Movie Gossips
- Jan- 2023 -18 January
കാത്തിരിപ്പിന് വിരാമമിട്ട് പ്രതിഭയും പ്രതിഭാസവും: രാജാക്കൻമാരുടെ നാട്ടിൽ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ആരംഭിച്ചു
ജയ്സാൽമീർ: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ – ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം, രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചു. ബിഗ് ബഡ്ജറ്റ്…
Read More » - 18 January
മലപ്പുറത്തിനും കോട്ടയത്തിനും ഇല്ലാത്ത കുഴപ്പം ശബരിമലയുടെ പരിസരങ്ങളിൽ മാത്രം എന്താണ്? – വിമർശകരോട് സംവിധായകൻ
ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം നടത്തുകയാണ്. സിനിമ ഇറങ്ങിയ സമയം മുതൽ ചിത്രത്തിനെതിരെ സംഘപരിവാര്‍ രാഷ്ട്രീയം പറയുന്നു എന്ന തരത്തിലുള്ള…
Read More » - 18 January
മകൾക്കൊപ്പം കാണുമോ? എന്ന വെല്ലുവിളി സ്വീകരിച്ച് ഷാരൂഖ് ഖാൻ: കുടുംബത്തോടൊപ്പം പത്താൻ കണ്ട് ഷാരൂഖ്
കുടുംബത്തോടൊപ്പം പത്താൻ സിനിമ കണ്ട് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. തന്റെ മകൾ സുഹാനയ്ക്കൊപ്പമാണ് ഷാരൂഖ് സിനിമ കാണാനെത്തിയത്. തിങ്കളാഴ്ച യാഷ് രാജ് ഫിലിംസ് ഓഫീസിൽ വെച്ചായിരുന്നു…
Read More » - 18 January
നടി അമല പോളിന് ദർശനത്തിന് അനുമതി നിഷേധിച്ച സംഭവം: വിശദീകരണവുമായി ക്ഷേത്രഭാരവാഹികൾ
കൊച്ചി: തെന്നിന്ത്യൻ നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ. ഗുരുവായൂരിലേത് പോലെ ക്ഷേത്രത്തിൽ നിലവിൽ ഹിന്ദുമത വിശ്വാസികൾക്ക്…
Read More » - 17 January
ബിജു മേനോന്, വിനീത് ശ്രീനിവാസന് എന്നിവർ ഒന്നിക്കുന്ന ക്രൈം ഡ്രാമ ‘തങ്കം’: ട്രെയിലർ റിലീസായി
കൊച്ചി: ബിജു മേനോന്, വിനീത് ശ്രീനിവാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കം. ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ശ്യാം പുഷ്കരന്റേതാണ്…
Read More » - 17 January
പുതുമുഖങ്ങളുടെ ‘ഒരു വല്ലാത്ത വ്ലോഗ് ‘: ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ആർഎ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെവി ബാലകൃഷ്ണൻ നിർമ്മിച്ച് നവാഗതനായ അരുൺ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു വല്ലാത്ത വ്ലോഗിൻ്റെ ഫസ്റ്റ്ലൂക്ക്…
Read More » - 17 January
നടി ഭാമ വിവാഹമോചനത്തിനൊരുങ്ങുന്നു?: സൂചനകൾ നൽകി താരം
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന ഭാമ 2020ല്‍…
Read More » - 17 January
‘നന്ദിത’: പ്രണയത്തിൻ്റെ നൊമ്പരമായി മാറിയ നന്ദിതയുടെ കഥ, ചിത്രീകരണം തുടങ്ങി
കൊച്ചി: ക്യാമ്പസിൽ ഇന്നും പ്രണയത്തിൻ്റെ നൊമ്പരമായി നിറഞ്ഞു നിൽക്കുന്ന, അകാലത്തിൽ പൊലിഞ്ഞു പോയ നന്ദിത എന്ന എഴുത്തുകാരിയുടെ ജീവിത കഥ സിനിമയാകുന്നു. എം ആർട്ട്സ് മീഡിയയുടെ ബാനറിൽ…
Read More » - 17 January
മുകുന്ദനുണ്ണി ഫുൾ നെഗറ്റീവ്, നായികയുടെ ഭാഷ പറയാനും കൊള്ളില്ല: പ്രേക്ഷകരുടെ പോക്ക് ഇതെങ്ങോട്ടാണെന്ന് ഇടവേള ബാബു
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിനെ വിമർശിച്ച് നടൻ ഇടവേള ബാബു. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ…
Read More » - 17 January
‘ദേവിയുടെ അടുത്തേക്ക് പോകാനായില്ല, അകലെ നിന്ന് ആ ചൈതന്യം അനുഭവിച്ചു’; മതപരമായ വിവേചനം മാറണമെന്ന് അമല പോൾ
കൊച്ചി: പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദർശനം നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി നടി അമല പോൾ. ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അകലെ നിന്ന് അനുവഭിച്ചുവെന്ന് നടി…
Read More »