Movie Gossips
- Aug- 2023 -8 August
രഞ്ജിത്ത് ഒഴിഞ്ഞു മാറാതെ കൃത്യമായ മറുപടി പറഞ്ഞ് ഈ ആരോപണങ്ങളുടെ പുകമറയിൽ നിന്ന് പുറത്തു വരണം: വിനയൻ
ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാത്ത ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ രംഗത്ത്. സാംസ്കാരിക മന്ത്രി പോലും മലയാള…
Read More » - 7 August
സൂപ്പർ ഹിറ്റ് ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നതിന്റെ കാരണം ഇത്: വെളിപ്പെടുത്തലുമായി ചിരഞ്ജീവി
ഹൈദരാബാദ്: റീമേക്ക് ചിത്രങ്ങളുടെ പേരിൽ തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. മറ്റുള്ള ഭാഷകളിൽ നിന്നുള്ള വിജയ ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നത് കുറക്കണമെന്നായിരുന്നു ആരാധകരുടെ…
Read More » - 7 August
‘ഒരു ചെറിയ തള്ള്, അത്രയേ ഉള്ളു’: ഉണ്ണിമുകുന്ദന് മറുപടിയുമായി ടിജി രവി
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയതരമാണ് നടൻ ഉണ്ണിമുകുന്ദൻ. സിനിമയോടൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താന്‍ സിനിമയില്‍ എത്താന്‍ നടന് ടിജി രവി കാരണമായിട്ടുണ്ടെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ…
Read More » - 6 August
‘ദുൽഖർ എന്റെയും എല്ലാവരുടെയും സ്വീറ്റ്ഹേർട്ട് ആണ്, കിംഗ് ഓഫ് കൊത്ത ഏറെ പ്രതീക്ഷയുള്ള ചിത്രം’: ശാന്തികൃഷ്ണ
കൊച്ചി: ഓണത്തിന് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഇപ്പോൾ ഇതാ ചിത്രത്തിനെക്കുറിച്ചും ദുൽഖറിനെക്കുറിച്ചും കിംഗ് ഓഫ്…
Read More » - 5 August
‘ബാല തന്നെയാണ് കോടതി’: ‘ചെകുത്താന്’ വിവാദത്തിൽ ബാലയെ പിന്തുണച്ച് സംവിധായകന് തരുണ്‍ മൂര്‍ത്തി
കൊച്ചി: ‘ചെകുത്താന്’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സിനെ ഭീഷണിപ്പെടുത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് സംവിധായകന് തരുണ്‍ മൂര്‍ത്തി. ബാലയെ പിന്തുണച്ച്, ‘ബാല തന്നെയാണ് കോടതി.. നെക്സ്റ്റ്…
Read More » - 5 August
രണ്‍ദീപ് ഹൂഡ ചിത്രം ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ പ്രതിസന്ധിയില്‍
മുംബൈ: പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്, വിഡി സവര്‍ക്കറുടെ ബയോപിക് ആയി ഒരുങ്ങുന്ന ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ എന്ന ചിത്രം പ്രതിസന്ധിയില്‍. ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ…
Read More » - 5 August
‘നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു’
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടതായി സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു. ജൂറി അംഗങ്ങളുടെ ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവ് സഹിതമാണ്…
Read More » - 5 August
ഷംസീർ ശാസ്ത്രത്തിന്റെ മറപിടിച്ച് വിശ്വാസ സമൂഹത്തെ ബോധപൂർവ്വം അവഹേളിച്ചു: ജോൺ ഡിറ്റോ
ആലപ്പുഴ: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ.…
Read More » - 5 August
ഷംസീർ മാപ്പു പറയാൻ ആഗ്രഹിച്ചാലും ഞങ്ങൾ സമ്മതിക്കില്ല: ഷംസീറിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സജിത മഠത്തിൽ
കൊച്ചി: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. വിഷയത്തിൽ ഷംസീറിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി സജിത മഠത്തിൽ.…
Read More » - 4 August
‘ഞാൻ സിപിഎം താലോലിക്കുന്ന വ്യക്തിയാണ്, ഇതൊക്കെ എവിടുന്ന് വരുന്നു എന്നു പോലും എനിക്കറിയില്ല’: നിഖില വിമൽ
കൊച്ചി: ബാലതാരമായി മലയാള സിനിമയിൽ എത്തി പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ താരമാണ് നിഖില വിമൽ. പിന്നീട്, യുവതലമുറയിലെ നായികാ നിരയിലേക്ക് ഉയർന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്.…
Read More »