General
- Sep- 2024 -1 September
‘പീഡന ആരോപണങ്ങൾ എന്നെയും തകർത്തു, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ,തനിക്കുനേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളെന്നും ജയസൂര്യ
തനിക്കു നേരേ ഉയർന്ന ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി ജയസൂര്യ. അമേരിക്കയിൽ നിന്നും ഫേസ്ബുക്കിലൂടെയാണ് നടൻ പ്രതികരിച്ചത്. ഈ ആരോപണങ്ങൾ വ്യാജമാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും ജയസൂര്യ തന്റെ ഫേസ്ബുക്ക്…
Read More » - Aug- 2024 -31 August
മരടിലെ ഫ്ലാറ്റിന്റെ താക്കോൽ അന്വേഷണ സംഘത്തിന് നൽകാതെ എം.മുകേഷ്
ബലാത്സംഗക്കേസിൽ അന്വേഷണസംഘത്തോട് സഹകരിക്കാതെ എം മുകേഷ് എംഎൽഎ. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ ഫ്ലാറ്റിന്റെ താക്കോൽ മുകേഷ് കൈമാറിയില്ല. ഇന്നലെ വൈകിട്ട് ഫ്ലാറ്റിൽ എത്തിയെങ്കിലും പരിശോധന…
Read More » - 31 August
‘കാരവാനിൽ ഒളിക്യാമറ വെച്ച് സെറ്റിൽ വേഷം മാറുന്ന ചിത്രങ്ങൾ പകർത്തി പുരുഷന്മാർ ഒന്നിച്ചിരുന്ന് കാണും’- രാധിക ശരത്കുമാർ
ചെന്നൈ: മലയാള സിനിമാസെറ്റിൽ കാരവനിൽ ഒളിക്യാമറ വച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തുമെന്ന ഞെട്ടിക്കുന്ന വിവരം ആദ്യമായി പുറത്ത് പറഞ്ഞ് നടി രാധിക ശരത്കുമാർ. കാരവാനിൽ രഹസ്യമായി ക്യാമറ…
Read More » - 31 August
‘ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു’: ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു
കൊച്ചി: ജൂനിയർ ആർട്ടിസ്റ്റിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്. ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരം മരട് പൊലീസാണ് ശ്രീകുമാർ…
Read More » - 31 August
സിദ്ദിഖിനെതിരായ ബലാത്സംഗക്കേസ്: ചോദ്യം ചെയ്യൽ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മാത്രമെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ ബലാത്സംഗ കേസിൽ പ്രതിയെ ചോദ്യം ചെയ്യുന്നത് വൈകിയേക്കും. ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ തെളിവുകളെല്ലാം ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. 2016…
Read More » - 31 August
‘അമ്മ’യിലെ കൂട്ട രാജിക്ക് ശേഷം മോഹൻലാൽ ഇന്ന് ആദ്യമായി മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നടത്തിയ ലൈംഗികാരോപണങ്ങൾ കേരളത്തിൽ വലിയ…
Read More » - 30 August
ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്: ഷൂട്ടിങ് ലോക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് നടിയുടെ പരാതി
തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ…
Read More » - 30 August
മുകേഷിന്റെ രാജിക്കായി സമ്മർദമേറുന്നു, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷിന്റെ രാജിക്ക് സമ്മർദ്ദം ഉയരുന്നതിനിടെ നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്. ധാർമ്മികത മുൻനിർത്തി മുകേഷ് മാറി…
Read More » - 29 August
കേസെടുത്തതിന് പിന്നാലെ മുകേഷിന്റെ വീടുകൾക്കും ഓഫീസിനും പോലീസ് കാവൽ
തിരുവനന്തപുരം: നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനും കൊല്ലത്തെ വീടിനും പൊലീസ് കാവൽ ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത്…
Read More » - 29 August
‘ഡാ തടിയാ’ സിനിമയുടെ സെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് നടിയുടെ പരാതി: മണിയന്‍പിള്ള രാജുവിനെതിരെ കേസെടുത്തു
കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന് മണിയന്‍പിള്ള രാജുവിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 356, 376 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഡാ തടിയാ എന്ന സിനിമയുടെ സെറ്റില്‍…
Read More »