Movie Gossips
- Oct- 2017 -7 October
ഒരു നടനായി ജീവിക്കാന്‍ ചിലത് നടിച്ചു. പക്ഷെ ഇപ്പോള്‍ അതെല്ലാം പ്രതികൂലമായി ബാധിച്ച് തുടങ്ങിയിരിക്കുന്നു; വെളിപ്പെടുത്തലുമായി നടന്
ബോളിവുഡിലെ തീപാറുന്ന ചര്‍ച്ചാ വിഷയമായി ഹൃത്വിക് റോഷന്- കങ്കണ റണാവത്ത് യുദ്ധം തുടങ്ങിയിട്ട് ഏറെക്കാലമായി. ആരോപണങ്ങളും വിവാദ വെളിപ്പെടുത്തലുമായി കങ്കണ രംഗത്ത് എത്തിയതോടെ ആരോപണങ്ങള്‍ക്ക് ഹൃത്വികിന്…
Read More » - 7 October
വേറിട്ട ലുക്കില്‍ ആസിഫിന്റെ ‘കാറ്റ്’ വീശുന്നു
മലയാളികളുടെ പ്രിയ താരം ആസിഫ് അലിയുടെ പുതിയ ചിത്രം ‘കാറ്റ് ‘ റീലിസിനൊരുങ്ങി. ആസിഫിന്റെ പതിവ് കഥാപത്രത്തിൽ നിന്ന് വ്യത്യസ്തമാണ് കാറ്റിലെ ‘നുഹുകണ്ണ്’ എന്ന കഥാപത്രം.അന്തരിച്ച പ്രശസ്ത…
Read More » - 7 October
അഭിനയ ജീവിതത്തിൽ 18 വർഷങ്ങൾ പിന്നിട്ട് തൃഷ
ചലച്ചിത്രലോകത്ത് പ്രവേശിച്ചിട്ട് പതിനെട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും താൻ ഫ്രഷ് ആണെന്നാണ് തെന്നിന്ത്യൻ നായിക തൃഷ പറയുന്നത്.അന്പതിൽപരം ചിത്രങ്ങളിൽ അഭിനയിച്ചു.ഒരേ സമയം സിനിമാ മേഖലയിൽ പ്രവർത്തിച്ച മറ്റ്…
Read More » - 7 October
ആ പാട്ടില്‍ അഭിനയിക്കാന്‍ പറ്റിയില്ലെങ്കില്‍… ജയസൂര്യയുടെ പിടിവാശിയ്ക്ക് മുന്നില്‍ സംവിധായകന് ചെയ്തത്..!
അനൂപ് മേനോന് ജയസൂര്യ ഒന്നിച്ച വി കെ പ്രകാശ് ചിത്രം ബ്യൂട്ടിഫുള്‍ വലിയ വിജയമായിരുന്നു. ചിത്രത്തിനൊപ്പം തന്നെ പാട്ടുകളും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നിന്നു. അനൂപ്…
Read More » - 7 October
സാമന്തയും നാഗചൈത്യനയും വിവാഹിതരായി
തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഇന്ന് പുലര്‍ച്ചെയാണ് വിവാഹം കഴിഞ്ഞെന്നുള്ള വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഗോവയിലെ സ്വകാര്യ ഹോട്ടലില്‍ പരമ്പാരാഗത ഹിന്ദു രീതിയിലായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും…
Read More » - 6 October
അനുപമയ്ക്കുമാത്രമല്ല നിവേദക്കും അറിയാം തെലുങ്ക് പറയാൻ
മലയാളത്തിലെ നായികമാരെല്ലാം ഇപ്പോൾ തെലുങ്ക് ദേശത്തേക്ക് ചേക്കേറുകയാണ്.പ്രേമത്തിലൂടെ വന്ന മേരിയും മലരും സെലിനുമെല്ലാം തെലുങ്ക് ദേശത്ത് ആരാധകരെ നേടിക്കഴിഞ്ഞു. മഡോണ ഒഴികെ അനുപമ പരമേശ്വരനും സായി പല്ലവിയും…
Read More » - 6 October
പ്രേമം നായികമാർ ഒരുമിക്കുന്നു
മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു പ്രേമം .ആ ചിത്രത്തിലെ മേരിയേയും ,മലർ മിസ്സിനെയും സെലിനെയും മലയാളികൾക്കങ്ങനെ പെട്ടന്ന് മറക്കാനാവില്ല.മൂവരും വീണ്ടും ഒന്നിക്കുകയാണ് ഒരേ ചിത്രത്തിലൂടെ. ആദ്യ…
Read More » - 6 October
ഉണ്ണി മുകുന്ദനൊപ്പം ജാപ്പനീസ് പെൺകുട്ടിയും
ഒരു മുറൈയ് വന്ത് പാർത്തയാ എന്ന ചിത്രത്തിന് ശേഷം സാജൻ കെ മാത്യു സംവിധാനം ചെയ്യുന്ന ’21 ബേക്കര്‍ സ്ട്രീറ്റ്’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു ജാപ്പനീസ്…
Read More » - 6 October
കരയില്ലെന്നു ഉറപ്പിച്ചിട്ടും മഞ്ജുവിനെ സുരാജ് കരയിപ്പിച്ചു
വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും വളരെ ബോൾഡ് ആയ നടിയാണ് മഞ്ജു വാര്യർ.തന്റെ വേദനകള്‍ ആരെയും അറിയിക്കാതെ മുമ്പോട്ട് പോകാനാണ് മഞ്ജുവിന് താല്പര്യം.എന്നാൽ തൊട്ടാൽ പൊട്ടുന്ന ഒരു…
Read More » - 6 October
കുസൃതിക്കാരിയായ കൊച്ചുമകളെക്കുറിച്ച് മല്ലിക സുകുമാരൻ
യുവ താരം പൃഥ്വിരാജിന്റെ മകള്‍ അലംകൃത ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.ഒരു നോക്ക് കാണാന്‍ ആരാധകര്‍ ആഗ്രഹിച്ചെങ്കിലും പൃഥ്വി മകളുടെ മുഖം സോഷ്യല്‍ മീഡിയയില്‍ നിന്നും ക്യാമറയില്‍ നിന്നും…
Read More »