Movie Gossips
- Dec- 2017 -3 December
വിവാഹ മോചനത്തിന് പിന്നിലുള്ള കാരണത്തെക്കുറിച്ച് നടി നിഷ സാരംഗ്
മിനിസ്ക്രീന്‍ രംഗത്ത് കുടുംബ ആരാധകര്‍ ഏറെയുള്ള ഒരു നായികയാണ് നിഷ സാരംഗ്. ഫ്ലവേഴ്സ് ചാനലിലേ ഉപ്പും മുളകും എന്ന സീരിയലാണ് നിഷയ്ക്ക് ജനപ്രീതി നേടിക്കൊടുത്തത്. നീലിമ എന്ന…
Read More » - 3 December
സ്ത്രീലമ്പടനാണെന്ന് കരുതി ഡാനിയലില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചിരുന്നു; സണ്ണി ലിയോണ്‍
ബോളിവുഡിലെ ചൂടന്‍ താരമാണ് സണ്ണി ലിയോണ്‍. പോണ് സിനിമകളില്‍ നിന്നും മുന്‍നിര ചിത്രങ്ങളിലേയ്ക്ക് എത്തിയ സണ്ണിയുടെ പഴയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ച. അമ്മയുടെ മരണത്തെ തുടര്‍ന്ന്…
Read More » - 3 December
അബിയെ പുറത്താക്കി ദിലീപ് നായകവേഷം തട്ടിയെടുത്തു; വിവാദങ്ങള്‍ക്ക് മറുപടിയുമായി റോബിന് തിരുമല
നടനും മിമിക്രി താരവുമായ അബിയുടെ മരണത്തോടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പഴയ ഒരു വാര്‍ത്ത പ്രചരിക്കുകയാണ്. ദിലീപ് നായകനായി മാറിയ മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലെ വേഷം…
Read More » - 3 December
ശ്രുതി ഹാസന് പ്രണയത്തില്‍ !!
താരങ്ങളെ സംബന്ധിച്ച് ഗോസിപ്പുകള്‍ പ്രചരിക്കുന്നത് സാധാരണമാണ്. ഇപ്പോള്‍ തമിഴകത്തെ ചൂടന്‍ ചര്‍ച്ച താര സുന്ദരി ശ്രുതി ഹാസന്റെ പ്രണയമാണ് . മിഖേല്‍ ഗോര്സെല് എന്ന ഇംഗ്ലീഷ് യുവാവുമായി…
Read More » - 3 December
തൃഷയും ലക്ഷ്മി മേനോനും ആ സിനിമ നിരസിക്കാന്‍ കാരണം നായകന്
കോളിവുഡില്‍ വീണ്ടും വിവാദങ്ങള്‍ ഉയരുകയാണ്. പ്രണയ ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നില്ക്കുന്ന ചിമ്പുവാന് ഈ വിവാദങ്ങളിലെയും നായകന്. അന്‍ബാനവന്‍ അസരാദവന്‍ അടങ്കാത്തവന്‍ (അഅഅ) എന്നാ ചിത്രത്തില്‍…
Read More » - 2 December
മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ സംവിധായകനെ മാറ്റിയോ? വാസ്തവം ഇതാണ്
മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനെ മാറ്റിയതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നു. സംവിധായകനും അണിയറ…
Read More » - 2 December
വീണ്ടും ഒരു താരവിവാഹം കൂടി
സിനിമാ മേഖലയില്‍ താര വിവാഹങ്ങള്‍ സാധാരണമാണ്. നീണ്ട കാലത്തെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ബോളിവുഡ് സുന്ദരി നർഗീസ് ഫക്രിയും നടനും നിർമാതാവുമായ ഉദയ് ചോപ്രയും തമ്മിൽ വിവാഹിതരാകാൻ ഒരുങ്ങുന്നതായി…
Read More » - 1 December
നായികയെ മാറ്റണം; വിദേശത്ത് ഷൂട്ട് ചെയ്യണം; ഡബ്ബിംഗ് കുളിമുറിയില്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ; പ്രമുഖ നടന് കാരണം തനിക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് നിര്‍മ്മാതാവ്
വീണ്ടും സിനിമാ മേഖലയില്‍ വിവാദം. ഈ വിവാദത്തിലെയും നായകന് ചിമ്പുവാണ്. നടന് ചിമ്പുവിനെതിരെ ആരോപണവുമായി നിര്‍മാതാവ് മൈക്കിള്‍ രായപ്പന് രംഗത്ത്. ഗ്ലോബല്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഉടമയായ ഇദ്ദേഹം നാടോടികള്‍,…
Read More » - 1 December
കാഞ്ചന-3യില്‍ നിന്നും നായിക പിന്മാറി!!
രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് മുഖ്യ വേഷത്തില്‍ അഭിനയിച്ച കാഞ്ചന മൂന്നാം ഭാഗം എത്തുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും നായിക പിന്മാറിയെന്നു സൂചന. ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ…
Read More » - Nov- 2017 -30 November
പ്രഭാസ് ചിത്രത്തില്‍ നിന്നും ആലിയ പിന്മാറാന് കാരണം ?
ബാഹുബലിയിലൂടെ താരമായി മാറിയ പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് സാഹോ. ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. എന്നാല്‍ ചിത്രത്തിലേക്കുള്ള നായികയെ അന്വേഷിച്ചുകൊണ്ടുള്ള അണിയറ പ്രവര്‍ത്തകരുടെ അലച്ചില്‍…
Read More »