General
- Nov- 2017 -14 November
ഓസ്ക്കര്‍ നേടിയ ആ പ്രശസ്ത നടിയെ നിങ്ങള്‍ക്കിനി കേരളത്തിലും കാണാം!
കഴിഞ്ഞ ദിവസം മുംബൈ തെരുവിലൂടെ ആരും അറിയാതെ നടന്നു നീങ്ങിയ ഓസ്ക്കര്‍ ജേതാവും ഹോളിവുഡ് നടിയുമായ ഹല്ലെ ബെറി ദൃശ്യഭംഗി ആസ്വദിക്കുന്നതിനായി കേരളത്തില്‍ എത്തിയിരിക്കുകയാണ്. വൈന്‍ ഗ്ലാസുമായി…
Read More » - 14 November
സെല്‍ഫി എന്താണെന്ന് അറിയില്ലങ്കില്‍ പഠിപ്പിച്ച് തരാം; കാജോളിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം
സെലിബ്രിറ്റികളുടെ ചെറിയ പിഴവുകള്‍ പോലും ട്രോളര്‍മാര്‍ വെറുതെ വിടാറില്ല. പുതിയ ട്രോള്‍ സൂപ്പര്‍ താരം കാജോളുമായി ബന്ധപ്പെട്ടതാണ്. സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചനും കമല്‍ഹാസനുമൊപ്പമുള്ള ഫോട്ടോ പങ്കുവച്ചപ്പോള്‍…
Read More » - 13 November
ഗ്ലാമറസായ വേഷങ്ങള്‍ ധരിച്ചെത്തിയിട്ട് പുരുഷന്മാരോട് അങ്ങനെ പറയുന്നത് ശരിയാണോ?
മോശം വസ്ത്രം ധരിച്ചെത്തിയതിന്റെ പേരില്‍ ദീപിക പദുക്കോണിനു സോഷ്യല്‍ മീഡിയയില്‍ ആക്രമണം. പുരുഷന്മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയിട്ട് അവരോടു മാറിടത്തിലേക്ക് നോക്കരുതെന്ന് പറയുന്നതിനോട് ന്യായമുണ്ടോ മാഡം?…
Read More » - 13 November
ഗ്ലാമറസായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അങ്ങനെ ചെയ്തൂടെ ; വിദ്യാ ബാലനോട് റിപ്പോര്‍ട്ടര്‍
ഒരു ബോളിവുഡ് താരത്തോട് ഒരു റിപ്പോര്‍ട്ടര്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് ഇതാദ്യമായിരിക്കും. ‘തുമാരി സുലു’ എന്ന സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നടന്ന ഒരു പരിപാടിയിലായിരുന്നു റിപ്പോര്‍ട്ടറുടെ വിചിത്ര…
Read More » - 13 November
ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് പാസുകള്‍ക്ക് മണിക്കൂറിന്റെ ആയുസ്സ്
ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് പാസുകള്‍ക്ക് മണിക്കൂറിന്റെ ആയുസ്സ്. ഓണ്‍ലൈനില്‍ ഇന്ന് രാവിലെയാണ് ബുക്കിംഗ് ആരംഭിച്ചത്. ഉച്ചയായപ്പോഴേക്കും പാസുകളെല്ലാം തന്നെ ചലച്ചിത്ര പ്രേമികള്‍ സ്വന്തമാക്കി. ഒരു മണിയോടെ പാസുകള്‍ കിട്ടാനില്ലാത്ത…
Read More » - 13 November
“അയാളെ എനിക്ക് അറിയില്ല”; കരിഷ്മയുടെ വിവാഹത്തെക്കുറിച്ച് പിതാവ്
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ വിവാഹ വാര്‍ത്ത പ്രചരിച്ചിരുന്നു. പ്രമുഖ വ്യവസായി സന്ദീപുമായി കരിഷ്മയുടെ വിവാഹം നിശ്ചയിച്ചെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.…
Read More » - 13 November
സംവിധാനസഹായിയായി ഉണ്ണി മുകുന്ദന്
നടന് ഉണ്ണി മുകുന്ദന് സംവിധാന സഹായിയാകുന്നു. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന് സഹസംവിധായകനാകുന്നത്. അഭിനയിക്കുകയല്ല;ക്യാമറക്ക് പിന്നിലായിരിക്കും…
Read More » - 13 November
വിനീത് ശ്രീനിവാസനും സുരാജിനും ബുദ്ധിമുട്ടായ കാര്യം നിങ്ങള്‍ക്ക് കഴിയുമോ?ചാന്‍സുമായി വിനീത്
വിനീത് ശ്രീനിവാസന് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ആന അലറലോടലറല്‍’. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിലായ…
Read More » - 12 November
വിജയ്ക്കൊപ്പമുള്ള ചിത്രം; പൊട്ടിത്തെറിച്ച് അലീഷ
സ്വന്തം പ്രൊഫൈല്‍ ചിത്രങ്ങള്‍ പോലും കട്ടെടുക്കുന്ന സമൂഹമാണ് ഇവിടുള്ളതെന്നു ബൈക്കിംഗ് റേസിംഗ് ചാമ്പ്യയായ അലീഷ അബ്ദുള്ള. കഴിഞ്ഞ ദിവസം അലീഷ സൂപ്പര്‍ താരം വിജയ്ക്കൊപ്പം ഒരു ചിത്രം…
Read More » - 12 November
ബാഹുബലിയോടുള്ള ആരാധന; ആരാധിക ചെയ്തത് ഇങ്ങനെ!
ബാഹുബലിയെന്ന കഥാപാത്രത്തോട് ആരാധന തോന്നാത്തവര്‍ വിരളമാണ്. ചിലര്‍ക്കത് ഭ്രാന്തമായ ആരാധനയായിരിക്കും. ഒരു യുവതി തന്റെ ശരീരത്തില്‍ ബാഹുബലിയുടെ ഭംഗിയുള്ള ചിത്രം വരച്ചു ചേര്‍ത്താണ് അമരേന്ദ്ര ബാഹുബലിയോടുള്ള ഭ്രാന്തമായ…
Read More »