Movie Gossips
- Apr- 2023 -4 April
‘ആര്‍ഡിഎക്സ്’ സെറ്റില്‍ നിന്നും ഷെയ്ന് നിഗം പ്രശ്നങ്ങളുണ്ടാക്കി ഇറങ്ങിപ്പോയി: ഷൂട്ടിങ് മുടങ്ങിയാതായി റിപ്പോർട്ട്
കൊച്ചി: നഹാസ് ഹിദായത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ആര്‍ഡിഎക്സ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ യുവതാരം ഷെയ്ന് നിഗം പ്രശ്നങ്ങളുണ്ടാക്കിയാതായി സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകൾ സജീവമാകുന്നു. മുതിര്‍ന്ന താരങ്ങളടങ്ങിയ ഷൂട്ടിങ്…
Read More » - 4 April
‘ഭീരുക്കള്‍ ചാരുന്ന മതിലാണ് ദൈവം എന്നാണ് അച്ഛന് പറഞ്ഞിട്ടുള്ളത്, ആ സംഭവത്തിന് ശേഷം ഞാനും ചാരി’: വിജയരാഘവന്
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് നടന് വിജയരാഘവന്, താൻ വിശ്വാസിയായിത്തീര്ന്നതിനെക്കുറിച്ച് വിജയരാഘവന് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അമ്മയുടെ മരണം തന്റെ ജീവിതത്തിലെ…
Read More » - 3 April
‘ലോകത്തിലെ ഏറ്റവും നല്ല അമ്മ നയൻതാര’: പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് വിഘ്നേശ്
തെന്നിന്ത്യൻ ലേഡിസൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും അടുത്തിടെയാണ് രണ്ട് പൊന്നോമനകളുടെ മാതാപിതാക്കൾ ആയത്. സറോഗസിയിലൂടെയാണ് നയൻതാര അമ്മയായത്. ഉയിർ, ഉലകം എന്നീ രണ്ട് മക്കളുടെ…
Read More » - 3 April
‘കേരളത്തിലേക്ക് വന്നിട്ട് എന്തിനാണ്?’ – ജീവനോടെ വിട്ടതില്‍ സന്തോഷമെന്ന് അൽഫോൻസ് പുത്രൻ
തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിഷന് കേരളത്തിലുണ്ടാകുമോ എന്ന ആരാധകന്റെ ചോദ്യത്തിന് വികാരഭരിതനായി സംവിധായകൻ അല്‍ഫോന്‍സ് പുത്രന്. കേരളം തന്റെ കാമുകിയും താന്‍ കേരളത്തിന്റെ കാമുകനുമല്ലെന്ന് അദ്ധം…
Read More » - 3 April
‘ഭക്ഷണമില്ലാതെ ഞാൻ ജീവിക്കും, പ്രണയം ഇല്ലാതെ പറ്റില്ല, കാമുകന്മാർ എല്ലാവരും കല്യാണം കഴിച്ചു’: ഷക്കീല
വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തിയതാണ് ഷക്കീല. 10ാം ക്ലാസ് പരാജയപ്പെട്ടതോടെയാണ് അഭിനയിക്കാന്‍ പോയതെന്ന് ഷക്കീല പറയുന്നു. ഫ്ളവേഴ്സ് ഒരുകോടിയില്‍ എത്തിയപ്പോഴായിരുന്നു ഷക്കീല ജീവിതകഥ പറഞ്ഞത്. സ്വകാര്യജീവിതവും…
Read More » - 2 April
ബിഗ് ബോസിനുള്ളിൽ വെച്ച് പറഞ്ഞ ആഗ്രഹം, അല്പം വൈകിയെങ്കിലും സാധിച്ചു: സുചിത്രയ്ക്കൊപ്പം പുതിയ വിശേഷം പങ്കുവെച്ച് അഖിൽ
കൊച്ചി: ബിഗ്ബോസ് സീസൺ ഫോറിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് സിനിമ സീരിയൽ താരങ്ങളായ സുചിത്രയും, അഖിലും, സൂരജും. സോഷ്യൽ മീഡിയിൽ സജീവമായ മൂന്ന് പേർക്കും നിരവധി…
Read More » - 1 April
ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ‘കുറുക്കൻ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് കുറുക്കൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആദ്യ പോസ്റ്റർ തന്നെ ഏറെ കൗതുകം…
Read More » - 1 April
മീരാ ജാസ്മിനും നരേനും എം പത്മകുമാർ ചിത്രത്തിൽ: ഏപ്രിൽ മൂന്നിന് ആരംഭിക്കുന്നു
കൊച്ചി: മലയാളികളുടെ പ്രിയ താരങ്ങളാണ് മീരാ ജാസ്മിനും നരേനും. കുടുംബ പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനമുള്ള മീരാ ജാസ്മിനും നരേനും എം പത്മകുമാറിന്റെ ചിത്രത്തിലൂടെ വീണ്ടും പ്രേഷകരുടെ…
Read More » - 1 April
ഞാന്‍ മെലിഞ്ഞിരുന്ന സമയത്ത് കാണാന്‍ കാവ്യയെ പോലെ, തടിച്ചപ്പോള്‍ ഖുശ്ബുവിനെ പോലെയും: വീണ നായര്‍
കൊച്ചി: മലയാള സിനിമാ പ്രേക്ഷകർക്കും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയാണ് നടി വീണ നായര്‍. ഒപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ മറ്റ് നടിമാരുമായി വീണ…
Read More » - 1 April
‘ആ അമ്മയുടെ കരച്ചിൽ സഹിക്കാനായില്ല, ഉടൻ ഞാൻ അമിത് ഷായെ വിളിച്ചു, കാര്യങ്ങളെല്ലാം നടന്നത് അതിവേഗം’: സുരേഷ് ഗോപി
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടെ പാവങ്ങളെ സഹായിക്കാൻ യാതൊരു മടിയുമില്ലാത്ത ആൾ കൂടിയാണ് അദ്ദേഹം. തൃശൂർ ഉള്ള ആളുകൾ നടനെ അവഹേളിച്ച സംഭവം…
Read More »