General
- Oct- 2017 -6 October
കമല്ഹാസന് അല്ല..! ബിഗ് ബോസ് രണ്ടാം ഭാഗത്തില്‍ അവതാരകനായി യുവസൂപ്പര്‍ താരം
ഏറെ വിവാദങ്ങളും വാര്‍ത്തകളും സൃഷ്ടിച്ച് തമിഴ്നാട്ടില്‍ വന്‍ ഹിറ്റായി മാറിയ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യഭാഗം കഴിഞ്ഞ ദിവസം അവസാനിച്ചു. ബിഗ് ബോസിന്റെ ആദ്യ…
Read More » - 6 October
പോലീസ് നടത്തിയ അന്വേഷണത്തില്‍ സംശയമുന്നയിച്ച് സംവിധായകന് ബി ഉണ്ണികൃഷ്ണന്
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സംശയമുണ്ടെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന്. ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു ഉണ്ണികൃഷ്ണന്റെ പരാമര്‍ശം. കാലഹരണപ്പെട്ടതും മനുഷ്യാവകാശ പ്രവര്‍ത്തകര്‍…
Read More » - 6 October
പണം നല്‍കാതെ പറ്റിച്ചു; സംവിധായകനെതിരെ എഴുത്തുകാരന്റെ പരാതി
നടനും സംവിധായകനുമായ സുന്ദര്‍ സിക്കെതിരെ പരാതിയുമായി എഴുത്തുകാരനും സംവിധായകനുമായ വേല്മുരുകന്. തമിഴിലെ പ്രമുഖ സീരിയലായ നന്ദിനിയുടെ നിര്‍മ്മാതാവ് സുന്ദര്‍ ആണ്. ആ സീരിയലിന്റെ കഥ എഴുതിയിരിക്കുന്നത് വേല്‍മുരുകനാണ്.…
Read More » - 5 October
“മുരളി ചേട്ടന് അന്ന് അയാളെ ഓടിച്ചിട്ട് തല്ലി”; അടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഉര്‍വശി
മലയാളത്തിലെ ഒട്ടേറെ അഭിനയ പ്രതിഭകള്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം സിദ്ധിച്ച നടിയാണ് ഉര്‍വശി, ബഹദൂര്‍, കുതിരവട്ടം പപ്പു, മാള അരവിന്ദന്, ജഗതി ശ്രീകുമാര്‍, മുരളി, തിലകന്. തുടങ്ങിയ മഹാനടന്മാര്ക്കൊപ്പം…
Read More » - 5 October
ഹൃത്വിക് റോഷന്റെ വായടപ്പിക്കുന്ന മറുപടിയുമായി കങ്കണയുടെ സഹോദരി
കങ്കണ വിവാദം ബോളിവുഡില്‍ വീണ്ടും സജീവമാകുകയാണ്, കഴിഞ്ഞ ദിവസം ഹൃത്വിക്കിനെ പരിഹസിച്ചു കൊണ്ട് കങ്കണയുടെ സഹോദരി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ഹൃത്വിക്ക് പ്രതികരിച്ചപ്പോള്‍ വീണ്ടും വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്…
Read More » - 5 October
വെല്ലുവിളിയെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പെണ്‍കരുത്ത്!
ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെത്തിയ സീരിയല്‍ നടിയാണ് ശരണ്യ ശശി. വില്ലത്തി കഥാപാത്രങ്ങളിലൂടെ സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശരണ്യ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.…
Read More » - 5 October
നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്ബില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക; സിദ്ദിഖ്
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന് സിദ്ദിഖ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സിദ്ദിഖ് തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. സിദ്ദിഖിന്റെ ഫെസ്ബുക്ക് പോസ്റ്റ്. “പെണ്ണേ, ആ കണ്ണുകള്‍ ജ്വലിക്കട്ടെ. നിന്നെ…
Read More » - 5 October
മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംവിധായകന് എബ്രിഡ് ഷൈന്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന നടന് ദിലീപിന് ജാമ്യം ലഭിച്ചതിനെ വീട്ടിലെത്തിയ ദിലീപിനെ കാണാന്‍ സിനിമാ ലോകത്ത് നിന്നുള്ള നിരവധി പേർ ആലുവയിലെ വീട്ടിലെത്തി.…
Read More » - 5 October
വീണ്ടും ഒരു താര വിവാഹം…!
ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ബാഹുബലിയിലെ നായകനും നായികയും ജീവിതത്തിലും ഒന്നാകുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിലെ നായകന് പ്രഭാസും നായക അനുഷ്ക ഷെട്ടിയും തമ്മില്‍ പ്രണയത്തിലാണെന്ന…
Read More » - 5 October
കാള്‍ ലൂയിസിനൊപ്പം ഞാന്‍ ഓടാന്‍ നില്‍ക്കുന്നത് പോലെയാണ് അച്ഛനുമായി താരതമ്യപ്പെടുത്തത്; മുരളി ഗോപി
ഭരത് ഗോപിയുടെ മകന് മുരളി ഗോപി നടനെന്ന നിലയിലല്ല തിരക്കഥാകൃത്ത് എന്ന നിലയിലാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സ്വീകാര്യനായത്. മലയാളത്തിലെ മഹാനടന്മാരില് ഒരാളായിരുന്ന തന്റെ അച്ഛനെക്കുറിച്ച് തന്നെ താരതമ്യം…
Read More »