Movie Gossips
- Dec- 2018 -18 December
പ്രഭാസും അനുഷ്കയും പ്രണയത്തിലോ? താരത്തിന്റെ മറുപടി ഏറ്റെടുത്ത് ആരാധകര്‍!!
ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധകര്‍ ഏറ്റെടുത്ത താര ജോഡികളാണ് പ്രഭാസും അനുഷ്കയും. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നിരുന്നു. ആരാധകര്‍ ആഘോഷമാക്കിയ ആ പ്രണയത്തെക്കുറിച്ച് പ്രഭാസിനോട് ബോളിവുഡ് സംവിധായകൻ…
Read More » - 12 December
കാമുകിയുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ഇറങ്ങിപ്പോവുന്ന അര്ജ്ജുന്; ചിത്രം വൈറല്‍
സിനിമാ ലോകത്ത് താര പ്രണയങ്ങള്‍ പലപ്പോഴും വിവാദമാകാറുണ്ട്. ബോളിവുഡിലെ വിവാദ പ്രണയങ്ങളില്‍ ഒന്നാണ് മലൈക അറോറയുടെയും അര്ജുന് കപൂറിന്റെയും ബന്ധം. നാല്പത്തിയഞ്ചുകാരിയായ മലൈകയും യുവ നടന് അര്‍ജ്ജുനും…
Read More » - 7 December
വിവാഹത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയുള്ള ഒരു താരമാണ് കാജല്‍ അഗര്‍വാള്‍. സൂപ്പര്‍താര ചിത്രങ്ങളുടെ തിരക്കിലാണ് താരമിപ്പോള്‍. ഇതുവരെയും വിവാഹത്തെക്കുറിച്ച് ആലോചിക്കാത്തത് എന്തുകൊണ്ടെന്ന അന്വേഷണത്തിലാണ് ആരാധകര്‍. എന്നാല്‍ ഈ ചോദ്യത്തിന്…
Read More » - 6 December
ആവശ്യത്തില്‍ അധികം ഗ്ലാമറസായി, പക്ഷെ… നടി ലക്ഷ്മി റായ് പറയുന്നു
സൂപ്പര്‍താര ചിത്രങ്ങളില്‍ സജീവമായ തെന്നിന്ത്യന്‍ താര റാണി ലക്ഷ്മി റായി ബോളിവുഡിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ഗ്ലാമറസ് വേഷങ്ങളോട് യാതൊരു മടിയും കാണിക്കാത്ത ലക്ഷ്മി അത്തരം വേഷങ്ങളിലൂടെ സിനിമയില്‍…
Read More » - Nov- 2018 -29 November
അര്‍ജുനുമായുള്ള വിവാഹ വാര്‍ത്ത സത്യമോ? ആ മാലയ്ക്ക് പിന്നാലെ ആരാധകര്‍
ബോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം യുവനടന് അര്ജുന് കപൂറും നടി മലൈക ആറോറയും തമ്മിലുള്ള വിവാഹമാണ്. ഇരുവരും ഒന്നിക്കുന്നതായുള്ള റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് പാപ്പരാസികള്‍ അവരുടെ പുറകെയാണ്.…
Read More » - 22 November
മായാവി 2 എത്തുമോ? പ്രതീക്ഷയുണര്‍ത്തി മമ്മൂട്ടിയും റാഫിയും വീണ്ടും
മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മായാവി. സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന മായവിയായി മമ്മൂട്ടി എത്തിയ ചിത്രത്തില്‍ സലിം കുമാര്‍, ഗോപിക, സുരാജ് വെഞ്ഞാറമൂട്, കെപിഎസി…
Read More » - 20 November
താരപുത്രി പ്രണയത്തില്‍? കാമുകന് യുവനടന്!!
അച്ഛനമ്മമാരുടെ പാത പിന്തുടര്ന്ന് സിനിമാ മേഖലയിലേയ്ക്ക് മക്കള്‍ കടന്നു വരുന്നത് സാധാരണമായിക്കഴിഞ്ഞു. ബോളിവുഡില്‍ ആരാധക പ്രീതി മുന്നേറുകയാണ് യുവനടി ജാന്‍വി കപൂര്‍. അകാലത്തില്‍ അന്തരിച്ച നടി ശ്രീദേവിയുടെ…
Read More » - 17 November
വിവാഹത്തിന് മുന്‍പ് ഗര്‍ഭിണി; അപ്രതീക്ഷിത വിവാഹത്തിന്റെ കാരണം വ്യക്തമാക്കി അംഗദ്
ബോളിവുഡില്‍ താര വിവാഹങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയാണ്, ദീപിക- റണ്വീര് വിവാഹവും പ്രിയങ്ക -നിക്ക് പ്രണയ ബന്ധവും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഈ അവസരത്തില്‍ അപ്രതീക്ഷിത വിവാഹത്തിന്റെ കാരണം…
Read More » - 13 November
പലര്‍ക്കും ഈ ബന്ധം ഇഷ്ടമല്ല; അര്‍ജുനുമായുള്ള വിവാഹത്തെക്കുറിച്ച് നടി
ബോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ച നാല്പത്തിനാലുകാരിയായ നടി മലൈക അറോറയും മുപ്പത്തിമൂന്നുകാരനായ നടന് അര്ജ്ജുന് കപൂറുമായുള്ള വിവാഹമാണ്. പ്രണയ വാര്‍ത്തകള്‍ പുറത്ത് വന്നതിനു ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍…
Read More » - 4 November
തിരക്കഥ തിരുത്താന്‍ ആവശ്യം; മോഹന്‍ലാലിനു തന്റെ പ്രിയ ചിത്രം രണ്ടാമൂഴം നഷ്ടമാകുന്നു?
മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാല്‍ നായകനായി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രമാണ് രണ്ടാമൂഴം. പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോന് ഒരുക്കുന്ന രണ്ടാം മൂഴം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. തന്റെ ഒടിയന്…
Read More »