General
- Jul- 2019 -4 July
മുഖ്യ കഥാപാത്രങ്ങള്‍ നല്‍കാം, പകരം കൂടെ കിടക്കാമോ? സിനിമ മേഖലയെ അനുഭവങ്ങളെക്കുറിച്ച് നടി
സിനിമാ മേഖലലയില്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി ഗായത്രി സുരേഷ്. മുഖ്യ കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കാം പകരം കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച്…
Read More » - 3 July
റാണി മുഖർജിയും ഞാനും ഒരേ സൗണ്ട് ബോക്സ് ആന്നെന്നായിരുന്നു അവരുടെ കണ്ടെത്തൽ : സീമാ ജി നായർ
ന്യൂജെൻ മലയാള സിനിമകളിലെ ‘അമ്മ വേഷങ്ങളാണ് നടി സീമാ ജി നായർക്ക് മലയാള സിനിമയില്‍ ബ്രേക്ക് നൽകിയത്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ സീമാ ജി നായരുടെ സാന്നിധ്യമുണ്ടെങ്കിലും …
Read More » - 3 July
കാമുകനുമായി വേര്‍പിരിഞ്ഞു; വിവാഹത്തെക്കുറിച്ച് താരപുത്രി
എപ്പോഴാണ് ശ്രുതി വിവാഹിതയാകാൻ പോകുന്നതെന്നും, ക്ഷണിക്കണമെന്നുമായിരുന്നു ആരാധകന്റെ ട്വീറ്റ്.
Read More » - 3 July
സിനിമ തന്നെ അങ്ങ് വേണ്ടാന്ന് വയ്ക്കാം: വിമര്‍ശനവുമായി എം.എ. നിഷാദ്
നാട്ടിൽ നടക്കുന്ന സകലമാന കൊളളരുതായ്മകൾക്കും കാരണം സിനിമയാണെന്ന മട്ടിലാണല്ലോ കാര്യങ്ങളുടെ പോക്ക്...പ്രിയപ്പെട്ട സമാജികരെ നിങ്ങൾ ചിലത് കണ്ടില്ല എന്ന് നടിക്കുന്നതാണോ അതോ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നതാണോ ?
Read More » - 3 July
‘ഒന്നുകൂടെ ആലോചിച്ചിട്ടു മതി’; സുഹൃത്തുക്കളുടെ ഉപദേശത്തെക്കുറിച്ച് പേളിയും ശ്രീനിയും
അമ്മയുടെ ചോദ്യം പേളിയുടെ വീട്ടില്‍ പെണ്ണ് ചോദിക്കാന്‍ പോകുന്നത് എപ്പോഴാണെന്നായിരുന്നുവെന്ന് ശ്രീനിഷ്
Read More » - 3 July
താരപദവിയിൽ നിന്ന് ഒന്നുമില്ലായ്മയിലേക്ക് വീണുപോയിട്ടുണ്ട് : അനുഭവം തുറന്നു പറഞ്ഞു കുഞ്ചാക്കോ ബോബൻ
അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ ചോക്ലേറ് നായകനായി കടന്നു വന്ന കുഞ്ചാക്കോ ബോബൻ ഇന്ന് വലിയ ഒരു സന്തോഷത്തിനു നടുവിലാണ് .14 വർഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ചാക്കോ…
Read More » - 3 July
അപകീർത്തിപ്പെടുത്തിയെന്ന പരാതിയുമായി യുവനടി; തൃശ്ശൂര്‍ പോലീസ് കേസെടുത്തു
സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയുമായി യുവനടി. ഡി.ജി.പി.ക്ക് നൽകിയ പരാതിയേ തുടര്‍ന്ന് തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുകയാണ്. ഏപ്രിൽ 23, 24 തീയതികളിൽ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നാണ്…
Read More » - 3 July
ആസ്വാദകര്‍ക്കായി ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ പുത്തന്‍ ഗാനം; എംജി ശ്രീകുമാര്‍ ആലപിച്ച നരനായി…എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങുന്നു
മലയാളികളുടെ പ്രിയ ഗായകന് എംജി ശ്രീകുമാര്‍ ആലപിച്ച പുതിയ ഗാനം എത്തുന്നു. നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന…
Read More » - 3 July
ഭർത്താവിനെ കാണുന്നില്ലെന്ന് നടി ആശാ ശരത്ത്; ലൈവിൽ പൊട്ടിക്കരഞ്ഞ് താരം !! ട്വിസ്റ്റ്
എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും
Read More » - 3 July
അവിവാഹിതയായ തനിക്ക് മൂന്ന് വയസുളള മകളുണ്ടെന്ന് നടിയുടെ തുറന്നു പറച്ചില് !!!
അവളുടെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു. അതുകൊണ്ടാണ് അവളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാത്തത്
Read More »