General
- Jun- 2018 -2 June
രഹസ്യ വിവാഹ ശേഷം പൊതുവേദിയില്‍ നടി ശ്രിയ; ചിത്രങ്ങള്‍ വൈറല്‍
പൃഥിരാജ് – മമ്മൂട്ടി ചിത്രം പോക്കിരിരാജയിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ശ്രിയ ശരണ്‍. സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ ശ്രിയ തന്റെ രഹസ്യ വിവാഹത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍…
Read More » - 2 June
ചക്ക പഴുത്തോയെന്നു നോക്കാനെന്ന വ്യാജേന പറമ്പില്‍ കാത്തിരുന്ന ആനിയുമായി സുരേഷ് ഗോപിയുടെ വീട്ടിലെത്തി; സാഹസികമായ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് താര ദമ്പതികള്‍
ആക്ഷന്‍ സിനിമകളുടെ തമ്പുരാന് ഷാജി കൈലാസും മലയാളികളുടെ പ്രിയ നടി ആനിയും (ചിത്ര) ദാമ്പത്യത്തിന്റെ 22–ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഈ പ്രണയ സാഫല്യത്തിന് പിന്നിലെ രസകരമായ…
Read More » - 2 June
നിപ്പ മരണത്തിനു കീഴടങ്ങിയ ആരാധകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍
നിപ്പ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ ആരാധകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം റസില്‍ ഭാസ്കറാണ് നിപ…
Read More » - 2 June
ഐപിഎല്‍ വാതുവയ്പ്പ്; യുവനടനെ പോലീസ് ചോദ്യം ചെയ്യുന്നു
ഐപിഎല്‍ വാതുവയ്പ്പില്‍ യുവനടനെ പോലീസ് ചോദ്യം ചെയ്യുന്നു. നടനും നിര്‍മ്മാതാവുമായ അര്‍ബ്ബാസ് ഖാനെയാണ് മഹാരാഷ്ട്രാ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. നടന് സല്മാന് ഖാന്റെ സഹോദരനാണ് അര്‍ബ്ബാസ്…
Read More » - 2 June
വീട്ടിലെ തറ തുടച്ച് ഇഷ; ആരെയും കളിയാക്കാന്‍ ചെയ്തതല്ലെന്നും താരം!
കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആണ് ‘HumFitIndiaFit’ എന്ന ചലഞ്ച് ക്യാംപയിന് തുടക്കം കുറിച്ചത്, വിരാട് കോഹ്ലി ഉള്‍പ്പടെയുള്ളവര്‍ ക്യാംപയിന്റെ ഭാഗമായിരിക്കുകയാണ് നടന് മോഹന്‍ലാലും ഫിറ്റ്നെസ് ചലഞ്ചില്‍ ഏര്‍പ്പെട്ടു.…
Read More » - 2 June
നിര്‍മാതാവിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ച പ്രമുഖ നടന് ഒളിവില്‍
ബാംഗളൂര്‍; നിര്‍മാതാവിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ച പ്രമുഖ നടന് ഒളിവില്‍. രണ്ട് വര്‍ഷം മുന്‍പ് ഷൂട്ടിങ്ങിനിടെ രണ്ട് സ്റ്റണ്ട് മാസ്റ്റര്‍മാര്‍ മുങ്ങി മരിച്ച സംഭവത്തില്‍ നിര്‍മാതാവ് സുന്ദര്‍…
Read More » - 2 June
പൃഥിരാജിനെക്കുറിച്ച് വെളിപ്പെടുത്തലുമായി ബാലചന്ദ്രമേനോന്
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ബാലചന്ദ്രമേനോന്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും സിനിമ ലോകത്തേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ബാലചന്ദ്രമേനോന്റെ സംവിധാനത്തില്‍…
Read More » - 2 June
ആ സന്ദേശം മമ്മൂക്ക നേരത്തെ തന്നെ സെറ്റില്‍ നല്‍കിയിരുന്നു, യുവനടന് പറയുന്നു
മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. നാളുകളായി സഹസംവിധായകനായിരുന്ന ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യുവനടന് ആന്‍സണും ചിത്രത്തിലുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ…
Read More » - 1 June
ഏതു സമയത്താണ് മമ്മൂട്ടിക്ക് ദേഷ്യം വരിക എന്നത് പറയാന്‍ കഴിയില്ല; ഗീത അത് തുറന്നു പറയുന്നു!
കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഗീത. ഒരുകാലത്ത് നിരവധി കുടുംബ ചിത്രങ്ങളില്‍ അഭിനയിച്ച ഗീത ഹരിഹരന്-എംടി തുടങ്ങിയവരുടെ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. മമ്മൂട്ടിയുടെ നായികയായി…
Read More » - 1 June
ഓവര്‍ സെക്സിയായി അനു ഇമ്മാനുവല്‍ പരിധി കടക്കുന്നുവോ?
ഇപ്പോഴത്തെ യുവ സിനിമാ പ്രേമികളുടെ പ്രധാന സിനിമ ചര്‍ച്ച അനു ഇമ്മാനുവലാണ്. കാരണം പരിധിവിട്ട ഗ്ലാമര്‍ വേഷത്തോടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. തെലുങ്ക് സിനിമകളിലാണ്…
Read More »