General
- Jun- 2019 -5 June
ഇളയരാജയുടെ ഗാനങ്ങള്‍ പാടുന്നതും മാധ്യമങ്ങളില്‍ ഉപയോഗിക്കുന്നതും വിലക്കി മദ്രാസ് ഹൈക്കോടതി
ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിച്ച ജസ്റ്റിസ് അനിത സുമന്ത് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു
Read More » - 5 June
നിപയുടെ ബോധവത്കരണ പോസ്റ്റ് ‘വൈറസ്’ന്റെ പരസ്യം; എങ്കില്‍ സിനിമ കാണേണ്ടെന്ന് ടൊവിനോ
ഈ സമീപനം നിരാശയുണ്ടാക്കുന്നതാണെന്നും അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ ആ സിനിമ കാണേണ്ട എന്നുമായിരുന്നു ടൊവിനോയുടെ മറുപടി
Read More » - 4 June
ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചു; ഉപ്പും മുളകിലെ കേശുവിന്റെ ജീവിത കഥ
ആ സമയത്താണ് ഭർത്താവ് വീടുവിട്ടുപോകുന്നത്. അതോടെ ഞങ്ങൾക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. വീട് ജപ്തിയാകുമെന്ന സ്ഥിതിയായി. പറക്കമുറ്റാത്ത കുഞ്ഞിനെക്കൊണ്ട് ഞാൻ ഒരുപാട് അലഞ്ഞു.
Read More » - 4 June
മുതിർന്ന പല താരങ്ങൾക്കും ഈ സംശയമുണ്ടായിരുന്നു!!
ഇത്രയും വലിയ കഥാപാത്രം ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. പക്ഷേ, കണ്ടു നിൽക്കുന്ന ആളുകൾക്കായിരുന്നു ടെൻഷനും സംശയങ്ങളും.
Read More » - 4 June
കൂടുതല്‍ സുന്ദരിയായി മലയാളത്തിന്റെ പ്രിയ നായിക; തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍
പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ നായികയാണ് സുചിത്ര.
Read More » - 4 June
വിവാഹത്തില്‍ വിശ്വസിക്കുന്നില്ല; തുറന്നു പറഞ്ഞ് സൂപ്പര്‍താരം
എന്തുകൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തതെന്നു തുറന്നു പറയുന്നു. വിവാഹം നശിച്ചു കൊണ്ടിരിക്കുന്ന ഒരു സമ്പ്രദായമാണെന്ന് സല്മാന് പറഞ്ഞു.
Read More » - 4 June
ആണ് പെണ് വ്യത്യാസം വീട്ടില്‍ തന്നെ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്; അതുകൊണ്ടു തന്നെ ആണ്‍കുട്ടിയായി ജനിക്കാന്‍ ആഗ്രഹിച്ചിരുന്നു; അരുന്ധതി പറയുന്നു
സമൂഹത്തില്‍ ആണുങ്ങള് ചെയ്യേണ്ട ജോലിയെന്നും സ്ത്രീകള്‍ ചെയ്യേണ്ട ജോലിയെന്നും തൊഴില്‍ മേഖലയെ പോലും തരംതിരിച്ചിരിക്കുകയാണ്
Read More » - 4 June
ഹെയര്‍സ്റ്റൈലിസ്റ്റിന്റെ സഹോദരിയുടെ വിവാഹത്തില്‍ ഷാറൂഖ് ഖാന്; വീഡിയോ വൈറല്‍
സിനിമ രംഗത്തുള്ളവരോടു മാത്രമല്ല തനിക്കൊപ്പം ജോലി ചെയ്യുന്ന എല്ലാവരുമായും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന അപൂര്‍വ്വം താരങ്ങളിലൊരാളാണ് ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്. എല്ലാവരോടും സൗഹൃദത്തില്‍ പെരുമാറുന്ന…
Read More » - 4 June
നിപ; ഭയമല്ല വേണ്ടത് ജാഗ്രതയാണെന്ന് മമ്മൂട്ടി
കേരളത്തില്‍ നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങളെല്ലാം ഭീതിയിലാണ്. എന്നാല്‍ ഭയമല്ല വേണ്ടത് ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് നടന് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് താരം ജനങ്ങളോട് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക്…
Read More » - 4 June
വീട്ടിൽ തന്നെ ഉണ്ടാക്കുന്ന മഷിയാൽ കണ്ണെഴുതിയിരിക്കും: അമ്മയെക്കുറിച്ചുള്ള രഘുനാഥ് പലേരിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് രഘുനാഥ് പലേരി, ഒന്ന് മുതല്‍ പൂജ്യം വരെ എന്ന എക്കാലത്തെയും എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രത്തിന്റെ സംവിധായകനെന്ന…
Read More »