General
- Jan- 2019 -30 January
അച്ഛന് മോര്‍ച്ചറിയില്‍; കതിര് മണ്ഡപത്തില്‍ ഇരിക്കുന്ന മകളെ മരണം അറിയിക്കാതെ വിവാഹം നടത്തിയതിനെക്കുറിച്ച് നടി ഗിരിജാ രവീന്ദ്രന്
നാടകത്തിലൂടെ സിനിമയില്‍ എത്തിയ താരമാണ് ഗിരിജാ രവീന്ദ്രന്. 1987 ല്‍ മധു മോഹന്‍ സംവിധാനം ചെയ്ത ‘മഞ്ഞുരുകുമ്പോള്‍’ എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട ഗിരിജ സിനിമാ സീരിയല്‍ രംഗത്ത്…
Read More » - 30 January
നടന്റെ മരണാനന്തര ചടങ്ങില്‍ മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും ; നടി സുമലതയ്ക്ക് എതിരെ വിമര്‍ശനം
തെന്നിന്ത്യന്‍ നടനും മുന്‍ കേന്ദ്ര സഹാമാന്ത്രിയുമായ അംബരീഷിന്റെ മരണാനന്തരം നടത്തിയ പൂജയില്‍ പഴങ്ങൾ, പൂക്കൾ തുടങ്ങിയവയ്ക്കൊപ്പം മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും. കുടുംബക്കാർ അംബരീഷിന് വേണ്ടി നടത്തിയ പ്രത്യേക…
Read More » - 30 January
ദിലീപിനൊപ്പം 23 വർഷത്തെ ചലഞ്ചുമായി നാദിര്‍ഷ
സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം ടെന്‍ ഇയര്‍ ചലഞ്ചാണ്. നിരവധി താരങ്ങള്‍ ഈ ചലഞ്ച് ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സംവിധായകനും നടനും സംഗീതജ്ഞനുമായ…
Read More » - 30 January
ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി
ശ്വാസതടസ്സത്തെയും ശാരീരിക അസ്വാസ്ഥ്യത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. രക്തചംക്രമണം സാധാരണ നിലയിലായതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും…
Read More » - 30 January
ആര്യ- യുവ നടി വിവാഹം; രഹസ്യമാക്കാന്‍ കാരണം അബര്‍നദി
തെന്നിന്ത്യന്‍ താരം ആര്യ വിവാഹിതനാകുന്നു. യുവനടി സയ്യേഷയാണ് വധു. ഇരുവരുടെയും വിവാഹം മാര്‍ച്ചില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിവാഹ വാര്‍ത്ത പുറത്ത് വിടാത്തതിനു കാരണം നടി…
Read More » - 30 January
അദ്ദേഹത്തിന്റെ കൊലയാളി ഒരു മതഭ്രാന്തനായിരുന്നു; നടി സ്വര
രാജ്യം ഇന്ന് ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ വിവാദ പ്രസ്താവനയുമായി ബോളിവുഡ് താരം സ്വര ഭാസ്കര്‍. മഹാത്മാ ഗാന്ധിയുടെ കൊലയാളി ഒരു മതഭ്രാന്തനായിരുന്നുവെന്ന് താരം…
Read More » - 30 January
അവള് എന്റെ മനസ്സ് ആയിരുന്നു: സഹോദരി ദീപ്തിയുടെ വേര്‍പാടിനെക്കുറിച്ച് പാര്‍വതി
കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ മനസ്സ് തുറന്നു നടി പാര്‍വതി. തന്റെ സഹോദരിമാര്‍ക്കൊപ്പമുള്ള കുസൃതി ബാല്യത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പാര്‍വതിക്ക് പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്, നല്ല ഓര്‍മ്മകള്‍ക്കിടയിലും പാര്‍വതിയുടെ മനസ്സ് നോവിച്ച…
Read More » - 29 January
എന്നെ അതിലേക്ക് ക്ഷണിച്ചിട്ടില്ല; മമ്മൂട്ടി ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് പൃഥ്വിരാജ്
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പൃഥ്വി രാജും ഒന്നിച്ച ഹിറ്റ് ചിത്രമായിരുന്നു പോക്കിരി രാജ. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ബോളിവുഡ് ഹോട്ട് നായിക സണ്ണി…
Read More » - 29 January
അമ്മയും ഏഴുമാസം ഗര്‍ഭിണിയായ അനുജത്തിയും കേസില്‍ പ്രതികള്‍; തന്നെ ചതിച്ചത് സിനിമാതാരമായ എംഎല്‍എ; ആദിത്യന്റെ വെളിപ്പെടുത്തല്‍
സിനിമാ സീരിയല്‍ താരം അമ്പിളി ദേവിയും സീരിയല്‍ താരം ആദിത്യനും തമ്മിലുള്ള വിവാഹം വലിയ വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. എന്നാല്‍ തന്റെ ജീവിതം നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ സിനിമരംഗത്തെ…
Read More » - 29 January
വിജയ് സേതുപതി ചികിത്സയ്ക്ക് പണം നല്കിയ വൃദ്ധ ലൊക്കേഷനില്‍ കുഴഞ്ഞുവീണു മരിച്ചു
ചികിത്സയ്ക്ക് പണമില്ലെന്നറിയിച്ച വൃദ്ധയ്ക്ക് നടന് വിജയ് സേതുപതി പണം നല്‍കിയെങ്കിലും രക്ഷയായില്ല. ആ വയോധിക ലൊക്കേഷനില്‍ തന്നെ കുഴഞ്ഞു വീണ് മരിച്ചു. വിജയ് സേതുപതിയുടെ പുതിയ ചിത്രമായ…
Read More »