General
- Feb- 2019 -23 February
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് വിട വാങ്ങുമ്പോള്‍
തെന്നിന്ത്യന്‍ സൂപ്പര്‍ ഹിറ്റ് സംവിധായകന് കോടി രാമകൃഷ്ണ (69) നിര്യാതനായി. തെലുങ്കിലും ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നൂറിലേറെ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത കോടി രാമകൃഷ്ണയേ കടുത്ത ശ്വാസതടസ്സം…
Read More » - 22 February
അധികാരത്തോടുള്ള അമിതമായ ആര്‍ത്തിയാണ് ഇന്നത്തെ രാഷ്ട്രീയകാര്‍ക്ക്; ആ സിനിമ ഇന്ന് ചെയ്താല്‍ വീടിന് മുന്നില്‍ ജാഥയും സമരവുമായിരിക്കും
ശ്രീനിവാസന് സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ എത്തിയ ഹിറ്റ് ചിത്രം സന്ദേശത്തെ വിമര്‍ശിച്ച് തിരക്കഥാകൃത്ത് ശ്യം പുഷ്കരന് രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്ന…
Read More » - 22 February
ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ? ചുട്ടമറുപടിയുമായി നമിത
സമൂഹ മാധ്യമങ്ങളിലൂടെ നടിമാരെ അപമാനിക്കുന്ന നിരവധി സംഭവങ്ങള്‍ ചര്‍ച്ചയാകാറുണ്ട്. നടിമാരുടെ ചിത്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും താഴെ അശ്ലീല കമന്റുമായി എത്തുന്ന വിമര്‍ശകര്‍ക്ക് പല താരങ്ങളും മറുപടി നല്‍കാറില്ല. എന്നാല്‍…
Read More » - 22 February
നടിയുടെ സ്വകാര്യ വീഡിയോ പുറത്ത്; നടനെ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ വഴിത്തിരിവ്
മലയാളിതാരം അതിഥി മേനോന് തമിഴ് നടന് അഭി ശരവണനെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ പുതിയ വഴിത്തിരിവ്. നടി തന്റെ ഭാര്യ ആണെന്ന് വെളിപ്പെടുത്തിയ അഭി വിവാഹ സര്‍ട്ടിഫിക്കറ്റും…
Read More » - 22 February
ആ സമയത്ത് സിനിമാ നടിയാണെന്ന് പോലും താന്‍ മറന്നുപോയി; സംവൃത
ഒരുകാലത്ത് മലയാളികളുടെ പ്രിയതാരമായിരുന്നു സംവൃത. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പ്രജിത്ത് ഒരുക്കുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. എന്നാല്‍ വിവാഹ ജീവിതത്തില്‍…
Read More » - 21 February
ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറി; മകള്‍ക്ക് പോളിയോ കൊടുക്കാന്‍ വിസമ്മതിച്ച നടനെതിരെ കേസ്
വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും മകള്‍ക്ക് പോളിയോ കൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്ത നടനെതിരെ കേസ്. പാകിസ്താന് നടന് ഫവദ് ഖാനുള്‍പ്പെടെ ആറുപേര്‍ക്കെതിരെ ഫൈസല്‍ ടൗണ്‍ പോലീസ് സ്റ്റേഷനാണ്…
Read More » - 21 February
തീഗോളമായി ചിതറും മുമ്പ് അവർ ആരോടൊക്കെയോ സംസാരിച്ചിരുന്നു; കൊലപാതകത്തെക്കുറിച്ച് മോഹന്‍ലാല്‍
പുല്‍വാമയിലെ ജവാന്മാരുടെ മരണത്തെയും കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെയും കുറിച്ചു നടന് മോഹന്‍ലാലിന്റെ ബ്ലോഗ്. പെരിയയിലെ ഇരട്ടക്കൊലപാതകം പരോക്ഷമായി സൂചിപ്പിച്ചാണ് മോഹന്‍ലാലിന്റെ ബ്ലോഗ്. ‘അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്നു’…
Read More » - 21 February
ഞങ്ങൾ പിണക്കത്തിലല്ല; പ്രചരിക്കുന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നു അനിരുദ്ധിന്റെ വെളിപ്പെടുത്തല്‍
തെന്നിന്ത്യന്‍ സംഗീത സംവിധായകന് അനിരുദ്ധന് സിനിമാ പ്രേമികളുടെ പ്രിയ താരമാണ്. ധനുഷിന്റെ ‘കൊലവറിപ്പാട്ടി’ലൂടെ ശ്രദ്ധിക്കപ്പെട്ട അനിരുദ്ധനും ധനുഷും തമ്മില്‍ പിണക്കത്തില്‍ ആണെന്ന് വാര്‍ത്ത. ധനുഷ് വരികളെഴുതി ആലപിച്ച…
Read More » - 21 February
തന്റെ ഭാര്യയാണ് അതിഥി; മലയാളി നടിയ്ക്കെതിരെ തെളിവുകളുമായി നടന്
തമിഴ് നടനെ മലയാളി താരം അതിഥി തട്ടിക്കൊണ്ടു പോയെന്ന ആരോപണം വലിയ ചര്‍ച്ചയായിരുന്നു. യുവ നടന് അഭി ശരവണനെ കാനാതായത്തോടെ അഭിയുടെ മാതാപിതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍…
Read More » - 21 February
‘നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകൻ വരും’ ; നാദിര്‍ഷ പറയുന്നു
നടന് അബിയുടെ മകന് ഷെയ്ൻ നിഗത്തിന്റെ അഭിനയത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ നാദിർഷ. ഷെയ്ന്റെ പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലെ അഭിനയത്തെ പ്രശംസിച്ച താരം അച്ഛൻ അബി…
Read More »