Movie Gossips
- Aug- 2023 -3 August
എന്റെ വയര്‍ കണ്ട് ആകുലപ്പെടുന്ന സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം: മറുപടിയുമായി ദേവു
ഈ വള്‍ഗര്‍ എന്ന് പറഞ്ഞു കമന്റ് ഇടുന്ന ഉണ്ണികള്‍ എത്ര തവണ സൂം ചെയ്തു നോക്കി എന്നൊക്കെ നമുക്ക് മനസിലാകും
Read More » - 3 August
ചലച്ചിത്ര പുരസ്ക്കാര നിർണയത്തിൽ രഞ്ജിത്തിന്റെ ഇടപെടൽ: വിനയന്റെ പരാതി പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടുവെന്ന സംവിധായകൻ വിനയന്റെ പരാതി പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. വിനയൻ നൽകിയ പരാതിയുടെ…
Read More » - 2 August
‘ചിത്രാംബരി’: സിത്താര കൃഷ്ണകുമാർ പാടിയ നാടൻപാട്ടിന്റെ ലിറിക്കൽ വീഡിയോ ശ്രദ്ധനേടുന്നു
കൊച്ചി: ‘ചിത്രാംബരി’ എന്ന ചിത്രത്തിനു വേണ്ടി സിത്താര കൃഷ്ണകുമാർ പാടിയ നാടൻപാട്ട് ശ്രദ്ധനേടുന്നു. ആദ്യമാണ് സിത്താര കൃഷ്ണകുമാർ ഇത്തരമൊരു നാടൻപാട്ട് ആലപിക്കുന്നത്. സത്യം ഓഡിയോസ് പുറത്തിറക്കിയ ഈ…
Read More » - 1 August
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് അനാവശ്യ ഇടപെടൽ നടത്തി: തെളിവുകൾ പുറത്തുവിട്ട് വിനയൻ
ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അനാവശ്യ ഇടപെടൽ നടത്തിയാതായി സംവിധായകൻ വിനയൻ നേരത്തെ ആരോപണം ഉന്നയിച്ചത് ഏറെ വിവാദമായിരുന്നു. തുടർന്ന്,…
Read More » - 1 August
കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവം: ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ സുരാജ് പങ്കെടുക്കണമെന്ന് എംവിഡി
തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള…
Read More » - 1 August
‘കേരളത്തെ നമ്പർ വൺ ആക്കിയ ഈ സർക്കാർ ഭരിക്കുമ്പോൾ ആർക്കും ഇവിടെ അപായഭീതിയില്ലാതെ ജീവിക്കാൻ സാധ്യമല്ല: കൃഷ്ണകുമാർ
തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അപലപിച്ച കൃഷ്ണകുമാർ സർക്കാരിനേയും ചലച്ചിത്രതാരങ്ങളെയും രൂക്ഷമായി വിമർശിച്ചു. മദ്യവും…
Read More » - Jul- 2023 -31 July
‘അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്’: തുറന്ന് പറഞ്ഞ് രജനീകാന്ത്
ചെന്നൈ: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് മദ്യപാനമെന്ന് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. റിലീസാകാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു…
Read More » - 31 July
‘ഇങ്ങനെ ചെയ്യാതിരിക്കാൻ ഒരോ ക്രിമിനലിന്റെ ഉള്ളിലും ഭയം സൃഷ്ടിക്കണം, ആ ഭയമാണ് നമ്മുടെ പ്രതിഷേധം’: അഖിൽ മാരാർ
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയസംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സംവിധായകൻ അഖിൽ മാരാർ രംഗത്ത്. പെൺകുഞ്ഞുങ്ങളെ വളർത്താൻ മാതാപിതാക്കൾക്ക് ഭയമായിരിക്കുന്നു എന്നും സ്കൂളിൽ…
Read More » - 30 July
ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎൻഎ’: ഒഫീഷ്യൽ പോസ്റ്റർ പുറത്ത്
കൊച്ചി: ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെവി അബ്ദുൾ നാസർ നിർമ്മിച്ച് ടിഎസ്സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎൻഎ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സുപ്പർ…
Read More » - 30 July
‘ശില്പ ഉറങ്ങി കഴിഞ്ഞാൽ ഷമിതയെ വിളിക്കും, ഇരട്ടി ലാഭം, അതുകൊണ്ടാണ് ഷമിതയെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത്’
മുംബൈ: ബോളിവുഡിലെ വിവാദ താര ദമ്പതികളാണ് ശില്പ ഷെട്ടിയും രാജ് കുന്ദ്രയും. അശ്ലീല സിനിമ നിർമ്മിച്ചതിന്റെ പേരിൽ വലിയ പ്രശ്നങ്ങളാണ് രാജ് കുന്ദ്രയെ തേടി എത്തിയത്. രാജ്…
Read More »