General
- Apr- 2018 -13 April
അഭിനയത്തില്‍ നിന്നും വിനീത് പിന്മാറാന് കാരണം!!!
അഭിനയം, സംവിധാനം എന്നീ മേഖലകളില്‍ തന്റേതായ സ്ഥാനം നേടിയ നടനാണ് വിനീത് ശ്രീനിവാസന്. എന്നാല്‍ അഭിനയത്തില്‍ നിന്നും താന്‍ ഇപ്പോള്‍ അവധിയെടുക്കുകയാണെന്ന് വിനീത്. അഭിനയ രംഗത്ത് നിന്നും…
Read More » - 13 April
അഞ്ചുലക്ഷം രൂപ സ്വീകരിച്ചാണ് ഒത്തുതീര്‍പ്പിലെത്തിയത്!!
മലയാളത്തിന്റെ മഹാനടന് മോഹലാലിന്റെ ആരാധികയുടെ ജീവിതം പറയുന്ന ചിത്രമാണ് മോഹന്‍ലാല്‍. മഞ്ജുവാര്യര്‍ നായികയായി എത്തുന്ന ഈ ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചു. കേസ് പിന്‍വലിച്ചതില്‍ വിശദീകരണവുമായി…
Read More » - 13 April
ശ്രീദേവിയ്ക്ക് പുരസ്കാരം നല്കാതിരിക്കാന് താന്‍ ശ്രമിച്ചതായി ജൂറി ചെയര്‍മാന്റെ വെളിപ്പെടുത്തല്‍
രവി ഉദ്യാവര്‍ സംവിധാനം ചെയ്ത മോം എന്ന ചിത്രത്തിലൂടെ അറുപത്തിയഞ്ചാമത് ദേശീയ പുരസ്കാരത്തില്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത് അകാലത്തില്‍ വിട്ടു പിരിഞ്ഞ പ്രിയ നടി…
Read More » - 13 April
ശ്രീദേവിയ്ക്ക് ആദ്യ ദേശീയ പുരസ്കാരം; വികാരാധീനനായി ബോണി കപൂര്‍
അറുപത്തിയഞ്ചാമത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് അന്തരിച്ച നടി ശ്രീദേവിയായിരുന്നു. രവി ഉദ്യാവര്‍ സംവിധാനം ചെയ്ത മോം എന്ന ചിത്രത്തിലെ പ്രകടത്തിലൂടെയാണ് ഇത്തവണത്തെ മികച്ച…
Read More » - 13 April
തന്നെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി യുവ നടി; സിനിമാ ലോകത്ത് ഞെട്ടല്‍
സിനിമ മേഖലയിലെ ലൈംഗിക ചൂഷ്ണത്തിനെതിരെ പൊതു നിരത്തില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ച വിവാദ നടി ശ്രീ റെഡ്ഡി തന്നെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി. തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവിന്റെ…
Read More » - 13 April
ജയരാജ്, യേശുദാസ്, ഫഹദ്, പാര്‍വതി; അഭിമാന തിളക്കത്തില്‍ മലയാള സിനിമ
അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ കൊയ്ത് മലയാള സിനിമ. മികച്ച സംവിധായകനായ് ജയരാജ്, തിരക്കഥാകൃത്തായി സജീവ് പാഴൂര്‍ എന്നിവരെ തെരഞ്ഞെടുത്തു. സംവിധായകനും നടനുമായ ശേഖര്‍…
Read More » - 13 April
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; മലയാളത്തിനു അഭിമാന നിമിഷം
അറുപത്തിയഞ്ചാമാത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം. ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. മലയാളത്തില്‍ നിന്നും ആരും തന്നെ ജൂറി അംഗങ്ങളായി ഉണ്ടായിരുന്നില്ല. മികച്ച…
Read More » - 13 April
സുരേഷ് ഗോപി- മമ്മൂട്ടി പ്രശ്നങ്ങള്‍ക്ക് പിന്നില്‍?
സിനിമയില്‍ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ട്. വെള്ളിത്തിരയില്‍ തോളില്‍ കയ്യിട്ട് കെട്ടിപ്പിടിക്കുന്ന പല താരങ്ങളും പുറത്ത് കണ്ടാല്‍ മിണ്ടാത്തവരാണ്. അത്തരം ഒരു പിണക്കത്തെക്കുറിച്ച് മലയാള സിനിമയില്‍ അങ്ങാടിപ്പാട്ടുണ്ട്. മലയാള സിനിമയിലെ…
Read More » - 13 April
ദേശീയ ചലച്ചിത്രപുരസ്കാരം; പ്രതീക്ഷയോടെ മലയാള സിനിമ
അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കുകയാണ്. പ്രമുഖ സംവിധായകന് ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. രാവിലെ 11.30-നാണ് പുരസ്കാരപ്രഖ്യാപനം. 2017-ല്‍ മികച്ച ചിത്രങ്ങള്‍ പുറത്തുവന്ന…
Read More » - 13 April
സ്റ്റേജില്‍ സലിംകുമാര്‍ പൊട്ടിക്കരയാന്‍ കാരണം!!!
മലയാളത്തിന്റെ മികച്ച ഹാസ്യ താരങ്ങളില്‍ ഒരാളാണ് സലിംകുമാര്‍. നടനായും സംവിധായകനായും കഴിവ്തെളിയിച്ച സലിം കുമാര്‍ നീണ്ട പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോമഡി സ്കിറ്റ് അവതരിപ്പിക്കാന്‍ സ്റ്റേജില്‍…
Read More »