General
- Aug- 2019 -18 August
ഞാന്‍ മതവിശ്വാസിയാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല; നടി വിദ്യാ ബാലൻ
മതം ഇന്ന് വ്യാഖ്യാനിക്കപ്പെടുന്ന രീതിയില്‍ ഒരു പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നുന്നു. തങ്ങളെ മതവിശ്വാസികളെന്ന് വിളിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ധാരാളം പേരെ എനിക്കറിയാം, ഞാന്‍ അവരില്‍ ഒരാളാണ്
Read More » - 18 August
മകളുടെ ജീവിതത്തിലെ വലിയ സന്തോഷം പങ്കുവെച്ച് നടി നിഷ സാരംഗ്
രേവതിയുടേയും രെവിതയുടേയും മാത്രമല്ല തങ്ങളുടെ കാര്യങ്ങളും നീലുവമ്മ ശ്രദ്ധിക്കണമെന്ന നിര്‍ബന്ധമുണ്ട്
Read More » - 18 August
‘ഹൈ ഡാഡി’ കമന്റുമായി ദീപിക; താരം ഗര്‍ഭിണിയെന്ന് ആരാധകര്‍
1983ലെ ലോകകപ്പിലെ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ കഥ പറയുന്ന'83' എന്ന ചിത്രത്തിന്റെ തിരക്കിലാണ് രണ്‍വീറും ദീപികയും ഇപ്പോള്‍.
Read More » - 18 August
100 രൂപ ദിവസ വേതനം; ജൂനിയർ ആർടിസ്റ്റായി അഭിനയിച്ചതിനെക്കുറിച്ച് ജോജു
കുടുംബം വീട്ടിൽ ഒറ്റയ്ക്കാണ്. അവിടെ വെള്ളം വീണ്ടും കയറുമോ എന്ന ആശങ്കയായി
Read More » - 18 August
നടി കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; കാരണം സഹ താരങ്ങളുമായി അഭിപ്രായ വ്യത്യാസം
ധുമിതയുടെ പ്രവൃത്തിയില്‍ താന്‍ ഏറെ നിരാശനാണെന്നും സ്വയം മുറിവേല്പിച്ച് കൊണ്ടുള്ള മധുമിതയുടെ പ്രവൃത്തി മറ്റുള്ളവര്‍ക്ക് ഒരു ചീത്ത മാതൃകയാണെന്നും കമല്‍ പറഞ്ഞു.
Read More » - 17 August
ആദ്യം അച്ഛന്, പിന്നീട് നവീന്റെ അമ്മ; വിവാഹത്തെ പ്രതിസന്ധിയിലാക്കിയ മരണത്തെക്കുറിച്ച് നടി ഭാവനയുടെ സഹോദരന്
സ്വയം ജീവിതം കരുപ്പിടിപ്പിച്ചവരാണ് ഞങ്ങള്‍ രണ്ടുപേരും. അതുകൊണ്ട് പ്രശ്നങ്ങളിൽ പതറാറില്ല.
Read More » - 17 August
സ്റ്റണ്ട് ആർട്ടിസ്റ്റുകളോട് ക്ഷമ ചോദിച്ച് നടന് അജിത്ത്!!
ഈ ആക്ഷൻ സീക്വൻസ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍
Read More » - 17 August
സൂപ്പർഹിറ്റ് സീരിയൽ നടി ഇൻഡസ്ട്രിയിൽ നിന്നു പുറത്തായതിന്റെ കാരണം ?
ബോഡി വെയ്റ്റ് നോക്കിയപ്പോൾ അടുത്ത ഞെട്ടൽ. 54 കിലോ ഭാരമുണ്ടായിരുന്ന ഞാൻ 75 കിലോയോളം ഭാരത്തിലെത്തിയിരുന്നു. പഴയതു പോലെ ശ രീരം വഴങ്ങാത്തതായിരുന്നു
Read More » - 17 August
കട്ടയ്ക്ക് കൂട്ടു നിൽക്കാൻ ആളുണ്ട്; പ്രിയപ്പെട്ടവന് ആശംസകളുമായി നടി സരയു
ഇങ്ങനെയൊരാൾ കൂടെ ഉള്ളപ്പോൾ നമ്മൾക്കും ലേശം നന്നാവുകയേ നിവർത്തിയുള്ളു. ഈ ജന്മദിനത്തിൽ പറയുവാനിത്രേ ഉള്ളു,
Read More » - 17 August
മകന് പ്രണവിനുള്ള പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; താരത്തിന്റെ കാൽതൊട്ടു വന്ദിച്ച് ധനുഷ് !!!
വട ചെന്നെയിലെ പ്രകടനത്തിന് ധനുഷ് മികച്ച നടനായും 96ലെ അഭിനയത്തിന് തൃഷ മികച്ച നടിയായും തിരഞ്ഞെടുത്തു.
Read More »