General
- Apr- 2019 -24 April
ആ വിളി എത്തിയിരുന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ തിരിച്ചു വരില്ലായിരുന്നു; നടി ലെന
'പശുപതി ക്ഷേത്രത്തില്‍ പോയി. കുറെ പേരെ കണ്ടു. കുറച്ചു ദിവസം കാഠ്മണ്ഡുവില്‍ ചിലവഴിച്ചു. പൊടിനിറഞ്ഞ റോഡുകള്‍ കണ്ടപ്പോള്‍ മഞ്ഞുമലകള്‍ കാണാന്‍ ആഗ്രഹം തോന്നി. എങ്ങനെ പോകണം എന്നൊന്നും…
Read More » - 24 April
മക്കൾക്ക് കുടുംബ ബിസിനസ് നിർദേശിക്കില്ലെന്ന് പരിഹാസം; മറുപടിയുമായി സണ്ണിലിയോണ്‍
ഞാനെന്തിന് അവർക്ക് കുടുംബ ബിസിനസ് നിർദേശിക്കണം. ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഭാഗമാകമണമെന്ന് അവർ ആഗ്രഹിച്ചാൽ സന്തോഷമേയുള്ളൂ. അത് അല്ല എന്റെ മകൾ ഞാൻ തുടങ്ങിയ കോസ്മെറ്റിക്ക് വ്യവസായമോ…
Read More » - 24 April
വന്‍ മേക്കോവറുമായി മീരാ ജാസ്മിന്; രണ്ടാം വരവിനൊരുങ്ങി താരം
താരസംഘടനയായ അമ്മയും മീരയും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അമ്മ സംഘടിപ്പിച്ച സ്റ്റേജ് പ്രോഗ്രാമില്‍ നിന്നും നടന് ദിലീപ് നിര്‍മ്മിച്ച ട്വന്റി 20 എന്ന ചിത്രത്തില്‍ നിന്നും…
Read More » - 24 April
നിറവയറുമായി കാമുകി; ചിത്രങ്ങള്‍ പങ്കുവച്ച് നടന് അര്ജ്ജുന്
നിന്നെ കിട്ടിയതിലും എല്ലാം വീണ്ടും തുടങ്ങാന്‍ കഴിഞ്ഞതിലും ഭാഗ്യവാനാണെന്നും അര്ജുന് ചിത്രത്തിനൊപ്പം കുറിക്കുന്നു. മോഡലും നടിയുമാണ് അര്‍ജുന്റെ ഇപ്പോഴത്തെ കാമുകി ഗബ്രിയേല. മുന്‍ മിസ് ഇന്ത്യ മെഹര്‍…
Read More » - 24 April
പൊറോട്ട, ഓള്‍ഡ് മങ്ക്, ബിയര്‍: മുന്നറിയിപ്പുമായി നടന് സുദേവ്
നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളും (കേരള പൊറോട്ട, ഐസ്ക്രീം എന്നിവ) കുടിക്കുന്ന ബിയറും മറ്റും നിങ്ങൾക്ക് തന്നെ പ്രശ്നമാകും. നിങ്ങൾ എത്ര തന്നെ വർക്കൗട്ട് ചെയ്താലും നിങ്ങളുടെ ശരീരത്തിന്റെ…
Read More » - 24 April
സുരേഷ് ഗോപിയെ തോൽപ്പിക്കുന്നത് മെക്കയിൽ പോകുന്നത് പോലെയുള്ള പുണ്യപ്രവൃത്തി; വിമര്‍ശനങ്ങളെക്കുറിച്ച് ഗോകുല്‍
അച്ഛൻ ചെയ്യുന്ന നന്മകളെ ബോധപൂർവ്വം മറച്ച് മറ്റുകാര്യങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന ഒരു ലോബി തന്നെയുണ്ടായിരുന്നു. തോൽക്കുമെന്നുള്ള ഭയം കാരണം അവർ ജനങ്ങളെ വളരെയധികം തെറ്റിധരിപ്പിച്ചിട്ടുണ്ടായിരുന്നു. വർഗീയത മാത്രമാണ്…
Read More » - 23 April
ക്യൂവില്‍ നില്‍ക്കാതെ വോട്ട്; നടനജിത്തിനും ശാലിനിയ്ക്കുമെതിരെ പ്രതിഷേധം
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ക്യൂവില്‍ നില്‍ക്കാതെ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയതിന്റെ പേരിലാണ് അജിത്തിനും ഭാര്യ ശാലിനിക്കുമെതിരെ സ്ത്രീകളുടെ പ്രതിഷേധം.ഏപ്രിൽ 20 തിന് തിരുവണ്‍മിയുര്‍ സ്കൂളില്‍ വോട്ട്…
Read More » - 23 April
10 ദിവസമായി കുടല് സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍; വോട്ടുമുടക്കാതെ നടി ആശാ ശരത്തും അച്ഛനും
10 ദിവസമായി കുടൽസംബന്ധമായ രോഗത്തെ തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. ഇത്രയും ദിവസം ഭക്ഷണം കഴിച്ചിട്ടില്ല. 10 മില്ലിലിറ്റർ വെള്ളം മാത്രമാണ് ആകെയുള്ള ഭക്ഷണം. പക്ഷേ, ഇതൊന്നും…
Read More » - 23 April
വോട്ട് ചെയ്യാന്‍ അമ്മയ്ക്കൊപ്പം ദിലീപും
അമ്മ സരോജത്തിനൊപ്പമെത്തിയാണ് ദിലീപ് വോട്ട് രേഖപ്പെടുത്തിയത്. ആലുവ പാലസിന് സമീപത്തെ പോളിംഗ് സ്റ്റേഷനില്‍ സഹോദരന് അനൂപ്, അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയ, സഹോദരി ജയലക്ഷ്മി എന്നിവരും ദിലീപിന്…
Read More » - 23 April
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ആശങ്കകള്‍ക്കൊടുവില്‍ ബിജെപി റോഡ് ഷോയില്‍ സപ്ന ചൗധരി!!
എ.ഐ.സി.സി ജനറല്‍സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കൊപ്പമുള്ള സപ്നയുടെ ഫോട്ടോ പുറത്തുവന്നതോടെ സപ്ന കോണ്ഗ്രസിലേക്ക്പോകുകയാണെന്ന പ്രചാരണമുണ്ടായിരുന്നു. അതുകൂടാതെ ഹേമമാലിനിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സപ്ന ചൗധരി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
Read More »