General
- Jan- 2019 -27 January
അന്ന് ഞങ്ങള്‍ ഒപ്പമുണ്ടായിരുന്നു; എന്നാല്‍ ഇന്ന് മോഹന്‍ലാലിനൊപ്പം ഞാനില്ല
മലയാളത്തിന്റെ പ്രിയ താരം മോഹന്‍ ലാലിന് പത്മഭൂഷന്‍ കിട്ടിയതിന്റെ സന്തോഷം പങ്കുവച്ച് നടനും നിര്‍മ്മാതാവുമായ സുരേഷ്കുമാറും മേനകയും. രാജ്യത്തെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മഭൂഷണ്‍ പുരസ്കാരം മോഹന്‍ലാലിനെ…
Read More » - 27 January
തെന്നിന്ത്യന്‍ നടി ബിജെപിയില്‍ ചേര്‍ന്നു
ബോളിവുഡ് താരം ഇഷ കോപ്പിക്കര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ സാന്നിധ്യത്തില്‍ മുംബൈയില്‍ വച്ചായിരുന്നു ചടങ്ങ്. ജനുവരി 2 ആം തീയതി മറ്റൊരു ബോളിവുഡ് താരം…
Read More » - 27 January
ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി
തെന്നിന്ത്യന്‍ സിനിമാ താരം ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോ.ലവ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത്…
Read More » - 27 January
ബിഗ് ബോസിലെ ആ വിവാദ പ്രണയം അവസാനിച്ചോ?
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയിലൂടെ പ്രണയത്തിലായ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ച ഇതിനു മുന്‍പ്…
Read More » - 27 January
ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല; മമ്മൂട്ടിയ്ക്ക് കയ്യടിയുമായി തമിഴ്മക്കള്‍
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം തമിഴില്‍ അഭിനയിച്ച ചിത്രമാണ് പേരന്പ്. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് അവിടെയെല്ലാം ലഭിച്ചത്.…
Read More » - 27 January
ഏഴുവര്‍ഷത്തെ ദാമ്പത്യത്തിനു വിരാമം; നടന് സന്ദീപ് വിവാഹ മോചനത്തിന്
പ്രമുഖ ഹിന്ദി സീരിയല്‍ താരവും കോമഡി നടനുമായ സന്ദീപ് ആനന്ദ് വിവാഹമോചിതനാകുന്നു. 2012 ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം. ഏഴുവര്‍ഷത്തെ ദാമ്പത്യത്തിനു വിരാമമിട്ടുകൊണ്ട് താരം വിവാഹമോചനത്തിന് കേസ്…
Read More » - 27 January
വീട് പോലും പോയിട്ടും ഒരു പ്രതിസന്ധിയിലും വില്ക്കാതെയും പണയം വെക്കാതെയും സൂക്ഷിച്ചത് ഇതുമാത്രം; ജി എസ് പ്രദീപ്
പരിപാടിയിലൂടെ ജനകീയ വ്യക്തിയാണ് ജി എസ് പ്രദീപ്. ടെലിവിഷന്‍ അവതരണ രംഗത്ത് നിന്നും സംവിധാനത്തിലേക്ക് ചുവട് മാറിയിരിക്കുകയാണ് താരം. ജിഎസ് പ്രദീപിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് സ്വര്‍ണ മത്സ്യങ്ങള്‍.…
Read More » - 27 January
സിനിമയില്‍ നിന്നും പിന്മാറിയതിന് കാരണം നായിക; അവര്‍ മോശമായി പെരുമാറി, പരിഹസിച്ചുവെന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍
ബോളിവുഡില്‍ വീണ്ടും സിനിമാ വിവാദം ശക്തമാകുകയാണ്. ത്സാന്‍സി റാണിയുടെ ജീവിതം പറയുന്ന മണികര്‍ണികയില്‍ നായികയായി എത്തുന്നത് ബോളിവുഡ് നടി കങ്കണ റണൗത്താണ്. ഈ ചിത്രത്തിലൂടെ സംവിധായകയായി മാറിയിരിക്കുകയാണ്…
Read More » - 27 January
ഏഷ്യനെറ്റ് ആദ്യമായി ഇന്റര്‍വ്യൂ ചെയ്തത് മലയാളത്തിലെ ഈ സൂപ്പര്‍ താരത്തെ!
മലയാളത്തിലെ ആദ്യത്തെ സ്വകാര്യ പ്രൈവറ്റ് ചാനലായിരുന്നു ഏഷ്യനെറ്റ്. ദൂരദര്ശന് മാത്രം കണ്ടിരുന്ന മലയാളികളുടെ മുന്നിലേക്കാണ് ഏഷ്യനെറ്റ് പുതിയ അതിഥിയായി എത്തിയത്. മിമിക്രി താരവും നടനും സംവിധാകയനുമൊക്കെയായ ആലപ്പി…
Read More » - 26 January
സിനിമയുടെ വന്‍ വിജയം കാരണം വിവാഹത്തില്‍ നിന്നും പിന്മാറി; യുവനടിയുടെ വിവാദ ജീവിതം
ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ താരമായി മാറിയ യുവനടിയാണ് രശ്മിക മന്ദന. വിജയ് ദേവര്കൊണ്ട നായകനായ ഈ ചിത്രത്തിലെ ഇങ്കെ ഇങ്കെ കാതലെ…
Read More »