Movie Gossips
- May- 2023 -13 May
‘അതെന്നെ വല്ലാതെ വേദനിപ്പിച്ചു ഒരു നിര്‍മ്മാതാവും ഇങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടില്ല’: ജൂഡ് ആന്തണി ജോസഫ്
കൊച്ചി: ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ഓം ശാന്തി ഓശാന താന്‍ നിര്‍മ്മിക്കേണ്ട ചിത്രമായിരുന്നുവെന്ന സാന്ദ്ര തോമസിന്റെ ആരോപണത്തിന് മറുപടിയുമായി ജൂഡ് ആന്തണി. സാന്ദ്ര തോമസിന്റെ ആരോപണത്തിന്…
Read More » - 13 May
80 കോടി കടന്ന് ‘ദ കേരള സ്റ്റോറി’: നന്ദി പറഞ്ഞ് സുദീപ്തോ സെന്‍
മുംബൈ: ‘ദ കേരള സ്റ്റോറി’യുടെ വരുമാനം 80 കോടി കവിഞ്ഞതായി സംവിധായകന് സുദീപ്തോ സെന്‍. സിനിമയുടെ വിജയം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്നും പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും സംവിധായകന്…
Read More » - 12 May
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം ‘മിസ്സിങ്ങ് ഗേൾ’: റിലീസിന് ഒരുങ്ങുന്നു
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം ‘മിസ്സിങ് ഗേൾ’ മെയ് 19ന് തീയേറ്റർ റിലീസിന് ഒരുങ്ങുന്നു.…
Read More » - 12 May
‘ഈ നടന്മാര് കുഴപ്പക്കാരല്ല, ലഹരി ഉപയോഗിക്കുന്നത് വ്യക്തിപരമായ കാര്യം, ഞാന്‍ ഭാസിക്കും ഷെയ്നിനും ഒപ്പമാണ്’
കൊച്ചി: ഷെയിൻ നിഗം, ശ്രീനാഥ് എന്നിവരെ സിനിമ സംഘടനകൾ വിലക്കിയതിന് പിന്നാലെ, സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ദിനംപ്രതി ഉയർന്നുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്…
Read More » - 12 May
‘ലഹരി എല്ലായിടത്തും ഉളളതു പോലെ തന്നെയാണ് സിനിമയിലുമുള്ളത്, ടിനി ടോമിന് പേടിയാണെങ്കില്‍ മകനെ സ്കൂളിലും വിടണ്ട’
കൊച്ചി: ഷെയിൻ നിഗം, ശ്രീനാഥ് എന്നിവരെ സിനിമ സംഘടനകൾ വിലക്കിയതിന് പിന്നാലെ, സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ദിനംപ്രതി ഉയർന്നുവരുന്നത്. ഇപ്പോൾ, ലഹരി നിയമവിധേയമാക്കണമെന്ന…
Read More » - 12 May
‘ആ കൊലപാതകിയെ കൊല്ലാന്‍ ആര്‍ക്കും കഴിഞ്ഞില്ലല്ലോ’: മംമ്ത
കൊച്ചി: ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് അധികാരികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മംമ്ത മോഹന്‍ദാസ്. മയക്കുമരുന്നിന് അടിമപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടവരുള്ള ഈ സമൂഹത്തില്‍ ജീവിക്കുന്നത്…
Read More » - 11 May
നാഗചൈതന്യയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘കസ്റ്റഡി’: മെയ് 12ന് തീയേറ്ററുകളിലേക്ക്
ചെന്നൈ: നാഗചൈതന്യ അക്കിനേനി, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീനിവാസ സിൽവർ സ്ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘കസ്റ്റഡി’.…
Read More » - 11 May
സുമേഷും രാഹുലും ശിവദയും ഒന്നിച്ച ‘ജവാനും മുല്ലപ്പൂവും’: മെയ് 12ന് ആമസോൺ പ്രൈമിൽ എത്തുന്നു
കൊച്ചി: സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിച്ച ‘ജവാനും…
Read More » - 11 May
‘ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞത് സത്യമാണോ എന്നു പോലും അറിയാത്ത കാര്യം’: മാപ്പ് പറഞ്ഞ് ജൂഡ്
കൊച്ചി: നടൻ ആന്റണി വർഗീസിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. പറഞ്ഞതിൽ കുറ്റബോധമുണ്ടെന്നും സത്യമാണോ എന്നു പോലും തനിക്കറിയാത്ത കാര്യമായിരുന്നു…
Read More » - 11 May
‘എന്റെ ജീവിതത്തിലുണ്ടായ കാമുകന്മാരോട് ഇപ്പോഴും ഇഷ്ടമാണ്, ഞാന്‍ ഡേറ്റ് ചെയ്ത വ്യക്തികളെല്ലാം മികച്ചവരാണ്’
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ, നിക്ക് ജൊനാസുമായുള്ള പ്രണയം തുടങ്ങുന്നതിന് മുമ്പ് തനിക്കുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച്, ഒരു അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര തുറന്നുപറഞ്ഞതാണ് ആരാധകർക്കിടയിൽ…
Read More »