Movie Gossips
- Oct- 2017 -11 October
ദിലീഷ് പോത്തൻ ചിത്രം വീണ്ടും
മലയാള സിനിമയിൽ അടുത്തിടെ ഹിറ്റുകൾ മാത്രം സാമ്മാനിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ.തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുമ്പളങ്ങി…
Read More » - 11 October
നടി രേവതി ഇനി കളക്‌ടർ
മലയാളികളുടെ പ്രിയ നടി രേവതി ദീർഘ നാളത്തെ ഇടവേളകൾക്കുശേഷം വീണ്ടും സിനിമയിലേക്ക്. ജലദൗര്‍ലഭ്യം പ്രമേയമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘കിണറി’ലാണ് രേവതി തമിഴ്നാട്ടിലെ തിരുനെല്‍വേലി കളക്ടറുടെ…
Read More » - 10 October
അച്ഛന്റെ പാട്ടിന് ജീവന്‍ നല്‍കിയി മകള്‍ അഹാന
ഗൃഹാതുരത്വമുണര്‍ത്തുന്ന മനോഹരഗാനമാണ് തിരുന്നെല്ലൂര്‍ കരുണാകരന്‍ എഴുതിയ കാറ്റേ നീ വീശരുതിപ്പോള്‍… കൃഷ്ണകുമാറും ചിപ്പിയും ചേര്‍ന്ന് അഭിനയിച്ച ആ ഗാനത്തിന് പുതു ജീവന്‍ നല്‍കിയിരിക്കുകയാണ് മകള്‍ അഹാന.കൃഷ്ണകുമാറിനെ നായകനാക്കി…
Read More » - 10 October
പുതിയ ചിത്രത്തിൽ നാടൻ ലുക്കുമായി ഗോകുൽ സുരേഷ്
നടൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്‍റെ രണ്ടാമത്തെ ചിത്രം പപ്പുവിന്‍റെ ചിത്രീകരണം ആരംഭിച്ചു.ചിത്രത്തിൽ ഗംഭീര മേക്ക് ഓവറിലാണ് ഗോകുൽ എത്തുന്നത്.ന്യൂസിലന്‍ഡില്‍ വിദ്യാര്‍ഥിനിയായ ‘ഇഷ്നി’യാണു നായിക.ഗ്രാമ വാസിയായ…
Read More » - 10 October
വിവാഹ ശേഷം ആർഭാടങ്ങളില്ലാതെ സാമന്തയും നാഗചൈതന്യയും
തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കിയ താര വിവാഹമായിരുന്നു സാമന്ത -നാഗചൈതന്യ ജോഡികളുടേത്. വിവാഹശേഷവും ഇവരുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന ആരാധകർക്ക് മുമ്പിലേക്ക് ഇരുവരുടെയും ചിത്രം പങ്കുവെച്ചിരിക്കുകയാണു ശ്രേയസ് ശ്രീനിവസ്.…
Read More » - 10 October
ഞാന്‍ നസ്രിയ അല്ലെന്നു പറഞ്ഞു മടുത്തു
കുട്ടിത്തം നിറഞ്ഞ ചിരിയുമായി മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് നസ്രിയ. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയ ലോകത്തോട് താത്കാലികമായി വിട പറഞ്ഞിരിക്കുകയാണ് താരം.…
Read More » - 10 October
സൂസൈനുമായി പിരിയാനുള്ള കാരണം വ്യക്തമാക്കി ഹൃതിക്
കൃഷ് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണ സമയത്താണ് കങ്കണയും ഹൃതിക്കും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത്.ഏകദേശം, ചിത്രത്തിന്റെ റിലീസ് സമയത്ത് തന്നെ ഹൃതികും ഭാര്യ സൂസൈനും വിവാഹമോചിതരാകുന്ന വാർത്തകളും…
Read More » - 9 October
അഭിനയിക്കരുതെന്ന് മോഹന്‍ലാലിനു ഉപദേശം കിട്ടിയ ആ ചിത്രങ്ങളാണ് താരത്തിന്റെ മെഗാ ഹിറ്റുകള്‍..!
മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു പിടി മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും തന്ന അഭിനയ സാമ്രാട്ട് മോഹന്ലാല്‍ തൊട്ടതെല്ലാം വിജയമാക്കി മുന്നേറുകയാണ്. സിനിമയില്‍ വിജയ പരാജയങ്ങള്‍ സ്വാഭാവികം. താര രാജാവായി…
Read More » - 9 October
സൈറയാണ് ആമിറിന്‍റെ താരം
ബോളിവുഡിലെ നായകന്മാർക്കിടയിൽ ആമീർ ഖാൻ എന്ന നടൻ വ്യത്യസ്തനാകുന്നത് അദ്ദേഹം തിരഞ്ഞെടുക്കുന്ന ചില ചിത്രങ്ങൾ കാരണമാണ്. വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രം ചെയ്യുന്ന ആമിർഖാന്റെ സിനിമയിൽ…
Read More » - 9 October
സൂപ്പർ സ്റ്റാറിനെപോലും മുട്ടുകുത്തിച്ച് സായി പല്ലവി
പ്രേമം സിനിമയിലെ മലർ ഇപ്പോൾ പഴയ ആളല്ല .മലയാളത്തിൽ മാത്രമല്ല തെലുങ്കിലും സായി പല്ലവിക്ക് ആരാധകർ ഏറെയാണ്.ഒരേ ഒരു ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ശ്രദ്ധേയായ സായി…
Read More »