General
- Sep- 2019 -3 September
പ്രശസ്തരെ പണമൊന്നും കൊടുക്കാതെ ഓസിനു വിളിക്കും; വിമര്‍ശകര്‍ക്ക് സന്തോഷ് പണ്ഡിറ്റിന്റെ മറുപടി
Publicity മാത്രം ഉദ്ദേശിച്ചാണ് ഉദ്ഘാടനമെന്കില് ജന്മം തന്ന സ്വന്തം മാതാ പിതാക്കളെ വിളിച്ചാല്‍ ഒരു ഗുരുത്തം എന്കിലും ആകും. ഇതിപ്പോള്‍ തന്ടെ സമയവും , പണവും മുടക്കി…
Read More » - 3 September
നിങ്ങള്‍ നനയുമ്പോള്‍ എനിക്കെന്തിന് കുട; ടൊവിനോ പ്രസംഗം വൈറല്‍
നിങ്ങള്‍ മഴ കൊള്ളുമ്ബോള്‍ എനിക്കെന്തിനാണ് കുട?ഒരു മഴ കൊണ്ടതുകൊണ്ട് നമ്മള്‍ക്ക് ഒന്നും വരാന്‍ പോവുന്നില്ല, അല്ലേ
Read More » - 3 September
സര്‍ജറി കഴിഞ്ഞു; സുഖം പ്രാപിച്ചു വരുന്നതായി ബിഗ് ബോസ് താരം
ടെലിവിഷന്‍ ഷോയുടെ ഭാഗമായി നടത്തിയ ഒരു ടാസ്കില് പങ്കെടുക്കുന്നതിനിടയില്‍ ഉണ്ടായ ഒരു അപകടത്തിലാണ് താരത്തിനു പരിക്കേറ്റത്.
Read More » - 3 September
മലയാളികളുടെ പ്രിയ താരം സംവിധായകനാകുന്നു!!
തെന്നിന്ത്യന്‍ ഹിറ്റ് ചിത്രങ്ങളായ അന്യന്, ഗജനി, മഗധീര തുടങ്ങിയ ചിത്രങ്ങളില്‍ ആക്ഷന്‍ അവതരിപ്പിച്ച പീറ്റര്‍ ഒരു തെലുങ്ക് ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ട്.
Read More » - 3 September
‘മുക്കിലെ മുറുക്കാന്‍ കടയില്‍ കപ്പലണ്ടി വാങ്ങാന്‍ പോണ ലാഘവത്തോടെ റെഡ് കാര്‍പ്പറ്റില്‍ കയറിയ ആദ്യത്തെയാള്‍!
അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കൂത്ത് എന്നിവയാണ് ഇതിനു മുമ്പ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങള്‍.
Read More » - 3 September
സ്ത്രീകളെ കസേരയില്‍ നിന്ന് എഴുന്നേറ്റ് വണങ്ങുന്ന മഹാനടന്, എന്തൊരു അവതാരമാണ് ഈ മനുഷ്യന്: അത്ഭുത നായകനെക്കുറിച്ച് നയന്‍താര
‘ലേഡീ സൂപ്പര്‍ സ്റ്റാര്‍’ എന്നല്ലാതെ തമിഴ് നാട്ടില്‍ മറ്റൊരു വിളിപ്പേര് കൂടി നയന്‍താരയ്ക്കുണ്ട്, ‘അണ്ണി’ എന്നാണ് ചിലര്‍ നയന്‍സിനെ സ്നേഹത്തോടെ വിളിക്കുന്നത്. ‘ചന്ദ്രമുഖി’ എന്ന സൂപ്പര്‍ ഹിറ്റ്…
Read More » - 3 September
അതിന്റെ പേരില്‍ ചേട്ടന്റെ പൈസ ഞാന്‍ അടിച്ചുമാറ്റി : ധ്യാന്‍ ശ്രീനിവാസന് പറയുന്നു!
അഭിനയത്തിന് പുറമേ സംവിധാനത്തിലേക്കും ചുവടുറപ്പിക്കുകയയാണ് ധ്യാന്‍ ശ്രീനിവാസന്. നിവിന്‍ പോളി നായകനാകുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രം ഓണറിലീസായി പ്രദര്‍ശനത്തിനെത്താനിരിക്കെ ആദ്യമായി സിനിമയിലേക്ക് എത്തപ്പെട്ട സാഹചര്യത്തെക്കുറിച്ച്…
Read More » - 2 September
എടൊ സന്തോഷ് പണ്ഡിത് എന്ന ഒന്നാന്തരം ഉഡായിപ്പെ; ഞങ്ങള്‍ക്ക് പറ്റിപ്പോയ ഏറ്റവും വലിയ അബദ്ധം ആണെടോ തന്നെ വിളിച്ചു പ്രോഗ്രാമിന് കൊണ്ട് വന്നത്; കുറിപ്പ് വൈറല്‍
ഞങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിനിടയില്‍ പറ്റിപ്പോയ ഏറ്റവും വലിയ അബദ്ധം ആണെടോ തന്നെ വിളിച്ചു പ്രോഗ്രാമിന് കൊണ്ട് വന്നത്.
Read More » - 2 September
കോളജ് കാലത്തിലെ ഐഡിയുമായി നടി കനിഹ; ഫോട്ടോ വൈറൽ
നാല് വർഷം മുമ്പുണ്ടായ പ്രളയത്തിൽ വിലപ്പെട്ട പല കാര്യങ്ങളും നഷ്ടമായിരുന്നുവെങ്കിലും ഈ കാര്‍ഡ് അവശേഷിച്ചിരുന്നു. ഇ
Read More » - 2 September
സ്വന്തമായി ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ ഏക നടന്!!
സ്വന്തമായി ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ ഏക നടന്. ട്രോളന്മാര് അച്ഛനെ വിളിക്കുന്നതാണ്.
Read More »