General
- Dec- 2019 -8 December
അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടേണ്ടി വരുമെന്ന് ചിന്തിച്ചു; വിവാഹത്തെക്കുറിച്ച് താരപുത്രന്
നികിതയുടെ അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടേണ്ടി വരുമെന്ന് ചിന്തിച്ചിരിക്കുകയായിരുന്നു. 25 വയസ്സിനുള്ളിൽ കല്യാണം കഴിഞ്ഞില്ലെങ്കിൽ പിന്നെ 32 വയസ്സ് കഴിഞ്ഞേ പറ്റൂവെന്ന് എന്റെ ജാതകത്തിലുമുണ്ട്
Read More » - 8 December
അവഗണിച്ചാൽ രാജി; താര സംഘടന ‘അമ്മ’യിൽ ഭിന്നത
അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും നടൻ സിദ്ദിഖും ഷെയ്നുമായി സംസാരിച്ചിരുന്നു. ഇനിയൊരു തര്‍ക്കമുണ്ടാവില്ലെന്ന് ഉറപ്പാക്കി മാത്രം ഒത്തുതീര്‍പ്പുമായി മുന്നോട്ടുപോകാനാണ് അമ്മയുടെ തീരുമാനം.
Read More » - 8 December
സമര്‍പ്പിച്ചത് വ്യാജരേഖകള്‍; ഷെയിന്റെ വാദത്തെ ശരിവെച്ച് ഇടവേള ബാബു
നടന് സിദ്ദിഖ് ഇന്നലെ ചായകുടിക്കാന്‍ വിളിച്ചതാണ്. വിഷയങ്ങള്‍ പരിഹരിക്കാനാണ് സംഘടന എന്ന നിലയില്‍ ചെയ്യേണ്ടത്. അല്ലാതെ രൂക്ഷമാക്കാനല്ല. ഷെയ്ന് പറഞ്ഞ ചില കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ട്. ഉല്ലാസത്തിന്റെ കരാറുമായി…
Read More » - 8 December
മക്കള്‍ക്കായി ഞാന്‍ എട്ട് വര്‍ഷം വീട്ടിലിരുന്നു: മനസ്സ് തുറന്നു ജ്യോതിക
ഒരു സമയത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന ജ്യോതിക തമിഴിന്റെ നടിപ്പിന് നായകന് സൂര്യയെ വിവാഹം ചെയ്തതോടെ അഭിനയത്തില്‍ നിന്ന് താത്കാലത്തേക്ക് വിടപറയുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമയില്‍…
Read More » - 8 December
ഏറ്റവും മുകളിലേക്ക് പോയാല്‍ താഴേക്ക് വരാന്‍ ബുദ്ധിമുട്ടാണ്: ജീവിതം പറഞ്ഞു ഭാമ
സിനിമയ്ക്ക് പുറത്തും ഭാമ എന്ന അഭിനേത്രിക്ക് ജീവിതത്തെക്കുറിച്ച് ചില വ്യക്തമായ കാഴ്ച്ചപടുകളുണ്ട്, മലയാളത്തില്‍ ചുരുക്കം ചില സിനിമകളില്‍ മാത്രമേ ഭാമ അഭിനയിച്ചുള്ളൂവെങ്കില് ചെയ്തതൊക്കെ ശ്രദ്ധിക്കുന്ന വേഷങ്ങളായിരുന്നു. സിനിമയില്‍…
Read More » - 8 December
അമ്മ കൂടെയുണ്ട്, മോള് അരികില്‍ ഇല്ലെങ്കില്‍ സന്തോഷിക്കാന്‍ സാധ്യമല്ല: കുടുംബ ജീവിതത്തെക്കുറിച്ച് ഗീതു മോഹന്‍ദാസ്
കുടുംബ ജീവിതവും സിനിമയും ഒരു പോലെ സന്തോഷകരമായി കൊണ്ട് പോകുന്ന ഗീതു മോഹന്‍ദാസ് തന്റെ സിനിമാ ജീവിതത്തിനപ്പുറമുള്ള നിമിഷങ്ങളെക്കുറിച്ച് ഇതാദ്യമായി തുറന്നു സംസാരിക്കുന്നു. ‘ഓരോരുത്തരുടെയും ജീവിതത്തില്‍ ഓരോ…
Read More » - 8 December
കട്ടപ്പനയിലെ ഋത്വിക്ക് റോഷന് കല്യാണം..!! ആശംസകൾ കൊണ്ട് മൂടി ആരാധകർ
മലയാളക്കരയിൽ നടി ഭാമയുടെ കല്യാണ ആഘോഷം നിറഞ്ഞു നിൽക്കുന്ന വേളയിൽ ഇതാ, മറ്റൊരു താര വിവാഹം കൂടി വരുകയാണ്. മലയാള സിനിമയുടെ കട്ടപ്പനയിലെ ഋഥ്വിക് റോഷൻ വിഷ്ണു…
Read More » - 7 December
ആ ആറുവര്‍ഷം എന്റെ ഓര്‍മയിലേ ഇല്ല; നടി പാര്‍വതി
ഈ ആറുവര്‍ഷം എന്റെ ഓര്‍മയിലേ ഇല്ല. അതൊരു പുകമറയില്‍ ഇരിക്കുകയാണ്. പക്ഷേ ഈ ആറുവര്‍ഷംകൊണ്ട് ഞാന്‍ നേടിയത്
Read More » - 7 December
മൂന്ന് മാസത്തെ ഇടവേള; വീട്ടിലുള്ള രണ്ട് പെണ്ണുങ്ങള് അതില്‍ ഏറെ സന്തുഷ്ടരാവുമെന്നു പൃഥ്വിരാജ്
ബ്ലെസ്സിയുടെ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനുവേണ്ട തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ ഇടവേളയെന്നും പൃഥ്വിരാജ് പറയുന്നു
Read More » - 7 December
ഇത്തരം മനുഷ്യമൃഗങ്ങള്‍ക്ക് തെരുവുനായ്ക്കളെയെന്ന പോലെ വന്ധ്യംകരണത്തിന് വിധേയമാക്കാനുള്ള നിയമം ഇവിടെ ഉണ്ടാകണം; പ്രേം കുമാര്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ലൈംഗികാതിക്രമങ്ങള്‍ കാട്ടുന്ന മനുഷ്യമൃഗങ്ങള്‍ക്ക് ചുരുങ്ങിയപക്ഷം തെരുവുനായ്ക്കളെയെന്ന പോലെ വന്ധ്യംകരണത്തിന് വിധേയമാക്കാനുള്ള നിയമം എങ്കിലും ഇവിടെ ഉണ്ടാകണമെന്നും
Read More »