General

  • Feb- 2018 -
    16 February

    വീണ്ടുമൊരു താരവിവാഹമോചനം കൂടി  

      ടെലിവിഷൻ രംഗത്തിലൂടെ ശ്രദ്ധേയനായ യുവ നടന്‍ യുഥൻ ബാലാജി വിവാഹമോചിതനായി. നടന്‍ തന്നെയാണ് വിവാഹമോചന വാര്‍ത്ത വെളിപ്പെടുത്തിയത്. 2016 ലായിരുന്നു പ്രീതിയുമായുള്ള വിവാഹം. എന്നാല്‍ ഒരു…

    Read More »
  • 16 February

    ഐറ്റം ഡാന്‍സ് അവതരിപ്പിച്ച മലയാള നടിമാര്‍

    സിനിമയില്‍ പാട്ടും ഡാന്‍സും മാറ്റിനിര്‍ത്താന്‍ കഴിയാത്ത രണ്ടുകാര്യങ്ങളായി മാറി കഴിഞ്ഞു. അതിനൊപ്പം തന്നെ ഇക്കാലത്ത് സിനിമകളില്‍ ഐറ്റം ഡാന്‍സും വളര്‍ന്നു കഴിഞ്ഞു. ഗ്രാമീണ വേഷത്തില്‍ സിനിമയില്‍ എത്തുകയും…

    Read More »
  • 16 February

    സംവിധായകനെതിരെ കേസുമായി നിര്‍മ്മാതാക്കള്‍

    പ്രമുഖ സംവിധായകനെതിരെ കേസുമായി നിര്‍മാതാക്കള്‍ രംഗത്ത്. താര പുത്രി നായികയാവുന്ന ചിത്രം കേദാര്‍നാഥ് വൈകുന്നതിനു കാരണം സംവിധായകൻ അഭിഷേക് കപൂറിന്റെ കാര്യക്ഷമതയില്ലായ്മ ആണെന്നും അതിനാല്‍ തങ്ങള്‍ക്ക് നിരവധി…

    Read More »
  • 16 February

    ആരാധകരുടെ പ്രിയ താരങ്ങള്‍ വേര്‍പിരിയുന്നു

    ആരാധകരുടെ പ്രിയ താരങ്ങളായ ഹോ​ളി​വു​ഡ് താ​ര​ദ​മ്പതി​കള്‍ വേര്‍പിരിയുന്നു. ജെ​ന്നി​ഫ​ര്‍ അ​നി​സ്റ്റ​ണും ജ​സ്റ്റി​ന്‍ തെ​റോ​യുമാണ് വേ​ര്‍​പി​രി​യു​ന്നത്. 2015 ഓ​ഗ​സ്റ്റി​ലാ​ണ് 49 വ​യ​സ്സു​ള്ള അ​നി​സ്റ്റ​ണ്‍ കാ​മു​ക​നാ​യി​രു​ന്ന ഹോ​ളി​വു​ഡ് താ​രം ജ​സ്റ്റി​ന്‍…

    Read More »
  • 16 February
    priyadarshan

    പ്രിയദര്‍ശന്‍ വീണ്ടും ഹിന്ദിയിലേക്ക്; നായകന്‍ സൂപ്പര്‍താരം

    നിമിറിന് ശേഷം പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്ക്. ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരമാണ് നിമര്‍ എന്ന പേരില്‍ പ്രിയന്‍ മൊഴിമാറ്റിയത്. ഇതിനു ശേഷം പ്രിയന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍…

    Read More »
  • 16 February

    ആ തീരുമാനം മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞു; ലെന

    കഴിഞ്ഞ ഇരുപതു വര്‍ഷമായി മലയാള സിനിമയില്‍ നായികയും സഹ താരമായും തിളങ്ങുന്ന നടിയാണ് ലെന. യുവ താരങ്ങളുടെ അമ്മ വേഷം ചെയ്യാനും ഈ താരം മടി കാണിച്ചിട്ടില്ല.…

    Read More »
  • 16 February

    ഹൃത്വിക്കിനോട് കങ്കണയുടെ പ്രതികാര നടപടി

    വീണ്ടും ബോളിവുഡ് ചര്‍ച്ചകളില്‍ കങ്കണ ഹൃത്വിക് പേരുകള്‍ നിറയുന്നു. വിവാദങ്ങള്‍ക്ക് പുതിയ പ്രതികരവുമായാണ് കങ്കണ രംഗത്ത് എത്തിയിരിക്കുന്നത്. ഹൃത്വിക് റോഷന്റെ മാനേജരെ കങ്കണ റണാവത്ത് തന്റെ മാനേജരായി…

    Read More »
  • 16 February

    യുവ നടന്‍ വിവാഹമോചിതനായി

      ലോകം വാലൻറൈൻ ദിനം വലിയ ആഘോഷമായി കൊണ്ടാടുമ്പോള്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് യുവ നടന്‍. ടെലിവിഷൻ രംഗത്തിലൂടെ ശ്രദ്ധേയനായ നടന്‍ യുഥൻ ബാലാജിയാണ് വിവാഹമോചന വാര്‍ത്ത…

    Read More »
  • 16 February

    ഷൂട്ടിങ്ങിനിടയില്‍ യുവ നടിയ്ക്ക് പരിക്കേറ്റു

    പ്രമുഖ ടെലിവിഷന്‍ താരം ആൽവിയ സര്‍ക്കാരിന് ഷൂട്ടിങ്ങിനിടയില്‍ പരിക്കേറ്റു. സീമ രേഖ എന്ന ജനപ്രിയ സീരിയലില്‍ അഭിനയിക്കുകയാണ് താരം. ഈ സീരിയില്‍ ഒരു ഭാഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിനു…

    Read More »
  • 16 February

    പിഎൻബി തട്ടിപ്പിൽ താനും ഇരയായി: വെളിപ്പെടുത്തലുമായി ബോളിവുഡ് താരം

    നീരവ്​ മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജ്വല്ലറിയുടെ ബ്രാന്‍ഡ്​ അംബാസിഡറായ പ്രിയങ്ക ചോപ്ര നിയമോപദേശം തേടി. നീരവ്​ മോദിയുടെ ജ്വല്ലറിയുമായി സഹകരിക്കുന്നത്​ സംബന്ധിച്ചാണ് ​ ബോളിവുഡ്​ നടി പ്രിയങ്ക…

    Read More »
Back to top button