General
- Jun- 2019 -10 June
കുടുംബപ്രേക്ഷകരുടെ പ്രിയതാരങ്ങളെയെല്ലാം ഒരുവേദിയില്‍; ചിത്രം വൈറല്‍
അര്‍ച്ചന സുശീലന്, രഞ്ജിത്ത് രാജ്, പ്രേകുമാര്‍, ബീന ആന്റണി, മനോജ്, തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായാണ് ദീപന് മുരളി എത്തിയിട്ടുള്ളത്.
Read More » - 10 June
മധുര സംഗീതത്തില്‍ ചാലിച്ച പ്രണയകാവ്യം
പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായിദേശീയ പുരസ്കാര ജേതാവ് സുരാജും ഹരീഷും ഒന്നിക്കുന്ന ഈ ചിത്രം ന്യൂജനറേഷൻ യുവ തലമുറയുടെ നാട്ടുവിശേഷങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നു.
Read More » - 10 June
അത് ഞാനല്ല, നടൻ ഉണ്ണി മുകുന്ദനാണ്; വെളിപ്പെടുത്തി നടന് സുധീര്‍
ഞാനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകളാണ് മെസേജ് അയക്കുന്നത്. ഞാനെല്ലാവരെയും തിരുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഞാനല്ല, നടൻ ഉണ്ണി മുകുന്ദനാണ്
Read More » - 10 June
അര്‍ബുദമില്ലാതെ ആറ് കീമോ; നടന്റെ മരണത്തെക്കുറിച്ച് കുടുംബം
ചികിത്സക്ക് 15 ലക്ഷം ചെലവുവരുമെന്നും ഡോക്ടര്‍ അറിയിച്ചു. അര്‍ബുദം ഗുരുതര ഘട്ടത്തിലാണെന്നും ഏറിയാല്‍ മൂന്നുമാസമേ ജീവിക്കൂ എന്നും കീമോ ചെയ്താല്‍ ആയുസ്സ് നീട്ടിക്കിട്ടുമെന്നുമായിരുന്നു പല ഡോക്ടര്‍മാരുടെയും മറുപടി
Read More » - 10 June
പതിനാറാം വയസിലെ സ്വന്തം ലൈംഗിക ജീവിതത്തെ കുറിച്ച് നിക്
പതിനാറാം വയസ്സിൽ അത്തരത്തിലുള്ള വികാരങ്ങളൊക്കെ തോന്നുമോ എന്ന് എനിക്കിപ്പോഴും അറിയില്ല. അക്കാലത്ത് അത്തരം താത്പര്യം തോന്നാത്തതിനെ പരിഹസിക്കാനെന്തിരിക്കുന്നു എന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല
Read More » - 10 June
താരപുത്രി വിവാഹിതയായി; വരന് ആരാധകരുടെ പ്രിയ താരം
താരപുത്രിയ്ക്ക് പ്രണയ സാഫല്യം. നടന് അര്‍ണോള്‍ഡ് ഷ്വാസ്നഗറിന്റെ മകള്‍ കാതറീന് ഷ്വാസ്നഗര്‍ വിവാഹിതയായി. വരന് ഹോളിവുഡ് നടന് ക്രിസ് പ്രാറ്റ്. 2018 ജൂലൈയിലാണ് ഇരുവരും തമ്മിലുള്ള പ്രണയം…
Read More » - 10 June
മോഹൻലാലിന്റെ സാഹസിക പ്രകടനത്തിൽ സ്തംഭിച്ചു പോയ അപൂർവ്വ അനുഭവം പങ്കുവെച്ച് സംവിധായകൻ
മോഹന്‍ലാല്‍ എന്ന അഭിനേതാവിനു ഏറെ സ്വീകാര്യത നല്കിയ കഥാപാത്രങ്ങളാണ് പാദമുദ്ര എന്ന ചിത്രത്തിലെ ഇരട്ട വേഷങ്ങള്‍, മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും മോഹന്‍ലാലിന്റെ കരിയറിലെ മികച്ച രണ്ടു…
Read More » - 10 June
നിറവയറുമായി ബിക്കിനിയില്‍ താരസുന്ദരി; അസഹിഷ്ണുതയുള്ളവര്‍ക്ക് വേണ്ടിയെന്നു താരം
ഗര്‍ഭിണിയായതിന് ശേഷം ശരീരഭാരം കൂടിയ സമീറയ്ക്ക് നേരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപസം ഉയര്‍ന്നിരുന്നു. ഇതിനെല്ലാം മറുപടിയായാണ് പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്
Read More » - 10 June
ബ്രെയിൻ ട്യൂമർ ബാധിച്ച് നടി ശരണ്യ; ഏഴാമത്തെ ശസ്ത്രക്രിയ ഒരുങ്ങി താരം
പല കലാകാരന്മാർക്കും അവരുടെ താരപ്രഭയിൽ കൂടെ നിൽക്കാൻ ഒരുപാട് പേര് ഉണ്ടാകും. എന്നാൽ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാൻ പോലും പിന്നീട് ആരും വന്നെന്ന് വരില്ല.
Read More » - 10 June
സിനിമ മേഖലയ്ക്ക് വലിയ നഷ്ടം; ഗിരീഷ് കര്‍ണാടിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍
ജ്ഞാനപീഠജേതാവും വിഖ്യാത കന്നട എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാടിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍ രംഗത്ത്. സമൂഹ മാധ്യമത്തിലാണ് മോഹന്‍ലാല്‍ തന്റെ അനുശോചനം രേഖപ്പെടുത്തിയത്. സിനിമ മേഖലയ്ക്ക് വലിയ…
Read More »