General
- Jul- 2018 -23 July
‘മകളുടെ ഗംഭീര പെര്‍ഫോമന്‍സ് കാണാന്‍ നീ ഇല്ലാതെ പോയല്ലോ ശ്രീദേവി’; വേദനയോടെ ശബാന ആസ്മി
ശ്രീദേവിയുടെ പിന്‍ഗാമിയെ പോലെ മകള്‍ ജാന്‍വി ബിഗ് സ്ക്രീനില്‍ മികച്ച അഭിനയവുമായി മുന്നേറുമ്പോള്‍ ശ്രീദേവി ഇല്ലാത്തതിന്റെ വേദന പങ്കുവെയ്ക്കുകയാണ് താരത്തിന്റെ അടുത്ത സുഹൃത്തും നടിയുമായ ശബാന ആസ്മി.…
Read More » - 23 July
പൃഥ്വിരാജ് ആവശ്യപ്പെട്ടു, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്; ഫാസില്‍
ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ കൈ മാറുന്ന മിതത്വമുള്ള സിനിമകള്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ച സംവിധായകന് ഫാസില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നു.…
Read More » - 22 July
മലയാള സിനിമ എന്നെ അവഗണിച്ചു; ഷംന കാസിം
മലയാള സിനിമയില്‍ വളരണം എങ്കില്‍ അഭിനയം മാത്രം പോരെന്നും, ഗോഡ്ഫാദറും ഭാഗ്യവും കൂടി വേണമെന്ന വാദവുമായി നടി ഷംനാ കാസിം. മലയാളം സിനിമ തന്നെ ഒതുക്കിയപ്പോഴാണ് തമിഴില്‍…
Read More » - 22 July
‘ജഗതി ശ്രീകുമാര്‍ ആണെങ്കില്‍ ഞങ്ങളില്ല’ ; ശോഭനയ്ക്കൊപ്പം മറ്റൊരു പ്രശസ്ത നടിയും
ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ നായകനായി അഭിനയിച്ച സിനിമയായിരുന്നു വിനയപൂര്‍വ്വം വിദ്യാധരന്. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ചിത്രത്തില്‍ ജഗതിയുടെ നായികയായി അഭിനയിച്ചത് സുകന്യയായിരുന്നു.…
Read More » - 22 July
മറഡോണ ഇവന്റ്; ശരീരത്തില്‍ സ്പര്‍ശിച്ചവനെ മലയാളത്തില്‍ തെറി പറയാന്‍ സാധിച്ചില്ല
കേരളത്തില്‍ മറഡോണ എത്തിയപ്പോള്‍ ആരാധകര്‍ക്കത് മതിമറന്ന ആഘോഷമായിരുന്നു. ബോബി ചെമ്മണൂറിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനായി കേരളത്തിലെത്തിയ ഫുട്ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട് ഒരുക്കിയത്…
Read More » - 22 July
ഞങ്ങളുടെ പ്രണയത്തിന് പാരവെച്ചവര്‍ ഇവരാണ്; ജയറാം വെളിപ്പെടുത്തുന്നു!
ജയറാം- പാര്‍വതി പ്രണയബന്ധം മലയാള സിനിമാ ലോകത്ത് അപ്രതീക്ഷിതമായി കേട്ട അനുരാഗ കഥകളില്‍ ഒന്നായിരുന്നു. പത്മാരാജന്‍ സിനിമയിലൂടെ സിനിമാ ലോകത്ത് എത്തിയ ജയറാമിന്റെ ആദ്യ ചിത്രത്തില്‍ തന്നെ…
Read More » - 22 July
സീരിയല്‍ രംഗത്തെ കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രേഖ രതീഷ്
സിനിമാ മേഖലയില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചു വെളിപ്പെടുത്തലുമായി നിരവധി നടിമാര്‍ രംഗത്തെത്തി. അവസരങ്ങള്‍ക്കായി സഹകരിക്കണമെന്ന സംവിധായകരുടെയും അണിയറ പ്രവര്‍ത്തകരുടെയും ആവശ്യങ്ങളെക്കുറിച്ച് ബോളിവുഡ്, മോളിവുഡ് താരങ്ങള്‍ തുറന്നു പറഞ്ഞതിന്റെ…
Read More » - 22 July
ഞാന്‍ ഡബ്ല്യുസിസിയുടെ ഭാഗമല്ല; മംമ്ത
കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച നടി മംമ്ത.യുടെ ഒരു പ്രസ്താവനയാണ്. സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന് കാരണം അവർ തന്നെയാണെന്നുള്ള തരത്തില്‍ മംമ്ത നടത്തിയ പ്രസ്താവന…
Read More » - 22 July
ബിഗ് ബോസില്‍ ഒരു പ്രണയം; പേളിയുടെ കാമുകനെ കണ്ടു പിടിച്ച് സഹ താരങ്ങള്‍!!
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി വിജയകരമായി മുന്നേറുന്ന ബിഗ് ബോസ് ഷോയില്‍ ഇപ്പോള്‍ പ്രണയ ഗോസിപ്പ് പ്രചരിക്കുന്നു. രഞ്ജിനിയും ശ്രീലക്ഷ്മിയുമായിരുന്നു പ്രണയത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത് .…
Read More » - 22 July
വിവാദനായകന്റെ ജീവിതം വീണ്ടും സിനിമയാകുന്നു; സഞ്ജയ് ദത്തിന്റെ ജീവിതരഹസ്യങ്ങള്‍ ചിരുളഴിയുന്നു
ബോളിവുഡ് വിവാദ നായകന് സഞ്ജയ് ദത്തിന്റെ ജീവിതം ആവിഷ്കരിച്ച ചിത്രമാണ് സഞ്ജു. രാജ് കുമാര്‍ ഹിരാനി ഒരുക്കിയ ഹിത്രം വലിയ വിജയം നേടി മുന്നേറുകയാണ്. എന്നാല്‍ ചിത്രത്തില്‍…
Read More »