General
- Jul- 2019 -15 July
രണ്ടു വീട്ടുകാരും സമ്മതിച്ചില്ല; രജിസ്റ്റര്‍ വിവാഹം ചെയ്തതിനെക്കുറിച്ച് നടി ഇന്ദ്രജ
രണ്ടു വീടുകളിലും വലിയ ഭൂമി കുലുക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ആറു വർഷം കാത്തിരുന്ന ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
Read More » - 14 July
ക്രിക്കറ്റ് തലയ്ക്ക് പിടിച്ച കാലംമുതല്‍ എന്റെ ഇഷ്ട ടീമാണവര്‍ : കുഞ്ചാക്കോ ബോബന്
ലോഡ്സില്‍ നടക്കുന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ഫൈനല്‍ മത്സരം പുരോഗമിക്കുമ്പോള്‍ ക്രിക്കറ്റ് ആവേശവുമായി സിനിമാ താരങ്ങളും രംഗത്ത്, ക്രിക്കറ്റ് തലയ്ക്ക് പിടിച്ച കാലംമുതലുള്ള ഇഷ്ട ടീമിനെക്കുറിച്ച് തുറന്നു…
Read More » - 14 July
19-ആം വയസ്സിലെ വിവാഹം തെറ്റിപോയി; രണ്ടാം വിവാഹവും പരാജയമായപ്പോള്‍ തളര്‍ന്നുപോയെന്ന് ശാന്തി കൃഷ്ണ
ജീവിതത്തിലെ പല തീരുമാനങ്ങളും തെറ്റിപ്പോയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പരാജയമായി മാറുകയായിരുന്നു. ആകെയുള്ള സൗഭാഗ്യം മക്കളാണ്
Read More » - 14 July
നര്‍മ്മത്തിന്റെ പുതുഭാവങ്ങളുമായി ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ തിയേറ്ററുകളിലെത്തുന്നു
സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ പ്രത്യേകത കഴിവുറ്റ താരനിരയും ചിത്രത്തിലെ ഗാനങ്ങളുമാണ്.
Read More » - 14 July
പ്രധാനമന്ത്രിയും അംബാനിയും ആനന്ദ് മഹീന്ദ്രയും സഹായം വാഗ്ദാനം ചെയ്തു; ആരുടെയും പണം വേണ്ടന്നു അനന്ത്കുമാര്‍
എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നവരുമുണ്ട്. ഞാന്‍ ആരുടെ കയ്യില്‍ നിന്നും സാമ്ബത്തിക സഹായങ്ങള്‍ സ്വീകരിക്കാറില്ല.
Read More » - 14 July
മീനാക്ഷിയെക്കുറിച്ച് തുറന്നു പറഞ്ഞ് നമിത പ്രമോദ്
ഏത് കഥാപാത്രം കിട്ടിയാലും അതിനെ വ്യത്യസ്തമാക്കി ചെയ്യുന്ന അഭിനേതാവാണ് ദിലീപേട്ടൻ. വളരെ കംഫർട്ടബിളായി കൂടെ വർക്ക് ചെയ്യാൻ പറ്റുന്ന താരം
Read More » - 14 July
ഞായറാഴ്ച അവധി; നിര്‍മ്മാതാവിന്റെ പ്രതിസന്ധിയിലാക്കി യുവനടന്
മുന്നൂറ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഒരു ദിവസം ചിത്രത്തില്‍ പ്രവര്‍ത്തിയ്ക്കുന്നതും എന്നതും വലിയ പ്രത്യേകതയാണ്.
Read More » - 14 July
നടിയുടെ മോര്‍ഫ് ചെയ്ത ചിത്രം; അനുഷ്കയുടെ തുറന്നു പറച്ചില്
എന്നിട്ടും ഒരു അടിസ്ഥാനവുമില്ലാതെ, അന്വേഷണവുമില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എങ്ങിനെയാണ് ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്നതെന്നും ചോദിച്ചു
Read More » - 14 July
എന്റെ അനുഭവം ഒരുദാഹരണം; ഒരു പഴയ എസ് എഫ് ഐ ക്കാരൻ; സംവിധായകന്റെ കുറിപ്പ്
ജാഗരൂകരാകേണ്ട് നമ്മൾ ഇടത് പക്ഷമാണ്...കാരണം ഇടത് പക്ഷം ഒരു പ്രതീക്ഷയാണ്.. SFI -യും AiSF -ഉം ചേർന്ന പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് ഈ സമൂഹത്തിനോട് ഒരു ബാധ്യതയുണ്ട്....
Read More » - 14 July
വെറുമൊരു പ്രവചനമായി കരുതേണ്ട: ക്രിക്കറ്റ് ലോകകപ്പ് അവര്‍ക്ക് സ്വന്തമെന്ന് ബിജു മേനോന്
ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശം നമ്മുടെ മലയാളികള്‍ക്കിടയില്‍ അതിര് കടക്കുമ്പോള്‍ മലയാളത്തിലെ സിനിമാ താരങ്ങളും ക്രിക്കറ്റ് ലഹരിയുടെ നിമിഷങ്ങളിലാണ്, ന്യൂസിലന്‍ഡ് ഇംഗ്ലണ്ട് ടീമുകള്‍ ക്രിക്കറ്റ് ലോകകപ്പിനായി കളിക്കളത്തില്‍ പോരടിക്കാന്‍…
Read More »