Movie Gossips
- Dec- 2017 -6 December
ബാലചന്ദ്രമേനോന് മലയാളത്തിനു സമ്മാനിച്ച നടി കാര്‍ത്തികയുടെ വിശേഷങ്ങള്‍ അറിയാം
‘മണിച്ചെപ്പ് തുറന്നപ്പോൾ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയായിരുന്നു കാര്‍ത്തിക. സംവിധായകനും,നടനുമായ ബാലചന്ദ്ര മേനോന് ആണ് കാര്‍ത്തികയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഏറെ…
Read More » - 6 December
ആ ശബ്ദം നയന്താരയുടേതല്ല, അതിനു പിന്നില്‍ നടി ദീപ
തെന്നിന്ത്യന്‍ താര സുന്ദരിയായി മാറിയിരിക്കുകയാണ് നയന്‍താര. മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയതെങ്കിലും ഗ്ലാമര്‍ വേഷങ്ങളിലൂടെ തമിഴകം കീഴടക്കുകയും ഇപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും അധികം താരമൂല്യമുള്ള…
Read More » - 6 December
കല്യാണി പ്രിയദര്‍ശനു പിന്നാലെ ഒരു താരപുത്രികൂടി അഭിനയ രംഗത്തേയ്ക്ക്
സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി അഭിനയ മേഖലയിലേക്ക് കടന്നിരിക്കുകയാണ്. ആ ചുവടുപിടിച്ചു താര കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി അഭിനയ രംഗത്തേയ്ക്ക് എത്തുന്നു. കല്പനയുടെ…
Read More » - 6 December
ബോളിവുഡ് നടന്മാരെ പിന്നിലാക്കി തെന്നിന്ത്യന്‍ താരം
ബോളിവുഡ് നടന്മാരായ സല്‍മാന്‍ഖാനെയും ഷാരൂഖ് ഖാനെയും തര്‍ത്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ. സൂര്യ നായകനാകുന്ന താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഫസ്റ്റ് ലുക്ക്…
Read More » - 5 December
നടി അമല പോളിനെതിരെ അധിക്ഷേപവുമായി ലെനിന്
തെന്നിന്ത്യന്‍ നടി അമല പോളിനെതിരെ അധിക്ഷേപവുമായി എഡിറ്റര്‍ ബി. ലെനിന് രംഗത്ത്. ബോബിസിംഹയും അമലയും നായകരായി എത്തിയ ചിത്രമാണ് തിരുട്ടുപയലെ2. ഈ ചിത്രത്തിന്റെ മികവിനേക്കാള്‍ അതിന്റെ പോസ്റ്ററാണ്…
Read More » - 5 December
ട്രോളന്മാര്ക്ക് കിടിലന്‍ മറുപടിയുമായി തെന്നിന്ത്യന്‍ താരം ഖുശ്ബു
തന്നെ വിമര്‍ശിക്കുന്ന ട്രോളന്മാര്ക്ക് കിടിലന്‍ മറുപടിയുമായി തെന്നിന്ത്യന്‍ താരം ഖുശ്ബു രംഗത്ത്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് കൂടിയായ ഖുശ്ബുവിനെതിരെ വിമര്‍ശങ്ങള്‍ ഇതിനു മുന്‍പും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഖുശ്ബുവിന്റെ…
Read More » - 5 December
പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് നായകന് ആകേണ്ടിയിരുന്നത് ജയസൂര്യ അല്ല!!
തിയറ്ററുകള്‍ നിറഞ്ഞ ചിരിയോടെ പ്രദര്‍ശനം തുടരുകയാണ് പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്. രഞ്ജിത്ത് സന്കര് സംവിധാനം ചെയ്ത ചിത്രത്തില്‍ നായകന് ജയസൂര്യ ആയിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ആദ്യം…
Read More » - 5 December
ഈ വര്‍ഷം ആരാധകര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ താരങ്ങളില്‍ മലയാളത്തിന്റെ പ്രിയ നടിയും
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയില്‍ മലയാളത്തിന്റെ പ്രിയ താരം കാവ്യാ മാധവനും. യാഹു പുറത്തുവിട്ട പട്ടികയിലാണ്…
Read More » - 5 December
‘മണ്ടന്മാരെ, നിങ്ങള്‍ അത് കണ്ടെത്താന്‍ 47 വര്‍ഷം വൈകി’ ട്രോളന്മാര്ക്ക് മറുപടിയുമായി നടി ഖുശ്ബു
തന്നെ വിമര്‍ശിക്കുന്ന ട്രോളന്മാര്ക്ക് കിടിലന്‍ മറുപടിയുമായി തെന്നിന്ത്യന്‍ താര നടി ഖുശ്ബു. ഖുശ്ബുവിന്റെ യഥാര്‍ഥ പേര് നഖാത് ഖാന് ആണെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അത് മറച്ചുവെയ്ക്കുകയാണെന്നും…
Read More » - 5 December
ഇത്തരം തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ ഇനി അതാവര്‍ത്തിക്കില്ല; ആരാധകരോട് ക്ഷമ ചോദിച്ച് കരണ്‍ ജോഹര്‍
സിനിമയില്‍ അനാവശ്യമായ പാട്ടുകളും ഐറ്റം ഡാന്‍സുകളും കുട്ടി നിറയ്ക്കുന്ന പ്രവണത കൂടുതലാണ്. എന്നാല്‍ ഇനി അത്തരം രംഗങ്ങള്‍ തന്റെ ചിത്രങ്ങളില്‍ ഉണ്ടാകില്ലെന്നു പറയുകയും ഇത് വരെ ചെയ്തതിനു…
Read More »