General
- Aug- 2019 -20 August
‘എന്റെ ഉമ്മ ഹിന്ദുവാണ്.’ ജീവിതകഥ പങ്കുവച്ച് നജീം അർഷദ്
‘ഓം നമശിവായ എന്നു പറഞ്ഞതിനൊരു കാരണമുണ്ട്. എന്റെ ഉമ്മ ഹിന്ദുവാണ്. വാപ്പയുടേയും ഉമ്മയുടേതും ഇന്റർകാസ്റ്റ് മാരേജായിരുന്നു. ഉമ്മച്ചി പിന്നീട് കൺവേർട്ടഡായി.
Read More » - 20 August
അദ്ദേഹത്തിന് തൊട്ടരികില്‍ തന്നെ എന്നെ അടക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്; നടി രേഖ
അച്ഛനെ കില്‍പുക്കിലെ ഒരു സെമിത്തേരിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. അവിടെ ഒരു കല്ലറ ഞാന്‍ പണിതു.അദ്ദേഹത്തിന് തൊട്ടരികില്‍ തന്നെ മരണശേഷം എന്നെ അടക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്
Read More » - 20 August
ഇത് നാലാമത്തെ പ്രണയം; ഉപ്പും മുളകിലെ ലച്ചു പറയുന്നു
ഡോക്ടറും ആർട്ടിസ്റ്റുമായ റോവിന് ജോര്‍ജിനൊപ്പം നില്ക്കുന്ന ഫോട്ടോ ജൂഹി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വലിയ വാര്‍ത്തയായിരുന്നു.
Read More » - 20 August
സില്‍ക്കിന്റെ മരണം, ഞാന്‍ തളര്‍ന്നിരുന്നു : ഓര്‍മ്മകള്‍ പങ്കുവെച്ച് നടി അനുരാധ
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന സൂപ്പര്‍ താര നായിക നടിയായിരുന്നു അനുരാധ. അനുരാധയുടെ ഐറ്റം ഡാന്‍സുകള്‍ ഇല്ലാത്ത അന്നത്തെ തമിഴ് ചിത്രങ്ങള്‍ വിരളം. ചെറിയ വേഷങ്ങളും…
Read More » - 19 August
താരസമ്പന്നമായി താരപുത്രിയുടെ വിവാഹ നിശ്ചയം; വീഡിയോ
ലാൽ ജോസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മകള്‍ ഐറിന് മേച്ചേരിയുടെ നിശ്ചയത്തിന്റെ വിഡിയോ പങ്കുവച്ചത്.
Read More » - 19 August
ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു: നീലകണ്ഠന്റെ മരണത്തില്‍ മനംനൊന്ത ആരാധകനെക്കുറിച്ച് രഞ്ജിത്ത്!
‘ദേവാസുരം’ പോലെ തന്നെ പ്രേക്ഷകര്‍ ആഘോഷമാക്കിയ ചിത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭു. മംഗലശ്ശേരി നീലകണ്ഠന്റെ മകന് ‘കാര്ത്തികേയന്’ നിറഞ്ഞാടിയ ചിത്രമായിരുന്നു രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന ഈ…
Read More » - 19 August
അച്ഛനെ പോലെ കാണുന്നവർക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട കാര്യമുണ്ടോ? വിവാദങ്ങളോട് നടി നമിത
ഞാനും ദിലീപേട്ടന്റെ മകൾ മീനാക്ഷിയും തമ്മിൽ നാല് വയസിന്റെ വ്യത്യാസമേയുള്ളൂ. പിന്നെ ഞാനൊക്കെ വിചാരിച്ചാൽ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടുമില്ല.
Read More » - 19 August
ഇത്തരം മരുന്നുകള്‍ക്ക് യാതൊന്നും ചെയ്യാനാവില്ല; പരസ്യത്തില്‍ നിന്ന് പിന്മാറി താര സുന്ദരി
ഞാന്‍ ഉപയോഗിക്കാത്തതും വിശ്വാസ യോഗ്യമല്ലാത്തതും വസ്തുക്കള്‍ക്ക് വേണ്ടിയോ പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല. ശരിയായ ആഹാരക്രമം,ചിട്ടയായ ജീവിതചര്യ എന്നിവയ്ക്ക് പകരമായി ഇത്തരം മരുന്നുകള്‍ക്ക് യാതൊന്നും ചെയ്യാനാവില്ല.
Read More » - 19 August
‘നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, മലയാളി താരങ്ങളോട് പുച്ഛം തോന്നുന്നു; പരിഹസിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്കി നമിത
പ്രളയ സമയത്ത് സഹായം ചെയ്ത ടൊവിനോ തോമസും ജോജു ജോര്‍ജും ഇന്ദ്രജിത്തുമെല്ലാം മലയാളിതാരങ്ങള്‍ തന്നെയല്ലേയെന്നും മുഴുവന്‍ മനസ്സിലാക്കാതെ വിമര്‍ശിക്കരുതെന്നും കമന്റുകളുണ്ട്.
Read More » - 19 August
ഇവള് ചന്ദ്രനുദിക്കുന്ന ദിക്കില്‍ കഴിഞ്ഞുവരുമ്പോള്‍ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞ്!!
ജോമോൻ ടി. ജോൺ, രമേശ് പിഷാരടി തുടങ്ങി നിരവധി താരങ്ങള്‍ ലാൽജോസിന്റെ കുറിപ്പിനു താഴെ ആശംസകൾ അറിയിച്ചെത്തി.
Read More »