Movie Gossips
- Jan- 2019 -15 January
മലയാളികളുടെ പ്രിയ നടി രാഷ്ട്രീയത്തിലേയ്ക്ക്?
സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്തന്‍ നടി സുമലതയേ മലയാളികള്‍ മറക്കാനിടയില്ല. ജയന് നായകനായി എത്തിയ മൂര്‍ഖന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ സുമലത പത്മരാജന് സംവിധാനം ചെയ്ത…
Read More » - 13 January
അവനെ ഫോണ്‍ വിളിച്ച് ‘നീ എന്തിനാ എന്നെ വിട്ടിട്ട് പോകുന്നത് എന്ന് ചോദിച്ച് കുറേക്കരഞ്ഞു’!!
മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ എത്തിയ തെന്നിന്ത്യന്‍ താരമാണ് തപസി പന്നു. പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന താരം തന്റെ പ്രണയതകര്‍ച്ചയെക്കുറിച്ച് തുറന്നു പറയുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉണ്ടായ…
Read More » - 13 January
പല നടിമാരെയും ചേര്‍ത്ത് ഗോസിപ്പുകള്‍, അതുകൊണ്ട് സഹതാരങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു; റഹ്മാന്
തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് റഹ്മാന്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ ആദ്യ പത്തുവര്ഷങ്ങളില് പല നടിമാരെയും ചേര്‍ത്ത് തന്റെ പേരില്‍ ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നുവെന്ന് റഹ്മാന്…
Read More » - 11 January
സായി പല്ലവിയുടെ പുതിയ തീരുമാനത്തില്‍ അമ്പരന്ന് ആരാധകര്‍!!
തന്റെ പുതിയ തീരുമാനം കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താര സുന്ദരി സായി പല്ലവി. താരത്തിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘പടി പടി ലെച്ചേ മനസു’. ഷർവ്വാനന്ദി…
Read More » - 11 January
എന്റെ സമയമായിട്ടില്ല എന്ന് മാത്രമേ എനിക്ക് അപ്പോള്‍ തോന്നിയുള്ളൂ; നഷ്ടമായ കഥാപാത്രത്തെകുറിച്ച് മാധുരി
ചെന്നൈ: ദുല്‍ഖര്‍ സല്മാന് നായകനായ മാര്ട്ടിന് പ്രക്കാട്ട് ചിത്രം ചാര്‍ലിയിലെ നായികാ സ്ഥാനം നഷ്ടമായതിനെകുറിച്ച് നടി മാധുരി. ജോജു ജോര്‍ജ് നായകനായി അഭിനയിച്ച ജോസഫ് എന്ന ചിത്രത്തിലെ…
Read More » - 9 January
രണ്ടാം വിവാഹത്തിനൊരുങ്ങി സൗന്ദര്യ; വരന് യുവനടന്
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്നും ഒരു വിവാഹ വാര്‍ത്തകൂടി. നടന് രജനികാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹിതയാകുന്നു. സൗന്ദര്യയുടെ വിവാഹത്തോടനുബന്ധിച്ച് രജനീകാന്ത് കുടുംബ സമേതം തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം…
Read More » - 9 January
ഷൂട്ടിങ്ങില്‍ തലവേദന സൃഷ്ടിച്ച് താരപുത്രി; നിയമനടപടി സ്വീകരിച്ചതിനെക്കുറിച്ച് സംവിധായകന്
അച്ഛനമ്മമാരുടെ പാത പിന്തുടര്ന്ന് മക്കള്‍ സിനിമയിലേയ്ക്ക് എത്തുന്നത് സാധാരണമായികഴിഞ്ഞു. ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകള്‍ സാറാ അലിഖാനും വെള്ളിത്തിരയില്‍ ചുവടുവച്ചിരിക്കുകയാണ്.…
Read More » - 9 January
വിശാലിന്റെ വധുവിനെക്കുറിച്ച് വെളിപ്പെടുത്തലുമായി വരലക്ഷ്മി
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പുതിയ ചര്‍ച്ച നടന് വിശാലിന്റെ വിവാഹ വാര്‍ത്തയാണ്. എന്നാല്‍ കാമുകി വരലക്ഷ്മി അല്ല വധുവെന്നറിഞ്ഞ ആരാധകര്‍ നിരാശയിലാണ്. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് വിശാലിന്റെ…
Read More » - 9 January
ഒരു താരപുത്രികൂടി അഭിനയ രംഗത്തേയ്ക്ക്!!!
അച്ഛനമ്മമാരുടെപാത പിന്തുടര്ന്ന് അഭിനയ ലോകത്തേയ്ക്ക് എത്തിയ താരപുത്രിമാര്നിരവധിയാണ്. ബോളിവുഡിന്റെ ഗ്ലാമർ ലോകത്ത് ചുവടു വച്ച ചില തരപുത്രിമാരന് സെയിഫ് അലി ഖാന്റെ മകൾ സാറ അലി ഖാൻ,…
Read More » - 4 January
വീണ്ടും ഒരു താര വിവാഹം; ആരാധകര്‍ സന്തോഷത്തില്‍!!
സിനിമാ ലോകത്ത് വീണ്ടും ഒരു വിവാഹം കൂടി. കഴിഞ്ഞ കുറച്ചു വര്‍ഷമായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്ന പ്രണയ ജോഡികളാണ് നടന് ഫര്ഹാന് അക്തറും നടിയും ഗായികയും…
Read More »