Movie Gossips
- Jun- 2018 -25 June
നടി മാളവികയുടെ മാറ്റത്തിൽ അമ്പരന്ന് ആരാധകർ !!
മലയാളത്തിലെ യുവ നടി മാളവിക നായരുടെ മാറ്റമാണ് ഇപ്പോൾ ചർച്ച. മോഡലിംഗിലൂടെ അഭിനയ ലോകത്തെത്തിയ മാളവിക ഉസ്താദ് ഹോട്ടൽ കർമയോദ്ധ, പകിട എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട…
Read More » - 25 June
വെള്ളിത്തിര കീഴടക്കാൻ ഒരു താരപുത്രി കൂടി
മലയാള സിനിമയിലേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങി ഒരു താര പുത്രി കൂടി. ഒരുകാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങൾ ആയിരുന്ന നടിമാരായിരുന്ന മേനകയുടെയും ലിസിയുടെയും പുത്രിമാർ തെന്നിന്ത്യയിലെ…
Read More » - 24 June
പെണ്‍വാണിഭം ലിസ്റ്റില്‍ മലയാളി താരങ്ങളും; ശ്രീറെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തല്‍
സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ നഗ്നയായി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തലില്‍ സിനിമാ ലോകം ഞെട്ടിയിരിക്കുകയാണ്. നൃത്ത പരിപാടികളുടെ മറവില്‍ നടിമാരെ വച്ച് പെണ്‍വാണിഭം നടത്തിയിരുന്ന…
Read More » - 24 June
വിവാദങ്ങളിലൂടെ ആരാധകരെ ഞെട്ടിപ്പിച്ച നടിമാര്‍!!
നായികമാരുടെ സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പ്രണയം, വിവാഹം, മതം മാറ്റം തുടങ്ങിയ പല വിഷയങ്ങള്‍ കാരണം വിവാടങ്ങളില്പ്പെട്ട ബോളിവുഡിലെ മിന്നും താരങ്ങളെ…
Read More » - 24 June
ഈ നായികമാരുടെ പരാജയത്തിനു കാരണം സൂപ്പര്‍ താരമോ?
മലയാള സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ എത്തിയ നടിമാരില്‍ ചിലര്‍ അന്യ ഭാഷ ചിത്രങ്ങളില്‍ അവസരങ്ങള്‍ ലഭിക്കുകയും സൂപ്പര്‍താരങ്ങള്‍ ആകുകയും ചെയ്യുന്നത് നമ്മള് കാണുന്നുണ്ട്. നയന്‍താര, കീര്‍ത്തി സുരേഷ്…
Read More » - 24 June
മോഹന്‍ലാല്‍ ചിത്രത്തിലെ ഐറ്റം ഡാന്‍സിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഈ നടിയെവിടെ?
രാവണപ്രഭു എന്ന ചിത്രത്തിലെ ‘തകിലു പുകില്…’ എന്ന് തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് ഗാനം ഓര്‍മയില്ലേ? ആ ഗാന രംഗത്ത് ചടുലമായ ചുവടുകളുമായി എത്തി മലയാളികളുടെ മനം കവര്‍ന്ന ബോളിവുഡ്…
Read More » - 23 June
യുവ നടിയ്ക്ക് ഭക്ഷ്യ വിഷബാധ
ഭക്ഷ്യ വിഷ ബാധയെ തുടർന്ന് യുവ നടി ഷൂട്ടിങ് ക്യാൻസൽ ചെയ്തു. ബംഗാളി നടി തനുശ്രീ ചക്രബർത്തിയ്ക്കാണ് ഭക്ഷ്യ വിഷബാധ പിടിപെട്ടത്. ആലിയ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്…
Read More » - 23 June
മഹാഭാരതം; സൂപ്പർ താരത്തിന്റെ തീരുമാനത്തിൽ ആരാധകർ അമ്പരപ്പിൽ
മഹാഭാരതം സിനിമയാകുന്ന വാർത്ത നേരത്തെ വന്നിരുന്നു. ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനാണു ചിത്രം ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രം ആയിരം കോടി മുതൽ…
Read More » - 23 June
മലയാളി ഹൗസിന്റെ ഗതിയാകുമോ ബിഗ് ബോസിനു? സന്തോഷ് പണ്ഡിറ്റ് പറയുന്നു
വിവിധ ഭാഷാകളിൽ പ്രേക്ഷകപ്രീതി നേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഷോയുടെ അവതാരകനായി എത്തുന്നത് മോഹൻലാൽ ആണ്. എന്നാൽ മോഹന്‍ലാല്‍ അവതാരകനായതുകൊണ്ടു മാത്രം ബിഗ് ബോസ്…
Read More » - 23 June
വശീകരിച്ചു വശത്താക്കുന്ന സ്ത്രീകൾ ചതിച്ചാൽ പകയുമായി പിന്നാലെ; നടൻ സഞ്ജയെക്കുറിച്ച് വെളിപ്പെടുത്തൽ
വിവാദങ്ങളുടെ കളിത്തോഴനാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത്. മുന്നൂറിലധികം കാമുകിമാർ ഉണ്ടായിരുന്ന താരം ‘പ്ലേ ബോയ്’ എന്ന് സ്വയം വിശേഷിപ്പിക്കാറുണ്ട്. സഞ്ജയുടെ ജീവിതം സഞ്ജു വെന്ന പേരിൽ വെള്ളിത്തിരയിൽ…
Read More »