Movie Gossips
- Nov- 2017 -6 November
‘അഡ്ജസ്റ്റ്മെന്റിന് തയ്യാറായായില്ല അതുകൊണ്ട് അവസരങ്ങൾ കുറഞ്ഞു’: മൃദുല
തമിഴ് സിനിമകളിൽ നായികയായിട്ടും സീരിയയിലൂടെയാണ് മൃദുല വിജയിയെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്. കൃഷ്ണതുളസിയെന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് മൃദുല. സിനിമയ്ക്കു വേണ്ടിയായിരുന്നു മൃദുല ആദ്യമായി ക്യാമറയുടെ മുമ്പിലെത്തിയത്.…
Read More » - 6 November
ആ സംവിധായകന് മോഹന്‍ലാല്‍ പിന്നീട് ഡേറ്റ് നല്‍കാത്തതിന് കാരണം മമ്മൂട്ടി..!
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായി മമ്മൂട്ടിയും മോഹന്‍ലാലും വളര്‍ന്നുവരുന്ന കാലം. അക്കാലത്ത് അതിഥി വേഷങ്ങളില്‍ ഇരുവരും അഭിനയിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കി സംവിധായകന് സാജന് ഒരുക്കിയ ചിത്രമാണ് ഗീതം.…
Read More » - 5 November
സൽമാൻ ചിത്രത്തില്‍ നിന്നും സിദ്ധാർഥ് പിന്മാറാന് കാരണം നായിക..!
ബോളിവുഡിലെ സൂപ്പർതാരം സൽമാൻഖാൻ നായകനാകുന്ന റേസ് 3 എന്ന ചിത്രത്തിൽനിന്ന് യുവതാരം സിദ്ധാർഥ് മൽഹോത്ര പിന്മാറി. പുതിയ ചിത്രത്തിന്റെ ഡേറ്റ് പ്രശ്നമാണ് എന്നാണു സിദ്ധാര്‍ത്ഥിന്റെ വക്താവ് അറിയിക്കുന്നത്.…
Read More » - 4 November
ആ മോഹന്‍ലാല്‍ ചിത്രം പരാജയപ്പെടാന്‍ കാരണം സത്യന് അന്തിക്കാട് വെളിപ്പെടുത്തുന്നു
കുടുംബ ചിത്രങ്ങളുടെ സംവിധായകന് സത്യന് അന്തിക്കാടും മോഹന്‍ലാലും നിരവധി തവണ ഒന്നിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആരാധക പ്രീതിയുള്ള ഒരു സത്യന് അന്തിക്കാട് ചിത്രമാണ് പിന്‍ഗാമി. എന്നാല്‍ മോഹന്‍ലാല്‍-…
Read More » - 3 November
ദുരൂഹതകള്‍ നിറഞ്ഞു നില്ക്കുന്ന ”ഒടിയനെ”ക്കുറിച്ച് നടി ശ്രീയ രമേഷ് വെളിപ്പെടുത്തുന്നു
ഒടിപ്രയോഗം എന്നത് ശത്രുവിനെ നിഗ്രഹിക്കുകയോ നിശ്ശബ്ദനാക്കുകയോ ചെയ്യുവാൻ പണ്ടുകാലങ്ങളില്‍ കൂടുതലായി പ്രചരിച്ചിരുന്ന ഒരു ആഭിചാര ക്രിയയാണ് മന്ത്രസിദ്ധികൊണ്ട് രൂപം മാറാന്‍ ഓടിയന്മാര്ക്ക് കഴിയും.…
Read More » - 3 November
ആളുകള്‍ അവരെക്കുറിച്ച് വേണ്ടാത്തത് എഴുതുന്നതെന്തിന്; ഐശ്വര്യയ്ക്ക് പിന്തുണയുമായി അഭിഷേക്
ബോളിവുഡില്‍ ഏറ്റവുമധികം ഗോസിപ്പുകള്‍ നേരിട്ട താരമാണ് ഐശ്വര്യ റായ്. സിനിമയിൽ നിന്ന് അൽപ്പം വിട്ടു നിന്നാലും അവരുടെ പിന്നാലെയാണ് ആരാധകരും മാധ്യമങ്ങളും.ഐശ്വര്യയെക്കുറിച്ച് ഓരോ ദിവസവും കേള്‍ക്കുന്നത് അതിശയിപ്പിക്കുന്ന…
Read More » - 3 November
ഈ കറുമ്പനൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ ദിവ്യാ ഉണ്ണിയ്ക്ക് കാലം നല്‍കിയത്..!!
വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നിരുന്ന നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും സിനിമയിലേയ്ക്ക് വരുന്നുവെന്ന് സൂചന. ഭര്‍ത്താവ് ഡോ. സുധീര്‍ ശേഖറില്‍ നിന്ന് വിവാഹ മോചനം…
Read More » - 3 November
‘എന്റെ കഥകളെല്ലാം അറിയാവുന്ന ഒരാളില്‍ നിന്ന് ഞാനത് പ്രതീക്ഷിച്ചിരുന്നതല്ല’ :ബാബു ആന്റണി
ഒരു കാലത്ത് മലയാളി യുവാക്കളുടെ മനം കവർന്ന താരമാണ് ബാബു ആന്റണി. അദ്ദേഹത്തിന്റെ ശാരീരിക ഘടനയാണ് അന്നും ഇന്നും ആരാധകർക്ക് പ്രിയം .എന്നാൽ അദ്ദേഹം സിനിമാ മേഖലയിൽ…
Read More » - 2 November
ഭാവനയുടെ വിവാഹം നീട്ടിയിട്ടില്ല; വിവാദങ്ങൾക്ക് മറുപടിയുമായി വരന്റെ കുടുംബം
തെന്നിന്ത്യൻ താരം ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്നും വരന് നവീന്‍ വിവാഹത്തിന് ഇപ്പോള്‍ തയാറല്ലെന്നുമുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ് മറുപടിയുമായി വരന്റെ കുടുംബം രംഗത്തെത്തിയത്. ഒക്ടോബറിൽ വിവാഹം നടക്കുമെന്ന തരത്തില്‍…
Read More » - 2 November
‘ആ കാര്യത്തിൽ അവൾ വല്ലാതെ ഡിപ്രഷൻ അനുഭവിച്ചു’ സംയുക്തയെക്കുറിച്ച് ബിജുമേനോൻ പറയുന്നു
മലയാളത്തിൽ ഒരുകാലത്ത് തിളങ്ങിനിന്ന അഭിനേത്രിയാണ് ‘സംയുക്ത’. നടൻ ബിജു മേനോനുമായുള്ള പ്രണയം വിവാഹത്തിനു ശേഷം ചലച്ചിത്ര ലോകത്തുനിന്ന് താരം അകലം പാലിച്ചു.എന്നാൽ പിന്നീടുള്ള ജീവിതത്തിൽ സംയുക്ത ഡിപ്രഷൻ…
Read More »