Movie Gossips
- Mar- 2023 -22 March
‘മനുഷ്യന് മികച്ച ജീവിതം കൊടുക്കാന്‍ കഴിയുന്നവരായിരിക്കും ഭരിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം വിച്ഛേദിച്ചു’
കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള തന്റെ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുകയാണെന്ന് നടന് ജഗദീഷ്. മനുഷ്യന് ഇന്നത്തേതിനേക്കാള്‍ മികച്ച ജീവിതം പ്രദാനം ചെയ്യാന്‍ ആര്‍ക്കാണോ കഴിയുന്നത് അവരായിരിക്കും ഭരണത്തിലെത്തുകയെന്നും ജഗദീഷ്…
Read More » - 22 March
‘ആരുമായിട്ടും ഒരു പേഴ്സണല്‍ ടച്ച് ഇല്ല, എല്ലാം വിട്ടുപോയി, ആദ്യമൊക്കെ വിഷമമുണ്ടായിരുന്നു’: രാധിക
കൊച്ചി: ‘ക്ലാസ്മേറ്റ്സ്’ എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് രാധിക. ഇപ്പോൾ, വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ക്കൊപ്പം ആയിഷ എന്ന…
Read More » - 22 March
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയതോടെ നഷ്ടമായത് പുലിമുരുകൻ ഉൾപ്പെടെയുള്ള ചിത്രങ്ങൾ: വിഷമമായെന്ന് ഭീമൻ രഘു
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരിൽ ഭീമൻ രഘു ഉണ്ടാകും. അടുത്തിടെ കോമഡി റോളുകളും താരം ചെയ്തിരുന്നു. 2016 ഭീമൻ രഘു ബിജെപിക്ക് വേണ്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ…
Read More » - 22 March
‘കള്ളനും ഭഗവതിയും’ മാർച്ച് 31ന് എത്തുന്നു: പുതിയ പോസ്റ്റർ പുറത്ത്
തിരുവനന്തപുരം: ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക…
Read More » - 22 March
രാജീവ് പിള്ള നായകനാവുന്ന ദ്വിഭാഷാ ചിത്രം ‘ഡെക്സ്റ്റർ’: ടൈറ്റിലും മോഷൻ പോസ്റ്ററും റിലീസായി
കൊച്ചി: മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി റാം എന്റർടൈനേർസിന്റെ ബാനറിൽ പ്രകാശ് എസ്വി നിർമ്മിച്ച് സൂര്യൻ ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും…
Read More » - 22 March
‘എന്റെ ക്ഷമയുടെ പരിധിക്ക് അപ്പുറത്ത് എത്തി, ഇനി ക്ഷമിക്കില്ല’: ശാലു പേയാടിന് എതിരെ പരാതി നല്കി ആരതി പൊടി
ബിഗ് ബോസിലൂടെ ശ്രദ്ധേയനായ റോബിൻ രാധാകൃഷ്ണനെതിരെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് രംഗത്തെത്തിയിരുന്നു. നിരവധി ഗുരുതര ആരോപണങ്ങൾ ആയിരുന്നു ശാലു റോബിനും റോബിന്റെ ഭാവി വധു ആരതി…
Read More » - 22 March
‘എനിക്കെന്താണ് കുറവ്? ഒന്നല്ല, എന്റെ രണ്ട് അവസരങ്ങളാണ് ആത്മീയ തട്ടിയെടുത്തത്’: സ്വാസിക
കൊച്ചി: ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സ്വാസിക. സിനിമയ്ക്കൊപ്പം ടെലിവിഷനിലും താരം ശ്രദ്ധേയയാണ്. ഇപ്പോൾ നടി ആത്മീയ രാജനെതിരായി അമൃത ടിവിയുടെ…
Read More » - 22 March
‘ഞാൻ അലറും ഓളി ഇടും ആരാടാ ചോദിക്കാൻ, ശക്തമായ ഡീഗ്രേഡിങ് നടക്കുന്നു’: കളി തുടങ്ങാൻ പോകുന്നെ ഉള്ളുവെന്ന് റോബിൻ
കൊച്ചി: നാല് ചുറ്റിൽ നിന്നും തനിക്കെതിരെ ഡീഗ്രേഡിങ് നടന്നു കൊണ്ടിരിക്കുകയാണെന്ന് റോബിൻ രാധാകൃഷ്ണൻ. തനിക്ക് ഇതൊന്നും ഏൽക്കില്ലെന്നും പുല്ലാണെന്നും പറയുകയാണ് റോബിൻ. ശാലു പേയാട്, ആരവ് തുടങ്ങിയവർ…
Read More » - 22 March
‘അമ്മ സംഘടനയ്ക്ക് ഒരു അജണ്ട ഉണ്ട്’: മോളി കണ്ണമാലിയെ സഹായിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ടിനി ടോം
കൊച്ചി: അസുഖ ബാധിതയായതിനെ തുടർന്ന് നടി മോളി കണ്ണമാലിയെ അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക് സഹായവുമായി സമൂഹിക പ്രവർത്തകരും സിനിമാംഗങ്ങളും എത്തിയിരുന്നു. നടൻ ബാല, ഫിറോസ് കുന്നംപറമ്പിൽ…
Read More » - 22 March
എന്റെ സിനിമകൾക്ക് എതിരെ മമ്മൂട്ടിയും മോഹൻലാലും പ്രവർത്തിച്ചു, കൂടുതൽ ശ്രമിച്ചത് മമ്മൂട്ടി: ഷക്കീല
മലയാള സിനിമയിൽ ഒരുകാലത്ത് വീശിയടിച്ച ബിഗ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷക്കീല. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാളത്തിൽ സൂപ്പർതാര ചിത്രങ്ങളേക്കാൾ…
Read More »