General
- Dec- 2017 -28 December
വിവാഹിതനായ താരവുമായി സറീന് ഖാന് പ്രണയത്തില്‍!
വീണ്ടും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഒരു പ്രണയ വാര്‍ത്ത നിറയുന്നു. ബോളിവുഡ് സുന്ദരി സരീന് ഖാനാണ് ആ വാര്‍ത്തയിലെ താരം. താരം വിവാഹിതനായ ഒരു താരവുമായി പ്രണയത്തിലാണെന്നാണ്…
Read More » - 28 December
നായകന്മാരുടെ ഗേള്ഫ്രണ്ട്സിനും സംവിധായകന്റെ കാമുകിയ്ക്കും വേണ്ടി സിനിമയില്‍ നിന്ന് തന്നെ പുറത്താക്കി; പ്രിയങ്ക ചോപ്ര
സിനിമാ മേഖലയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതിനു പിന്നില്‍ പലപ്പോഴും സഹ താരങ്ങളുടെ താത്പര്യങ്ങളും കാരണമാകാറുണ്ട്. അത്തരം ചില പ്രശ്നങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ട് എന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ…
Read More » - 27 December
ജയസൂര്യയുടെ മകനും മകളും ഷാജി പാപ്പനായാല് തകര്‍ക്കും; ഇതാ കണ്ടോളൂ!
കേരളം മുഴുവന്‍ ജയസൂര്യ തരംഗം ആഞ്ഞടിക്കുമ്പോള്‍ ജയസൂര്യ ഫേസ്ബുക്കില്‍ അവതരിപ്പിച്ചിരിക്കുന്ന പാപ്പനെയും, പാപ്പിയെയും കണ്ടു പ്രേക്ഷകര്‍ അമ്പരന്നു. ജയസൂര്യയുടെ മകനും, മകളും ഷാജി പാപ്പന് ലുക്കിലെത്തി പ്രേക്ഷകരെ…
Read More » - 27 December
വിരാട് – അനുഷ്ക വിവാഹ ആഘോഷത്തിനിടെ പ്രിയങ്കയും കത്രീനയുമൊക്കെ അപ്രസക്തമായി; കാരണം ഇതാണ്!
വിരാട് അനുഷ്ക വിവാഹ ആഘോഷത്തിനിടെ താരമായി ബോളിവുഡ് സൂപ്പര്‍ താരവും ഇന്ത്യന്‍ മുന്‍ സുന്ദരിയുമായ ഐശ്വര്യ റായ്. പ്രിയങ്ക ചോപ്രയും കത്രീന കൈഫും ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങള്‍…
Read More » - 27 December
നേരിട്ട് മെസേജുകൾക്ക് മറുപടി കൊടുക്കണമെന്നുണ്ട്, പക്ഷേ ; ടോവിനോ
ആഷിഖ് അബുവിനോടും റിമ കല്ലിങ്കലിനോട്മുള്ള പ്രതിഷേധത്തെ തുടര്‍ന്നു മായനദി എന്ന ചിത്രം തിരസ്കരിക്കുന്നവര്‍ക്ക് ടോവിനോയുടെ മറുപടി. കസബ വിവാദവുമായി ബന്ധപ്പെട്ടു പാര്‍വതിയെ പിന്തുണച്ച ആഷിഖിനും റിമയ്ക്കുമെതിരെ വലിയ…
Read More » - 27 December
കുരുത്തക്കേട് അണ്‍ലിമിറ്റഡ് ; അലംകൃതയെക്കുറിച്ച് അവളുടെ അച്ഛന് പറയാനുള്ളത് ഇതാണ്!
മലയാളത്തിന്റെ യുവ സൂപ്പര്‍ താരം പൃഥ്വിരാജ് തന്റെ മകള്‍ അലംകൃതയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്. സ്കൂളില്‍ അവള്‍ക്കു കുറേ കൂട്ടുകാര്‍ ഉണ്ട്. ചിലരുടെ പേരൊക്കെ പറയാറുണ്ട്. ഇവളുടെ സ്വഭാവം…
Read More » - 27 December
ആ സംവിധായകന്റെ മുന്നറിയിപ്പ് വകവച്ചില്ല; മരണത്തെ മുന്നില്‍ കണ്ട നിമിഷത്തെക്കുറിച്ച് സംവിധായകന് ശ്യാംദത്ത്
സ്ട്രീറ്റ്ലൈറ്റ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകന് ആകുന്ന ഛായാഗ്രാഹകന്‍ ശ്യാംദത്ത് സൈനുദ്ദീന്‍ തന്റെ ജീവിതത്തില്‍ മരണത്തെ മുഖാ മുഖം കണ്ട സന്ദര്‍ഭത്തെക്കുറിച്ചു പറയുന്നു. സംവിധാന രംഗത്ത് എത്തുന്നതിന്…
Read More » - 27 December
പൂര്‍ണ നഗ്നയായി അഭിനയിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് കനി കുസൃതി
കൊച്ചി: പൂര്‍ണ നഗ്നയായി അഭിനയിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് കനി കുസൃതി. വിവാദമായ ‘മെമ്മറീസ് ഓഫ് മെഷീൻ’ എന്ന ഹ്രസ്വ ചിത്രത്തിലെ നായിക കൂടിയാണ് കനി കുസൃതി. ഒരു…
Read More » - 27 December
ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിച്ച് മഞ്ജുവാര്യര്‍
ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിച്ച് മഞ്ജുവാര്യര്‍. ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലാണ് മഞ്ജുവാര്യര്‍ സന്ദര്‍ശിച്ചത്. ദുരന്ത ബാധിത പ്രദേശങ്ങളിലെ മരണപ്പെട്ട ഓരോ ആളുടെ വീടുകളിലും കയറി…
Read More » - 27 December
ആരാധകന്റെ മരണം; പൊട്ടിക്കരഞ്ഞ് നടന് കാര്‍ത്തി
ചെന്നൈ: നടന് കാര്‍ത്തിയുടെ കടുത്ത ആരാധകന് അപകടത്തില്‍ മരിച്ചു. സംഭവമറിഞ്ഞെത്തിയ കാര്‍ത്തി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. തിരുവണ്ണാമലൈ സ്വദേശിയായ ജീവന്‍കുമാര്‍ ആണ് മരിച്ചത്. 27 വയസ്സായിരുന്നു. തിരുവണ്ണാമലൈ…
Read More »