General
- Nov- 2019 -26 November
കൂടുതൽ രംഗം തനിയ്ക്ക് , എന്നാൽ ചിത്രം അറിയപ്പെടുന്നത് സൂപ്പർസ്റ്റാറിന്റെ പേരിൽ; തുറന്നടിച്ച് തപ്സി പന്നു
തെന്നിന്ത്യയിലും ബോളിവുഡിലുമായി ശ്രദ്ധേയയായ താരമാണ് തപ്സി പന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ തുറന്നടിക്കാൻ തപ്സിക്ക് ഒരു മടിയുമില്ല. പലപ്പോഴം തപ്തിയുടെ വാക്കുകൾ ബോളിവുഡിൽ ചർച്ചയാകാറുണ്ട്.…
Read More » - 26 November
റണ്‍ബീര്‍ ആലിയ വിവാഹം ഉടനെന്ന് ദീപിക പദുക്കോൺ
ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ താരങ്ങളാണ് ആലിയയും റണ്‍ബീര്‍ കപൂറും. ഇരുവരുടെയും പ്രണയ നിമിഷങ്ങളെക്കുറിച്ചാണ് ആരാധകരുടെ ചര്‍ച്ചകള്‍. എന്നാണ് ആലിയയും റണ്‍ബീറും വിവാഹം ചെയ്യുന്നതെന്നാണ് അവര്‍ക്ക് അറിയേണ്ടത്. ഇപ്പോഴിതാ…
Read More » - 26 November
‘ഷെയ്ന്, ചാച്ചനൊക്കെ പ്രതികരണത്തില്‍ താങ്കളെക്കാള്‍ ചൂടനായിരുന്നു, പക്ഷേ കലയ്ക്ക് മുന്നില്‍ കൂളായിരുന്നു; ഫേസ്ബുക്ക് കുറിപ്പുമായി ലാസര്‍ ഷൈന്‍
മലയാള സിനിമയില്‍ ഷെയ്ന് നിഗം- വെയില് വിവാദം ചൂടുപിടിക്കുമ്പോള്‍ ചാച്ചന് കെ.എല്‍ ആന്റണിയുടെ സിനിമാ ജീവിതത്തിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് മകനും കഥാകൃത്തുമായ ലാസര്‍ ഷൈന്‍. ചാച്ചനൊക്കെ വളരെ…
Read More » - 26 November
നടൻ ടിനി ടോം സംവിധാനത്തിലേക്ക്; യാത്ര ആരംഭിച്ചത് മമ്മൂട്ടിയുടെ ഡ്യൂപ്പായി
മലയാള ചലച്ചിത്ര മേഖലയിൽ പുതുതലമുറ സംവിധായകർക്കൊപ്പം അഭിനേതാക്കൾ കൂടി സംവിധാനത്തിലേക്ക് കടന്നുവരുന്ന പ്രവണത കണ്ടുവരുന്നുണ്ട്. അത്തരത്തിൽ ഇതാ, നടൻ ടിനി ടോമും സംവിധായകനാവാൻ ഒരുങ്ങുകയാണ്. അതേസമയം, ടിനി…
Read More » - 26 November
ഞാനൊരു മോശം നടനായതു കൊണ്ടാവാം റീ യൂണിയന് വിളിക്കാതിരുന്നത്; ഫേസ്ബുക്ക് കുറിപ്പുമായി പ്രതാപ് പോത്തന്
എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയിലെത്തിയ താരങ്ങങ്ങൾ അവരുടെ ഓര്‍മ്മകള്‍ പുതുക്കി കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു ഇത്തവണ അവർ ഒത്തുകൂടിയത്. മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍,…
Read More » - 26 November
സൂപ്പര്‍ കാറുമായി വുമണ്‍സ് കോളേജുകളില്‍ ലൈഫ് ആഘോഷമാക്കിയ സൂപ്പര്‍ താരത്തെക്കുറിച്ച് കൃഷ്ണ ചന്ദ്രന്
താന്‍ ‘രതിനിര്‍വേദം’ എന്ന സിനിമയില്‍ അഭിനയ വിദ്യാര്‍ഥിയായി തുടക്കം കുറിക്കുമ്പോള്‍ ജോസ് മലയാള സിനിമാ പ്രേക്ഷകരുടെ സൂപ്പര്‍ ഹീറോ ആയിരുന്നുവെന്നും പ്രത്യേകിച്ച് അന്നത്തെ പെണ്‍കുട്ടികളുടെ ആരാധനപാത്രമായിരുന്നു അദ്ദേഹമെന്നും…
Read More » - 26 November
അഭിനേതാക്കളോട് അല്ല അത്തരം ചോദ്യങ്ങള്‍ പൊതുജനങ്ങളോട് ചോദിക്കണം ; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടി
തമിഴ് സിനിമയിലെ പ്രിയപ്പെട്ട നടിയാണ് ഓവിയ. ഇപ്പോഴിതാ ഓവിയയുടെ ഒരു ട്വീറ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അഭിനേതാക്കളോട് രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കരുതെന്ന ട്വീറ്റാണ് താരം…
Read More » - 26 November
ചലച്ചിത്രമേളകള്‍ സിനിമാപ്രേമികൾക്ക് വിട്ടുനല്‍കണം ; നടൻ പശുപതി
ചലച്ചിത്രമേളകളില്‍ പ്രാധാന്യം നല്‍കേണ്ടത് സിനിമാ പ്രവര്‍ത്തകര്‍ക്കല്ല മറിച്ച് സിനിമാപ്രേമികള്ക്കാണെന്ന് നടൻ പശുപതി. ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിനിധിയായെത്തിയതായിരുന്നു അദ്ദേഹം. സിനിമാ പ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് ഒരുപാട് വേദികളുണ്ട്.…
Read More » - 26 November
ഈ ഫോട്ടോയില്‍ ഞങ്ങളുടെ മമ്മൂക്കയെ കാണുന്നില്ലല്ലോയെന്ന് ആരാധകര്‍ ; മറുപടിയുമായി സുഹാസിനി
എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയെ സമ്പുഷ്ടമാക്കിയ താരങ്ങളെല്ലാം ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട്. ഇത്തവണ ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ചായിരുന്നു ഇവർ ഒത്തുകൂടിയത്. സിനിമയില്‍ സജീവമല്ലാതിരുന്നവര്‍ പോലും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഒത്തുചേരലിനിടയിലെ…
Read More » - 26 November
‘നിസ്സാര കാരണങ്ങൾ കൊണ്ട് ഒരു നല്ല നടന്റെ കരിയർ തകർക്കരുത്’; ഷെയ്ന് നിഗത്തിനെ പിന്തുണയുമായി അഞ്ജലി അമീര്‍
സഹനടനിനില് നിന്നും നായകനായി മാറിയ താരമാണ് ഷെയിൻ നിഗം. എന്നാൽ കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി വെയില് എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് താരം. നേരത്തെ നിർമാതാവ് ജോബി…
Read More »