General
- Nov- 2019 -23 November
ചിലങ്കയണിഞ്ഞ് നടി മഞ്ജു വാരിയർ
കഴിഞ്ഞ ദിവസം ബഹ്റിനിൽ വച്ചു നടന്ന കേരളീയ സമാജത്തിന്റെ പരിപാടിയിലായിരുന്നു മഞ്ജുവിന്റെ നൃത്തം. പരിപാടിയിൽ കുച്ചിപ്പുടി അവതരിപ്പിക്കുന്ന തന്റെ ചിത്രങ്ങൾ താരം ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു.
Read More » - 23 November
ബാബു ആന്റണിയെ ഫീല്ഡൗട്ട് ആക്കും ; കമ്മന്റ്റുമായി എത്തിയ യുവാവിന് കിടിലന്‍ മറുപടി നൽകി ഒമര്‍ലുലു
ബാബു ആന്റണിയെ ഫീല്‍ഡ് ഔട്ടാക്കുമെന്ന് പറഞ്ഞ യുവാവിന് സംവിധായകന് ഒമര്‍ലുലു നല്കിയ മറുപടിയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. നടന് ബാബു ആന്റണിയും ഒമര്‍ ലുലുവും ഒന്നിക്കുന്ന…
Read More » - 23 November
‘ശരത് മേനോനെ സൂക്ഷിക്കണം’; സംവിധായകനെതിരെ വിമര്‍ശനവുമായി ഷെയ്ൻ നിഗം
വെയില് സിനിമയുടെ സംവിധായകന് ശരത് മേനോനെതിരെ വിമര്‍ശനവുമായി നടന് ഷെയ്ന് നിഗം. ശരത് മേനോനെ സൂക്ഷിക്കണം എന്നാണ് ഷെയ്ന് നിഗം പറയുന്നത്. വെറുപ്പ് ഉണ്ടാക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്.…
Read More » - 23 November
മേക്കപ്പുകൊണ്ട് ജയലളിതയാകാനാകില്ല; തലൈവിയുടെ ടീസറിലെ കങ്കണയെ ട്രോളി സോഷ്യല്‍ മീഡിയ
തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതമാണ് കങ്കണ റണോട്ട് നായികയാകുന്ന തലൈവി പറയുന്നത്. ചിത്രത്തിന്റെ ടീസര്‍ വീഡിയോ മണിക്കൂറുകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. നടിയായിരുന്ന ജയലളിതയുടെ യൗവ്വനവും രാഷ്ട്രീയ…
Read More » - 23 November
ഒരു അഭിനേതാവ് എന്ന നിലയില്‍ അച്ഛന് നല്ലത് പറഞ്ഞ സിനിമ; വിനീത് ശ്രീനിവാസന് പറയുന്നു
‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ’ത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരു ചിത്രം പുറത്തെത്തിയിട്ടില്ല. എന്നാൽ ഇതിനെ ശേഷം പത്തോളം ചിത്രങ്ങളിൽ വിനീത് അഭിനേതാവായി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ താന്‍ അഭിനയിച്ച…
Read More » - 23 November
എന്റെ ശരീരത്തെക്കുറിച്ച് പെണ്ണിന്റെ കൂട്ടുകാരികളാണ് ഇഷ്ടക്കേട് പറഞ്ഞത് : പെണ്ണ് കണ്ടു തഴയപ്പെട്ട അനുഭവം പറഞ്ഞു ഇന്ദ്രന്‍സ്
ഇന്ദ്രന്‍സ് എന്ന നടന് കോമേഡിയനെന്ന നിലയിലാണ് തന്റെ കരിയര്‍ തുടങ്ങിയതെങ്കിലും ഇന്ദ്രന്‍സ് എന്ന നടന്റെ ശരീരമായിരുന്നു അദ്ദേഹത്തിന് അവസരങ്ങള്‍ നല്‍കിയതില്‍ പ്രധാന കാരണമായത്. ഇന്ദ്രന്‍സിന്റെ ശരീര ഘടനയെ…
Read More » - 23 November
ഗോവൻ ചലച്ചിത്ര മേളയിൽ സത്യജിത്ത് റേയ്ക്ക് പകരം വെച്ചത് ഗുല്‍സാറിന്റെ ഫോട്ടോ
ഗോവ രാജ്യാന്തര ചലച്ചിത്രോത്സവ സംഘാടകര്‍ക്ക് പറ്റിയ ഒരു അബദ്ധമാണ് ഇപ്പോള്‍ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഒരു ഫോട്ടോ മാറിപ്പോയതാണ് വിഷയമായത്. പിന്നീട് അത് തിരുത്തുകയും ചെയ്തു. ഐഎഫ്എഫ്ഐ…
Read More » - 23 November
ഈ കുഞ്ഞുങ്ങള്‍ അഭിമാനവും ആവേശവുമാണ്, അവര്‍ പറക്കട്ടെ; നിദയെക്കുറിച്ച് ആശങ്ക പങ്കുവെച്ച് ഗായിക സിതാര
സ്കൂളില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെക്കുറിച്ച് പുറംലോകത്തെ അറിയിച്ചതും സഹാപാഠിക്ക് വേണ്ടി സംസാരിച്ചതും നിദ ഫാത്തിമയെന്ന വിദ്യാര്‍ത്ഥിനിയാണ്. സാമൂഹിക മാധ്യമങ്ങളില്‍…
Read More » - 23 November
ജിത്തു ജോസഫ് ബോളിവുഡ് ചിത്രം ദി ബോഡിയുടെ രണ്ടാം വീഡിയോ ഗാനം പുറത്ത്
സസ്പെൻസ് ത്രില്ലര്‍ സിനിമകളിലൂടെ മലയാളി സിനിമ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രം, ദി ബോഡിയിലെ രണ്ടാം വീഡിയോ ഗാനം പുറത്തിറങ്ങി. കാണാതെ…
Read More » - 23 November
നടി ജാക്വിനോടൊപ്പം അഭിനയിക്കുമ്പോൾ എന്നോട് തന്നെ ലജ്ജ തോന്നിയിരുന്നു; വെളിപ്പെടുത്തലുമായി തപ്സി പന്നു
ബോളിവുഡിലെ ബോൾഡൻ താരമാണ് തപ്സി പന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും അർക്ക് മുന്നിലും തുറന്നു പറയാൻ താ ഒരു മടിരംയും കാണിക്കാറില്ല. സിനിമയിലും ഇത് തന്നെയാണ് താരം…
Read More »