General
- Dec- 2019 -2 December
എനിക്ക് അതിൽ കുറ്റബോധമുണ്ട്; സഹോദരിയെക്കുറിച്ച് പറയവേ പൊട്ടിക്കരഞ്ഞ് ബോളിവുഡ് താരം
സഹോദരിയുടെ വിഷാദരോഗത്തെ കുറിച്ച് സംസാരിക്കവെ വേദിയിൽ പൊട്ടിക്കരഞ്ഞ് നടി ആലിയ ഭട്ട്. വി ദി വുമൻ എന്ന പരിപാടിക്കിടെയാണ് നടി വികാരാധീനയായത്. ഷാഹീനോടൊപ്പം 26 കൊല്ലം താമസിച്ചിട്ടും…
Read More » - 2 December
‘അങ്ങേയറ്റം വേദനയും രോഷവും നിരാശയുമാണ് തോന്നുന്നത്’; വികാരനിർഭര കുറിപ്പുമായി സിനിമ താരങ്ങൾ
തെലങ്കാനയിൽ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വികാരാധീനരായി ബോളിവുഡ്–തെന്നിന്ത്യൻ താരങ്ങൾ. ഈ സമൂഹത്തിൽ സ്ത്രീയായി ജനിച്ചത് കുറ്റമാണോ? വന്യമൃഗങ്ങളുമായി പോലും പ്രതികളെ താരതമ്യം ചെയ്യരുത്…
Read More » - 2 December
‘എവിടെയെങ്കിലും പോകുമ്പോള്‍ എനിക്ക് ഭയങ്കര കോംപ്ലക്സ്ടിക്കും’ ; മനസ് തുറന്ന് നടി ചിപ്പി
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ചിപ്പി. കാറ്റ് വന്ന് വിളിച്ചപ്പോള്‍, അച്ഛന് കൊമ്പത്ത് അമ്മ വരമ്പത്ത്, സി.ഐ.ഡി ഉണ്ണികൃഷ്ണന് ബി.എ ബി.എഡ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ…
Read More » - 2 December
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മലയാള സിനിമയിലെ യുവനടൻ ; സോഷ്യൽ മീഡിയിൽ തരംഗമായി ചിത്രങ്ങൾ
മലയാള സിനിമയിൽ വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുന്ന യുവ നടനാണ് അര്ജുന് അശോകൻ. അച്ഛന് പിന്നാലെയായി സിനിമയിലേക്കെത്തിയ താരപുത്രന് ഗംഭീര പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. സിനിമയിൽ സജീവമായി മുന്നേറുന്നതിനിടയിലായിരുന്നു…
Read More » - 2 December
‘ധൈര്യമായി അഭിനയിച്ച് മുന്നേറുക, സംഘം കാവലുണ്ട്’, നടി നമിത പ്രമോദിന് ഫേസ്ബുക്കിൽ ആളുമാറി പൊങ്കാല
സിനിമാതാരം നമിത ബിജെപിയിൽ ചേർന്നു’. ഈ വാർത്ത പുറത്ത് വന്നതോടെ മലയാള സിനിമ താരം നമിതാ പ്രമോദിന്റെ ഫെയ്സ്ബുക്ക് പേജിന് താഴെ ആശംസകളുടെ പ്രവാഹമാണ്. വെല്ലുവിളിച്ചും കളിയാക്കലും…
Read More » - 2 December
നിര്‍മ്മാതാവും നടനും സംവിധായകരും മാത്രമാണ് സിനിമ എന്ന് ധരിക്കരുത്, ഒരു സിനിമ നിന്നുപോകുമ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത കുറച്ചധികം പേരുണ്ട് ; അസോസിയേറ്റ് ഡയറക്ടർ പ്രതീഷ് കൃഷ്ണ
മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെയും, നടന്മാരുടെയും, സംവിധായകരുടെയും പ്രശ്നങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോഴെ സിനിമയിലെ മറ്റ് തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്ന്…
Read More » - 2 December
ക്രിക്കറ്റ് താരം മനീഷ് പാണ്ഡെയും തെന്നിന്ത്യൻ സിനിമ താരം ആശ്രിത ഷെട്ടിയും വിവാഹിതരായി
ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെയും സിനിമ നടി ആശ്രിത ഷെട്ടിയും വിവാഹിതരായി. തിങ്കളാഴ്ച മുംബൈയിൽ നടന്ന ചടങ്ങിലാണ് മനീഷ് പാണ്ഡെ വിവാഹിതനായത്. സയ്യിദ് മുഷ്താഖ് അലി…
Read More » - 2 December
‘മാമാങ്കത്തില്‍ സംഭവിച്ചതെന്താണ്? ആരാണിവിടെ വഞ്ചിക്കപ്പെട്ടത്? നിങ്ങളറിയണം സത്യം ; വെളിപ്പെടുത്തലുമായി പ്രൊഡക്ഷന്‍ മാനേജര്‍ ഗോപകുമാര്‍ ജി കെ
മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ഡിസംബര്‍ 12-ന് ചിത്രം പുറത്തിറങ്ങാനിരിക്കുന്ന വേളയില്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ പുറത്തു വന്നിരുന്ന വിവാദങ്ങളില്‍ വിശദീകരണവുമായി വന്നിരിക്കുകയാണ്…
Read More » - 2 December
‘നിങ്ങളൊക്കെയാണ് നടന്മാരെ ചീത്തയാക്കുന്നതെന്ന് ഫാസില്‍’ ; മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രത്തെ കുറിച്ച് മണിയന് പിള്ള രാജു
ഇന്ത്യൻ സിനിമയിൽ ഇരട്ട ക്ലൈമാക്സ് ഉള്ള ചിത്രങ്ങൾ വളരെ കുറവാണ്. എന്നാൽ മലയാള സിനിമയിൽ അത്തരം ഒരു ചിത്രമുണ്ട്. 1998 ൽ ഫാസിലിന്റയെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ്…
Read More » - 2 December
‘ഓഹ് മൈ ഗോഡ്, ഐ ഫോര്‍ഗറ്റ് ഇറ്റ്’; പാട്ടിന്റെ വരി മറന്നെന്ന് റാണു മൊണ്ടാല്‍, ട്രോളുമായി സോഷ്യൽ മീഡിയ
ഉപജീവനത്തിനായി കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലിരുന്ന് ഗാനം ആലപിച്ച റാണു മൊണ്ടാലിനെ ഏവർക്കും അറിയാം. ഇവരുടെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ റാണു മൊണ്ടാലിന്റയെ ജീവിതം തന്നെ…
Read More »