General
- Feb- 2019 -4 February
ബിക്കിനിയില്‍ അതീവ ഗ്ലാമറായി താര സുന്ദരി; മതിയാക്കൂ എന്ന് ദീപിക
ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പലപ്പോഴും പങ്കുവയ്ക്കുകയും വിമര്‍ശനങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്നത് വാര്‍ത്തയാകാറുണ്ട്. ബിക്കിനിയില്‍ അതീവ ഗ്ലാമറായി ബോളിവുഡ് താരം കത്രീന കെയ്ഫ്. വെള്ളത്തില്‍ മുങ്ങിനിവര്‍ന്നുള്ള…
Read More » - 4 February
അവന് മറ്റൊരു ജോലി കണ്ടെത്തും; പ്രണവിന്റെ അഭിനയത്തെക്കുറിച്ച് മോഹന്‍ലാല്‍
താരപുത്രന് പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയറ്ററില്‍ സമ്മിശ്ര പ്രതികരണത്തില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ പ്രണവിന്റെ അഭിനയം നന്നായിട്ടില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍. ഈ അവസരത്തില്‍…
Read More » - 4 February
സ്വവര്‍ഗപ്രണയം രോഗമാണന്ന് പറയുന്നവര്‍ക്കാണ് മാനസികരോഗം; പൃഥ്വിരാജ്
മലയാളത്തിന്റെ യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സ്വവര്‍ഗ്ഗാനുരാഗിയായി എത്തിയ ചിത്രമായിരുന്നു റോഷന് ആന്ട്രൂസ് ഒരുക്കിയ മുംബൈ പോലീസ്. സമൂഹത്തില്‍ ഇന്ന് വലിയ ചര്‍ച്ചാ വിഷയമായ സ്വവര്‍ഗപ്രണയം രോഗമാണന്ന്…
Read More » - 4 February
മകളെയും കൊണ്ട് വെറും കയ്യോടെയാണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്; ജീവിതത്തിൽ ഏറ്റവും ദുഃഖിച്ച കാലഘട്ടത്തെക്കുറിച്ച് നടി ശ്രീജയ
ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ് നര്‍ത്തകിയും അഭിനേതാവുമായ ശ്രീജയ. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് കുടിയേറിയ കാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍…
Read More » - 4 February
നടിയുടെ വീട്ടില്‍ പീഡനത്തിനിരയായത് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍; കേസില്‍ പുതിയ വഴിത്തിരിവ്
തെന്നിന്ത്യന്‍ താരം ഭാനുപ്രിയയുടെ വീട്ടില്‍ നിന്നും പീഡനത്തിനിരയായ മൂന്നു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയ വാര്‍ത്ത നിഷേധിച്ച് പോലീസ്. ഭാനുപ്രിയയുടെ വീട്ടില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ സമിതി റെയ്ഡ്…
Read More » - 3 February
സൂപ്പര്‍ താരങ്ങള്‍ക്ക് ഇടിക്കാന്‍ ഒരാഴ്ച, എന്റെ ഫൈറ്റ് എടുക്കാന്‍ അരദിവസം: തുറന്നു പറഞ്ഞു ജഗദീഷ്
മലയാള സിനിമയില്‍ ഹാസ്യ നടനെന്ന ലേബലാണ് നടന് ജഗദീഷിനെങ്കിലും നാല്‍പ്പതോളം സിനിമകളില്‍ നായകനായതിന്റെ വിശേഷണവും മോളിവുഡില്‍ ജഗദീഷിനുണ്ട്. താന്‍ നായകനായ സിനിമകള്‍ കൂടുതലും ലോ ബജറ്റില്‍ ചെയ്ത…
Read More » - 3 February
ജെല്ലിക്കെട്ടിനെതിരേ ഇതുപോലെ സംസാരിക്കുമോ; ശബരിമല വിഷയത്തില്‍ വിജയ് സേതുപതിയ്ക്കെതിരെ വിമര്‍ശനം
ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കിയ കേരള മുഖ്യ മന്ത്രിയുടെ നിലപാട് ശരിയാണെന്ന് അഭിപ്രായപ്പെട്ട തെന്നിന്ത്യന്‍ നടന് വിജയ് സേതുപതിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം. ശബരിമല വിഷയത്തില്‍…
Read More » - 3 February
ആ ജോലി വളരെ ഭംഗിയായി സുപ്രിയ ഏറ്റെടുത്തു; പൃഥ്വിരാജിന്റെ ഭാര്യയെക്കുറിച്ച് മല്ലിക
സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന് പൃഥ്വിരാജ്. അഭിനയത്തില്‍ മാത്രമല്ല, സംവിധാനത്തിലും നിര്‍മ്മാണത്തിലും കരിയറില്‍ പുതിയ നാഴികക്കല്ല് പിന്നിടുകയാണ് താരം. ഈ അവസരത്തില്‍ പൃഥ്വിയ്ക്ക് പിന്തുണ…
Read More » - 3 February
ഫെഫ്ക നിര്‍മ്മാതാവിനൊപ്പം; മമ്മൂട്ടിയുടെ സമവായ ചര്‍ച്ചയും പരാജയപ്പെട്ടു
മമ്മൂട്ടിയെ നായകനാക്കി സംവിധായകന് സജീവ് പിള്ള ഒരുക്കുമെന്നു പ്രഖ്യാപിച്ച ചരിത്ര ചിത്രമാണ് മാമാങ്കം. എന്നാല്‍ ചിത്രത്തില്‍ നിന്നുംസംവിധായകന് പുറത്തായിരിക്കുകയാണ്. സജീവിന് പണി അറിയില്ലെന്നും പറഞ്ഞു നിര്‍മ്മാതാവ് സംവിധായകനെ…
Read More » - 3 February
ആലപ്പുഴയിലെ ക്ഷേത്രത്തിലെ ആ അനുഭവം വേദനിപ്പിച്ചു; വിജയ് സേതുപതി
തമിഴകത്തിന്റെ മക്കള്‍ സെല്വന് മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ്. ആലപ്പുഴയില്‍ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചുകൊണ്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിമതവ്യവസ്ഥകളെക്കുറിച്ച് തുറന്ന് പറയുകയാണ്…
Read More »