Movie Gossips
- Mar- 2023 -21 March
‘ചേച്ചിയമ്മ..’: വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു
കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ ഗിന്നസ് പക്രു. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ വിവരം താരം…
Read More » - 21 March
ഒളിച്ചോടിയതിന്റെ നാണക്കേടിൽ പഠനം നിർത്തിയ ഭാര്യ 9 വർഷങ്ങൾക്കിപ്പുറം അഭിഭാഷക: സന്തോഷം പങ്കുവെച്ച് നോബി
കൊച്ചി: മിമിക്രി രംഗത്ത് നിന്നും സിനിമാ മേഖലയിലേക്ക് എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് നോബി മാർക്കോസ്. ഇപ്പോൾ നോബിയുടെ ഭാര്യ ആര്യ എൽഎൽബി നേടിയതിനെ കുറിച്ച്…
Read More » - 21 March
ലൊക്കേഷനിൽ അപമര്യാദയായി പെരുമാറിയ സംവിധായകന്റെ കരണത്തടിച്ച് നടി ചിലങ്ക
കൊച്ചി: കനൽപൂവ് സീരിയലിന്റെ ലൊക്കേഷനില് വെച്ച് സംവിധായകന്റെ കരണത്തടിച്ച് നടി ചിലങ്ക. തന്നോട് അപമര്യാദയായി പെരുമാറിയതിന് തുടർന്നാണ് സംവിധായകന്റെ കരണത്തടിച്ചതെന്നാണ് നടിയുടെ ആദ്യ പ്രതികരണം. കനല്പൂവ് ലൊക്കേഷനില്…
Read More » - 21 March
‘എന്റെ ഇത്തരം പ്രവർത്തികൾ കൊട്ടിഘോഷിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നാറുണ്ട്’: നന്മ വാർത്തകളിൽ പ്രതികരിച്ച് മമ്മൂട്ടി
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി മുൻപൊരിക്കൽ നൽകിയ ഒരു അഭിമുഖമാണ് ആരാധക ശ്രദ്ധ പിടിച്ച് പറ്റുന്നത്. വിഷയം മമ്മൂട്ടി നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട…
Read More » - 21 March
‘റോബിനെ പച്ചത്തെറി പറയുന്നത് പെട്ടെന്ന് പ്രശസ്തരാകാൻ, നിങ്ങളുടെ വീട്ടിൽ വന്ന് അവൻ കൂവുന്നില്ലല്ലോ’; മനോജ് കുമാർ
ബിഗ് ബോസ് ഷോയിലൂടെ പ്രശസ്തനായി, വിവിധ ഉദ്ഘാടനങ്ങൾ നടത്തി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന ഡോ. റോബിൻ രാധാകൃഷ്ണനെ പിന്തുണച്ച് നടൻ മനോജ് കുമാർ. പൊതുപരിപാടികളിലെത്തി റോബിൻ…
Read More » - 21 March
‘ഞാൻ പുരുഷ വിരോധിയല്ല’: പ്രദേശത്തെ സിപിഎമ്മിന്റെ സജീവ പ്രവർത്തകയായിരുന്നു അമ്മ – ശ്രീലക്ഷ്മി അറയ്ക്കൽ
ബിഗ് ബോസിന്റെ അഞ്ചാം സീസണിലേക്ക് താനില്ലെന്ന് വ്യക്തമാക്കി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ രംഗത്ത് വന്നിരുന്നു. താൻ ബിഗ് ബോസിലേക്കില്ലെന്ന് പറഞ്ഞ് മടുത്തു എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ഇതിനിടയിൽ…
Read More » - 20 March
‘നമ്മളിടങ്ങളിൽ നിങ്ങൾ കാണുന്നത് ഒന്നുമല്ല പ്രണയം, തന്റേത് പ്രണയം അല്ലെന്ന് രേഖയ്ക്ക് മനസിലായി’ – വൈറൽ കുറിപ്പ്
വിൻസി അലോഷ്യസ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് രേഖ. സിനിമ ഒ.ടി.ടിയിൽ എത്തിയതിന് പിന്നാലെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജ് നിർമാണ കമ്പനിയായ…
Read More » - 20 March
ഇത്രയ്ക്ക് ചീപ്പാണോ ഉണ്ണി മുകുന്ദൻ? എന്താണിത്ര നിവൃത്തികേട്?: ഉണ്ണി മുകുന്ദനെ വിമർശിച്ച് ചെകുത്താൻ
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ കാണാൻ നടൻ ഉണ്ണി മുകുന്ദൻ ഓടിയെത്തിയിരുന്നു. ബാല ആശുപത്രിയിൽ ആണെന്ന് വിവരം ലഭിച്ച ഉടൻ ഉണ്ണി…
Read More » - 20 March
റോബിന് ഫേക്ക്, അവിടേക്ക് കുതിച്ചാൽ സത്യങ്ങൾ പുറത്താകും! – വിമർശനവുമായി ചെകുത്താൻ
ബിഗ് ബോസ് മലയാള സീസണ് ഫോറിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരമാണ് റോബിന് രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോ ആണ് റോബിനെ സെലിബ്രിറ്റിയാക്കിയത് തന്നെ. ഇപ്പോഴിതാ…
Read More » - 20 March
ധനുഷ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു, വധു നടി മീന! രജനീകാന്തിന് സമാധാനമില്ല – തമിഴകത്തെ ഞെട്ടിച്ച് നടന്റെ വെളിപ്പെടുത്തൽ
തെന്നിന്ത്യൻ സിനിമയുടെ അഭിമാന താരങ്ങളാണ് നടി മീനയും നടൻ ധനുഷും. ധനുഷ് അടുത്തിടെ വിവാഹമോചിതനായിരുന്നു. മീനയ്ക്ക് തന്റെ ഭർത്താവിനെ നഷ്ടമാവുകയും ചെയ്തിരുന്നു. ഈ അടുത്ത കാലത്താണ് മീനയുടെ…
Read More »