General
- Sep- 2017 -25 September
വീണ്ടും ഒരു 1983; എന്നാല്‍ നായകന് നിവിന്‍ പോളി അല്ല..!
ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്രനിമിഷം സിനിമയാകുന്നു. 1983ലെ ലോകകപ്പ് കിരീടനേട്ടം കൊയ്ത ഇന്ത്യന്‍ ടീമിന്റെ ചരിത്ര നിമിഷം വെള്ളിത്തിരയിലേക്ക്. വെസ്റ്റിന്‍ഡീസിനെ അപ്രതീക്ഷിതമായി…
Read More » - 25 September
തനിക്ക് കിട്ടാത്ത പോയ വേഷം; നിരാശ മറച്ചുവച്ച് ആശംസകളുമായി അനു സിതാര
യുവ നായികമാരില്‍ ശ്രദ്ധേയയായ നടിയാണ് അനു സിത്താര. കുഞ്ചാക്കോ ബോബനൊപ്പം ഏദന്റെ രാമന് തോട്ടത്തില്‍ മാലിനിയായി തിളങ്ങിയ അനു വിനീത് ശ്രീനിവാസന് നായകനാകുന്ന ആന അലറലോടലറല്‍ എന്ന…
Read More » - 25 September
രാമലീലയ്ക്കെതിരെയുള്ള പ്രതിഷേധത്തെക്കുറിച്ച് സംവിധായകന് വിനയന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുകയാണ് നടന് ദിലീപ്. എന്നാല്‍ ദിലീപിനോട് ഈ വിഷയത്തില്‍ എതിര്‍പ്പ് പുലര്‍ത്തുന്നവര്‍ ദിലീപ് ചിത്രമായ രാമലീലയോട് വിയോജിപ്പ് കാണിക്കേണ്ടതില്ലെന്നു സംവിധായകന്…
Read More » - 25 September
അത് വെറും കെട്ടുകഥയല്ല; തന്റെ ജീവിതത്തില്‍ നടന്നത്; തിരക്കഥാകൃത്ത് സിന്ധുരാജ് വെളിപ്പെടുത്തുന്നു
സിനിമാ മേഖലയിലെ കള്ളക്കളികള്‍ തുറന്നു കാട്ടിയ സിനിമയ്ക്കുള്ളിലെ സിനിമയെ ആവിഷ്കരിച്ച ചിത്രമാണ് ഉദയനാണ് താരം. മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ തെങ്ങുംമൂട് രാജപ്പൻ ഉദയഭാനുവിന്റെ…
Read More » - 25 September
കാവ്യയുടെയും നാദിര്‍ഷയുടെയും ജാമ്യ ഹര്‍ജിയില്‍ കോടതി തീരുമാനം ഇങ്ങനെ
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ഭയന്ന് കാവ്യാ മാധവനും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച കേസില്‍ കോടതി തീരുമാനം ഇങ്ങനെ. കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ…
Read More » - 25 September
സംവിധായകൻ അബ്ദുൾ മജീദ് വിട വാങ്ങി
ഗുവാഹത്തി:പ്രശസ്ത ആസാമി ചലച്ചിത്ര സംവിധായകനും നാടകകൃത്തുമായ അബ്ദുൾ മജീദ് (88) അന്തരിച്ചു. ഇദ്ദേഹം ദീർഘകാലമായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു.ആസാമി സിനിമയ്ക്ക് പുതിയ മുഖം സൃഷ്ട്ടിച്ച സംവിധായകനും സാമൂഹ്യ…
Read More » - 25 September
മണി മരിക്കുന്നതിന്റെ തലേദിവസം രാത്രി പാഡിയില്‍ ഉണ്ടായിരുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി അഞ്ജു അരവിന്ദ്
മലയാളത്തിന്റെ പ്രിയ കലാകാരന് കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം പിന്നിട്ടു. എന്നിട്ടും ആ മരണത്തിലെ ദുരൂഹത മറ നീക്കി പുറത്തു വന്നിട്ടില്ല. പാഡിയില്‍ അബോധാവസ്ഥയില്‍ കണ്ട…
Read More » - 25 September
സിനിമാ വ്യവസായത്തിന് ഭീഷണിയായ 900 വ്യാജ സിനിമാ വെബ്സൈറ്റുകള്‍ കണ്ടെത്തി
സിനിമാ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന വ്യാജന്മാരെ ഒതുക്കാന്‍ നടപടി. അതിന്റെ ഫലമായുള്ള അന്വേഷണത്തില്‍ സിനിമകള്‍ വ്യാജമായി ചോര്‍ത്തുന്ന 900 വെബ്സൈറ്റുകള്‍ മഹാരാഷ്ട്ര പൊലീസ് കണ്ടെത്തി. സൈബര്‍ സെല്‍…
Read More » - 25 September
അഞ്ചാം തവണയും വിജയമുറപ്പിക്കാന്‍ മമ്മൂട്ടിയ്ക്കൊപ്പം റായ് ലക്ഷ്മി
ബോളിവുഡിലെ ചൂടന്‍ നായികയായി ജൂലി 2വിലൂടെ മാറികൊണ്ടിരിക്കുന്ന റായ് ലക്ഷ്മി വീണ്ടും മലയാളത്തിലേക്ക്. സേതുവിന്റെ മമ്മൂട്ടി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ റായ് ലക്ഷ്മി എത്തുമെന്ന് സൂചന. കോഴി…
Read More » - 25 September
മോഹന്‍ലാലിന്റെ നായിക മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്; പുലിവാല് പിടിച്ച് അന്ന
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തോടെ പ്രേക്ഷകര്‍ പ്രീതിനേടിയ അന്ന ഇപ്പോള്‍ മോഹന്‍ലാലിന്റെ നായികയായി വെളിപാടിന്റെ പുസ്തകത്തിലൂടെ വീണ്ടും എത്തിയിരിക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച മമ്മൂട്ടിയെക്കുറിച്ച്…
Read More »