General
- Aug- 2018 -4 August
സന്തോഷമെന്തെന്ന് അവളറിഞ്ഞിട്ടില്ല..ആരും അവളെ ചേര്‍ത്തു നിര്‍ത്തി സ്നേഹിച്ചില്ല; അമ്പിളിയെക്കുറിച്ച് ഭാഗ്യലക്ഷ്മി
സിനിമാ മേഖലയില്‍ പലപ്പോഴും അവഗണിക്കപ്പെടുന്നവരാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍. മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു പിടി നായികമാരുടെ ശബ്ദമായി നിറഞ്ഞു നിന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റായ അമ്പിളി കഴിഞ്ഞ ദിവസം അന്തരിച്ചു.…
Read More » - 3 August
മോഹന്‍ലാലിനു മറുപടിയുമായി ഇന്ത്യന്‍ നായകന്
മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാല്‍ ഇന്ത്യന്‍ ഫുഡ്ബാള്‍ നായകന് സുനില്‍ ചേത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലാണ് ലാലേട്ടന് ആശംസകള്‍ അറിയിച്ചത്. സുനില്‍ ചേത്രിയെ മെന്‍ഷന്‍ ചെയ്തും,…
Read More » - 3 August
അവസരങ്ങള്‍ ഇല്ലാതാക്കുന്നു; വെളിപ്പെടുത്തലുമായി നടി രമ്യ നമ്പീശന്
താര സംഘടനയായ അമ്മയില്‍ നിന്നും രാജി വച്ചതിനു പിന്നാലെ സംഘടനയ്ക്കും ഭാരവാഹികള്‍ക്കും എതിരെ വിമര്‍ശനവുമായി നടി രമ്യ നമ്പീശന്. സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ചിലര്‍ ശ്രമിക്കുന്നതായി…
Read More » - 3 August
സിനിമയിലെ സ്വയംഭോഗ രംഗം; സെക്സ് കളിപ്പാട്ടങ്ങളുടെ ഡിമാന്റ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്
വൈകാരികമായ രംഗങ്ങള്‍ സിനിമയില്‍ ധാരാളമാണ്. ലൈംഗികതയേക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് സിനിമയിലെ സ്വയഭോഗ രംഗങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ബോളിവുഡില്‍ അടുത്തകാലത്ത് ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ്…
Read More » - 3 August
ലൈംഗിക ചൂഷണം; നടി കനി കുസൃതിയ്ക്ക് പറയാനുള്ളത്
സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് വ്യക്തമാക്കി മറ്റൊരു നടി കൂടി, സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ നിലപാടുകള്‍ അറിയിച്ചും, വ്യത്യസ്ത സിനിമകളിലൂടെയും ശ്രദ്ധേയായ നടി കനി കുസൃതിയാണ് തനിക്ക് നേരിടേണ്ടി…
Read More » - 3 August
വിവാദങ്ങള്‍ക്ക് വിരാമം; പേരിടല്‍ പെരുമയില്‍ ‘ഉപ്പും മുളകും’
സംവിധായകന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി ‘ഉപ്പും മുളകും’ എന്ന ടെലിവിഷന്‍ സീരിയല്‍ പുതിയ സംവിധായകനിലൂടെ വീണ്ടും ജനപ്രീതി വര്‍ധിപ്പിക്കുകയാണ്. ബാലുവിന്റെ കുടുംബത്തിലേക്ക് പുതിയതായി എത്തിയ കുഞ്ഞു…
Read More » - 3 August
അമിതാബ് ബച്ചന് അദ്ദേഹത്തിന്റെ ഭാര്യയോട് പൊട്ടിത്തെറിച്ചു; വെളിപ്പെടുത്തലുമായി കരണ്‍ ഥാപ്പര്‍
മാധ്യമ പ്രവര്‍ത്തന രംഗത്ത് തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച കരണ്‍ ഥാപ്പര്‍ ബോളിവുഡ് താരം അമിതാബ് ബച്ചനെ അഭിമുഖം ചെയ്തതുമായി ബന്ധപ്പെട്ടു ചില സത്യങ്ങള്‍ വെളിപ്പെടുത്തുകയാണ്. ‘ഡെവിള്‍സ് അഡ്വക്കേറ്റ്:…
Read More » - 3 August
നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാന്‍ രചനയും ഹണിയും
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടിമാരായ ഹണീ റോസും രചനാ നാരായണന്‍കുട്ടിയും കക്ഷി ചേരും. അമ്മയിലെ വനിതാ ഭാരവാഹികളാണ് ഇരുവരും. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ…
Read More » - 3 August
മമ്മൂട്ടിയുടെ ഡയലോഗുകള്‍ പറയാന്‍ ബുദ്ധിമുട്ടി ബോളിവുഡ് നടി; നടിയെ വെട്ടിലാക്കിയത് ദുല്‍ഖര്‍ സല്മാന്
ബോളിവുഡ് നടിയെ വെള്ളം കുടിപ്പിച്ച് ദുല്‍ഖര്‍ സല്മാന്. മലയാളം വശമില്ലാത്ത ബോളിവുഡ് താരം മിഥില പാല്ക്കറിനാണ് മമ്മൂട്ടിയുടെ ഡയലോഗുകള്‍ നല്കി ദുല്‍ഖര്‍ സല്മാന് പണി കൊടുത്തത്. സൂം…
Read More » - 3 August
അപര്‍ണ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞു, തോറ്റ് കൊടുക്കാന്‍ മനസ്സില്ലാതെ പാര്‍വതി
നടി അപര്‍ണ ഗോപിനാഥ് മമ്മൂട്ടിയെക്കുറിച്ച് പങ്കുവെച്ചപ്പോള്‍ ദുല്‍ഖറിനെക്കുറിച്ച് സംസാരിച്ച് നടി പാര്‍വതിയും ഒപ്പത്തിനൊപ്പം നിന്നു. ഒരു പരിപാടിയുടെ ടാസ്കിന്റെ ഭാഗമായിട്ടാണ് ഇരുവരും മമ്മൂട്ടി, ദുല്‍ഖര്‍ തുടങ്ങിയവരെക്കുറിച്ച് വാതോരാതെ…
Read More »