Movie Gossips
- Apr- 2023 -6 April
ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇരുപതാമത്തെ ചിത്രം: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഇരുപതാമത്തെ ചിത്രത്തിന്റെ ചിത്രീകരണം വ്യാഴാഴ്ച്ച ആലപ്പുഴ മാരാരി ബീച്ചിൽ ആരംഭിച്ചു. സാജിദ് യാഹ്യയാണ് ഈ ചിത്രം…
Read More » - 6 April
മികച്ച ജനപ്രിയ സിനിമക്കുള്ള മലയാളപുരസ്കാരം നേടി ‘തല്ലുമാല’
കൊച്ചി: മലയാളപുരസ്കാര സമിതിയുടെ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള മലയാളപുരസ്കാരം ‘തല്ലുമാല’ എന്ന ചിത്രത്തിന് ലഭിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ, ചിത്രത്തിൻ്റെ സംവിധായകൻ ഖാലിദ് റഹ്മാന് ചലച്ചിത്ര നിർമ്മാതാവും…
Read More » - 6 April
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’: ടീസർ പുറത്ത്
കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ…
Read More » - 6 April
‘അരികേ.. കൂട്ടായി അരികെ.. എനിക്കേഴു ജന്മവും നീയേ’: ‘വാലാട്ടി’, ചിത്രത്തിലെ വീഡിയോ സോംഗ് പുറത്ത്
കൊച്ചി: ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തുവിട്ടു. പതിനൊന്നു…
Read More » - 6 April
‘ചില സീനുകള്‍ ചെയ്യാന്‍ പ്രിയങ്ക വിസമ്മതിച്ചതോടെ പല സിനിമകളും അവള്‍ക്ക് നഷ്ടമായി’: തുറന്നു പറഞ്ഞ് മധു ചോപ്ര
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയതാരമാണ് നടി പ്രിയങ്ക ചോപ്ര. ബോളിവുഡിലെ പൊളിറ്റിക്സ് മടുത്തതു കൊണ്ടാണ് താന്‍ ഹോളിവുഡിലേക്ക് പോയതെന്ന് അടുത്തിടെ പ്രിയങ്ക ചോപ്ര തുറന്നു പറഞ്ഞിരുന്നു. ചില…
Read More » - 6 April
‘അശ്ലീലത, നഗ്നത, അധിക്ഷേപം’: ഒടിടി കണ്ടന്റുകള്‍ക്കും സെന്‍സറിംഗ് വേണമെന്ന് സല്മാന് ഖാന്
മുംബൈ: ഒടിടിയില്‍ എത്തുന്ന കണ്ടന്റുകള്‍ക്കും സെന്‍സറിംഗ് വേണമെന്ന ആവശ്യവുമായി ബോളിവുഡ് താരം സല്മാന് ഖാന്. ഒടിടി കണ്ടന്റുകളിലെ അശ്ലീലതയും നഗ്നതയും ഒഴിവാക്കാന്‍ സെന്‍സറിംഗ് വേണമെന്നാണ് സല്മാന് ഖാൻ…
Read More » - 6 April
‘ഫോട്ടോ എടുത്താല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കും’, ആരാധകരോട് കയര്‍ത്ത് നയന്‍താര: വൈറലായി വീഡിയോ
ചെന്നൈ: പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ക്ഷേത്ര ദര്‍ശനത്തിനിടെ തന്നെ ശല്യപ്പെടുത്തിയ ആരാധകരോട് നയന്‍താര ദേഷ്യപ്പെട്ട വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.…
Read More » - 5 April
‘പ്രേം നസീറിനെ റിജക്ട് ചെയ്തത് മോഹൻലാൽ അല്ല മമ്മൂട്ടിയാണ്’: ശ്രീനിവാസന് പ്രായത്തിന്റേതായ കുഴപ്പമാണെന്ന് സന്തോഷ് വർക്കി
നടനും സംവിധായകനുമായ ശ്രീനിവാസൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെക്കുറിച്ച് വളരെ മോശമായ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് ഉണ്ടാക്കിയ വിവാദങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ മോഹൻലാൽ സിനിമ…
Read More » - 5 April
മമ്മൂട്ടിക്ക് കിട്ടുന്നത് പോലെ രേവതിക്കും ഉർവശിക്കും റോളുകൾ കിട്ടുന്നില്ല, ഹൃദയഭേദകം: റിമ കല്ലിങ്കൽ
കൊച്ചി: ‘നൻപകൽ, റോഷാക്ക് പോലുള്ള പടങ്ങൾ മമ്മൂക്ക ചെയ്യുന്നത് കാണുന്നത് വലിയൊരു പ്രചോദനമാണ്. എന്നാൽ ഉർവശിയേയോ ശോഭനെയോ രേവതിയെയോ പോലുള്ള നടിമാരെ വച്ച് ആരും ഇത്തരം സിനിമകൾ…
Read More » - 4 April
‘ശവം ദഹിപ്പിക്കാൻ പോയിട്ടുണ്ട്, പച്ച ഇറച്ചി കത്തുന്നത് അത്ര സുഖമുള്ള മണമല്ല, ഭക്ഷണം കഴിക്കാൻ പോലും പറ്റില്ല’
കുടുംബ പ്രേക്ഷകരുടെ പ്രിയതരമാണ് സുരഭി ലക്ഷ്മി. ഇപ്പോൾ ഒരു അഭിമുഖത്തിൽ ‘ജ്വാലമുഖി’ എന്ന സിനിമക്ക് വേണ്ടി ശവം ദഹിപ്പിക്കുന്നത് പഠിക്കാനായി പോയ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. പത്ത്…
Read More »