General
- Oct- 2018 -24 October
ഫഹദ് ചിത്രത്തിനെതിരെ ഹര്‍ജി; നസ്രിയ, അമല്‍ നീരദ് എന്നിവര്‍ക്കെതിരെ പാപ്പാളി കുടുംബക്കാര്
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ വ്യക്തികളുടെ ജീവിതം സിനിമയാകുന്നത് സംഭവിക്കാറുണ്ട്. എന്നാല്‍ മിക്ക സംവിധായകരും തങ്ങളുടെ ചിത്രത്തില്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മുന്നോടിയായി ഈ ചിത്രത്തിന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോയായി യാതൊരു…
Read More » - 24 October
ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമം; സംവിധായകനെതിരെ അമലപോള്‍
സൂപ്പര്‍താരങ്ങളുടെ നായികയായി എത്തിയ തെന്നിന്ത്യന്‍ നടി അമലപോള്‍ മലയാളികളുടെ പ്രിയതാരമാണ്. മീ ടു ക്യാമ്പയിന്റെ ഭാഗമായി നിരവധി നടിമാര്‍ രംഗത്ത് എത്തിക്കഴിഞ്ഞു. അവര്‍ക്കൊപ്പം സംവിധായകനെതിരെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്…
Read More » - 24 October
പെരുമാറ്റം അതിരുകടന്നതോടെ അയാളെ ചെരുപ്പൂരി അടിച്ചു; നടിയുടെ വെളിപ്പെടുത്തല്‍
സിനിമാ ലോകത്ത് മീ ടു വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുകയാണ്. തെന്നിന്ത്യന്‍ ഗ്ലാമര്‍ നായികയായിരുന്ന മുംതാസ് സിനിമാ അഭിനയത്തിന്റെ ആദ്യകാലത്ത് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകരില്‍ നിന്നടക്കമുണ്ടായ ദുരനുവഭങ്ങളാണ്…
Read More » - 24 October
നിവിന്‍ കാരണം അവര്‍ക്ക് ഇത്തിക്കര പക്കിയാകാന്‍ മടി; റോഷന് ആന്‍ഡ്രൂസ് വെളിപ്പെടുത്തുന്നു
നിവിന്‍ പോളി ‘കായംകുളം കൊച്ചുണ്ണി’യായി അഭിനയിച്ചത് കൊണ്ട് ചില നടന്മാര് ഇത്തിക്കര പക്കിയുടെ റോളില്‍ നിന്ന് പിന്മാറിയതായി സംവിധായകന് റോഷന് ആന്‍ഡ്രൂസ്. പിന്നീടാണ് മോഹന്‍ലാലിനെക്കുറിച്ച് ചിന്തിച്ചതെന്നും റോഷന്…
Read More » - 23 October
‘ചെയ്തത് വലിയ തെറ്റാണ്’ ; സഹോദരനോട് ചെയ്ത ക്രൂരതയെക്കുറിച്ച് നവ്യ നായര്‍
‘ഇഷ്ടം’ എന്ന സിബിമലയില്‍ ചിത്രത്തിലൂടെയാണ് നവ്യ നായര്‍ തുടക്കം കുറിക്കുന്നതെങ്കിലും ബാലാമണി എന്ന കഥാപാത്രമാണ് നവ്യയെ ജനപ്രിയ താരമാക്കിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തില്‍ ഗുരുവയൂരപ്പന്റെ ഭക്തയായ…
Read More » - 23 October
‘ഇന്ദ്രനെ അവിടെ നിന്ന് മാറ്റിനിര്‍ത്തൂ’; വേദനിപ്പിക്കുന്ന അനുഭവം തുറന്നു പറഞ്ഞു ഇന്ദ്രന്‍സ്
സംസ്ഥാന പുരസ്കാരത്തിന്റെ നിറവില്‍ നിന്ന് സീരിയസ് കഥാപാത്രങ്ങളിലേക്ക് മാത്രം ഇന്ദ്രന്‍സ് എന്ന നടന് ഫോക്കസ് ചെയ്യുമ്പോള്‍ തുടക്കകാലത്തെ തന്റെ ഹാസ്യ കഥപാത്രങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മലയാളത്തിന്റെ മഹാപ്രതിഭ,…
Read More » - 22 October
സഭ്യമല്ലാത്ത രീതിയില്‍ പെരുമാറി; നിഖിലിനെതിരെ വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണന്
അമ്മ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ലക്ഷ്മി രാമകൃഷ്ണന്. സിനിമാ ലോകത്തെ ചൂടന്‍ ചര്‍ച്ചയായ മീ ടു ക്യാമ്പയിന്റെ ഭാഗമായി രംഗത്ത് എത്തുകയാണ് ലക്ഷ്മി. സിനിമ പിആര്‍ഒ…
Read More » - 22 October
ദയവായി ഈ വിചാരണ നിര്ത്തു; വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് മീ ടു ക്യാമ്പയിന്റെ ഭാഗമായി വെളിപ്പെടുത്തല്‍ നടത്തിയ ഗായിക ചിന്മയിയുടെ വാര്‍ത്താസമ്മേളനത്തിനിടയില്‍ നാടകീയ രംഗങ്ങള്‍. ചിന്മയി അടക്കം മൂന്ന് വനിതകളാണു വാര്‍ത്താ സമ്മേളനത്തിന്…
Read More » - 22 October
മോഹന്‍ലാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ലോഹിതദാസിനെ അപമാനിച്ചു!!
മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു ലോഹിതദാസ് എന്നതില്‍ സംശയമില്ല. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങളുടെ സിനിമാ കരിയറില്‍ മികച്ച വിജയം കൊയ്ത പല ചിത്രങ്ങള്‍ക്കും പിന്നില്‍ ലോഹിതദാസ് ഉണ്ടായിരുന്നു.…
Read More » - 22 October
ദിലീപ് ചിത്രത്തില്‍ ഐറ്റം ഡാൻസില്‍ അഭിനയിക്കാൻ തയ്യാറായ നടിയാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്!!
ദിലീപിനെ വിമര്‍ശിച്ച നടി റായി ലക്ഷ്മിക്കെതിരെ ദിലീപ് സിനിമയുടെ അണിയറപ്രവർത്തകർ. ദിലീപിന്റെ പുതിയ ചിത്രത്തിൽ ഐറ്റം ഡാൻസിൽ അഭിനയിക്കാൻ തയ്യാറായ നടിയാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നും ഇത്…
Read More »