍ ഒന്നാണ് രാജാവിന്റെ മകന്. കൂടെ നില്‍ക്കുന്നവര്‍ക്കായി ജീവന് പോലും കൊടുക്കുന്ന വിന്‍സെന്റ് ഗോമസായി താരം നിറഞ്ഞാടി. ആരാധകരും കോമഡിക്കാരും ഒരുപോലെ…
Read More » - 21 September
‘അമ്മ അറിയാനി’ലെ അമ്മ ഓര്‍മ്മയായി
ജോണ്‍ എബ്രഹാമിന്റെ പ്രശസ്ത സിനിമയായ ‘അമ്മ അറിയാനി’ലെ രണ്ട് അമ്മമാരില്‍ ഒരാളായ കുഞ്ഞുലക്ഷ്മി ടീച്ചര്‍ അന്തരിച്ചു. ആദ്യകാല നക്സല്‍ പ്രവര്‍ത്തകയായ കോഴിക്കോട് മേലേടത്ത് കുഞ്ഞുലക്ഷ്മി ടീച്ചര്‍ക്ക് 91…
Read More »